You Searched For "ജിഎസ്ടി"

കൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേൻ; കേന്ദ്രം എണ്ണനികുതി കൂട്ടുമ്പോൾ സംസ്ഥാനങ്ങൾ എതിർക്കുന്നതായും എതിരെ സമരം ചെയ്യുന്നതായി അഭിനയിക്കുന്നത് എന്തിനാണ്? ഉത്തരം: അന്യൻ: സി.രവിചന്ദ്രൻ എഴുതുന്നു
എണ്ണ വില കുറയാൻ സാധ്യത കുറവ്; പെട്രോളിയം ഉത്പന്നങ്ങൾ പ്രധാനവരുമാന സ്രോതസ്സ്; ജിഎസ്ടിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി; കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാനാകില്ലെന്ന് കേന്ദ്രം
25 സിനിമകളിൽ അഭിനയിച്ചു, 15 സിനിമകൾക്ക് മുൻകൂർ പണം വാങ്ങി; ജി.എസ്.ടി കുടിശ്ശിക ചൂണ്ടിക്കാട്ടി നൽകിയ നോട്ടീസും അവഗണിച്ചു; ആസിഫലി സേവന നികുതി ഇനത്തിൽ വെട്ടിച്ചത് മൂന്നര കോടി രൂപ; നടനെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങി ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം; നടൻ ജോജു അടക്കമുള്ളവർക്കെതിരെയും അന്വേഷണം
ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ കേരളത്തിന് ലഭിക്കുക 780 കോടി; കൂടുതൽ തുക ലഭിക്കുക മഹാരാഷ്ട്രയ്ക്ക്; കുറവു തുക പുതുച്ചേരിക്കും; ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് കനത്ത തിരിച്ചടി; ജിഎസ്ടിയുടെ 60 ശതമാനം കിട്ടണം; നികുതി പങ്കിടൽ അനുപാതത്തിൽ മാറ്റം വേണമെന്ന് കെ എൻ ബാലഗോപാൽ