Top Storiesജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് ഇന്നലെ ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ മാത്രം; പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്കില്‍ സമയം അനുവദിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി; ഇന്‍സന്റീവ് വര്‍ദ്ധന അടക്കം ഉന്നയിച്ച് നിവേദനം നല്‍കിയെന്ന് മന്ത്രി വീണ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ20 March 2025 5:35 PM IST
Top Storiesആശമാരെ വെയിലത്തും മഴയത്തും നിര്‍ത്തുന്നതില്‍ വിഷമമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി നാളെ ഡല്‍ഹിക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര കുടിശിക തുക ആവശ്യപ്പെടും; തങ്ങള്‍ക്ക് ജോലി ഭാരം ഇല്ലെന്ന മന്ത്രിയുടെ വാദം തെറ്റെന്ന് ആശമാര്‍; മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് വാദമെന്നും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ19 March 2025 8:47 PM IST
SPECIAL REPORTആശവര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു; വേതനം വര്‍ധിപ്പിക്കും; കേരളത്തിന്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല; പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ; സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഒരു മാസം പിന്നിട്ടിട്ടും പരിഹാരം കാണാതെ സംസ്ഥാന സര്ക്കാര്സ്വന്തം ലേഖകൻ11 March 2025 12:57 PM IST
SPECIAL REPORT2024 ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി അധ്യക്ഷൻ നാലുമാസം നീളുന്ന ഭാരത പര്യടനത്തിന്; ലക്ഷ്യമിടുക കഴിഞ്ഞതവണ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത പ്രദേശങ്ങൾ; നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബംഗാൾ, കേരള, തമിഴ്‌നാട്, അസം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും പ്രത്യേകം വിലയിരുത്തും; അമിത്ഷായുടെ നിഴലിൽനിന്ന് മാറി പൂർണ്ണ കരുത്തോടെ ജെ പി നദ്ദമറുനാടന് ഡെസ്ക്22 Nov 2020 9:18 PM IST
Uncategorizedതലശേരിയിൽ അമിത്ഷാക്ക് എത്താൻ കഴിയാതെ പോയ സങ്കടം തീർക്കാൻ ധർമ്മടം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശീയ അധ്യക്ഷ നിറങ്ങുന്നു; ജെ പി നദ്ദ എത്തുക ഈ മാസം 27ന്അനീഷ് കുമാർ24 March 2021 6:07 PM IST
Uncategorizedകോൺഗ്രസ് ജനങ്ങളിൽ പരിഭ്രാന്തി പരത്തി രാഷ്ട്രീയം കളിക്കുന്നു; കേരളത്തിൽ രോഗികൾ കൂടാൻ കാരണം രാഹുലിന്റെ റാലിയും; സോണിയക്ക് ജെ പി നഡ്ഢയുടെ കത്ത്മറുനാടന് ഡെസ്ക്11 May 2021 12:44 PM IST
KERALAMകേരളം ഐ എസിന്റെ റിക്രൂട്ടിങ്ങ് കേന്ദ്രമായി മാറി; സംസ്ഥാന സർക്കാറിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ; ആരോഗ്യ രംഗത്ത് ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡൽ; കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ കേരളം തയ്യാറാകുന്നില്ലെന്നും ജെ പി നദ്ദമറുനാടന് മലയാളി17 Aug 2021 3:06 PM IST
Politicsവീണ്ടും ഓപ്പറേഷൻ കേരളയുമായി ബിജെപി; പാർട്ടിക്ക് വളർച്ച കുറഞ്ഞ കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾ അടുത്ത ലക്ഷ്യമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി യോഗം; ഇവിടങ്ങളിൽ പാർട്ടി വളർത്താൻ ഉത്തർപ്രദേശിൽ പയറ്റിത്തെളിഞ്ഞ 'പന്നാ പ്രമുഖ്' സംവിധാനവുംമറുനാടന് മലയാളി8 Nov 2021 8:30 AM IST
KERALAMകേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്; ശക്തമായ നടപടി തന്നെ കൈക്കൊള്ളുമെന്ന് ജെ.പി. നദ്ദമറുനാടന് ഡെസ്ക്6 May 2022 2:34 PM IST
Uncategorized'തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു'; മകന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ജെ പി നദ്ദയ്ക്ക് ഈശ്വരപ്പയുടെ കത്ത്മറുനാടന് മലയാളി11 April 2023 4:27 PM IST