Right 1ആക്രമിക്കുന്ന വേളയില്‍ അള്ളാഹു അക്ബര്‍ എന്ന് അലറി വിളിച്ച ക്രിമിനല്‍; ജെറുസലേമിന് പത്തു കിലോ മീറ്റര്‍ അകലെ കുത്തേറ്റത് രണ്ടു പേര്‍ക്ക്; അക്രമി അഭയാര്‍ത്ഥിയെന്നും റിപ്പോര്‍ട്ട്; ഇസ്രയേലിലെ ആ കത്തി കുത്ത് ഭീകരാക്രമണമോ?മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 10:41 AM IST
FOREIGN AFFAIRSഇസ്രയേല്‍-ഇറാന് യുദ്ധത്തിനിടെ ജുണ് 23ന് ഖത്തറിനെ ഇറാന് ആക്രമിച്ചിരുന്നു; അതിന്റെ നടുക്കം മാറും മുമ്പ് ഇസ്രയേലും ആക്രമിക്കുന്നു; പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാന്‍ മുന്നില്‍ നിന്നവര്‍ക്കൊരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല; ഖത്തറിന് ലോക രാഷ്ട്രങ്ങളുടെ പിന്തുണ; ഹമാസും ഇസ്രയേലും തമ്മിലെ അകലം കൂടുംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 7:27 AM IST
FOREIGN AFFAIRSആക്രമണത്തിന് ഉപയോഗിച്ച മെഷീന് ഗണ്ണുകള്‍ ഫലസ്തീനിലെ അനധികൃത ആയുധ നിര്‍മ്മാണ ശാലകളില്‍ നിര്‍മ്മിച്ചവ; രണ്ടു തീവ്രവാദികളെ കാറില്‍ കൊണ്ടു വന്നയാളും പിടിയില്‍; അക്രമികളെ തിരിച്ചറിഞ്ഞു; ജെറുസലേമിലേത് മുംബൈ ആക്രമണത്തിന് സമാനം; ഗൂഡാലോചകരെ ഇല്ലായ്മ ചെയ്യാന്‍ ഇസ്രായേല്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 9:04 AM IST
FOREIGN AFFAIRSസിറിയ-ലബനന് അതിര്‍ത്തിയില്‍ ഹിസ്ബുള്ള ആയുധങ്ങള്‍ കടത്തുന്ന മേഖലകളില്‍ ഇസ്രയേല്‍ വ്യോമസേനാ ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുള്ളപ്പോഴും ഇടപെടല്‍; ബോംബാക്രമണം ഇനിയും തുടരും; പശ്ചിമേഷ്യയില്‍ പ്രതിസന്ധി തുടരുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 11:00 AM IST
FOREIGN AFFAIRSനിങ്ങളെ കാത്തിരിക്കുക ഗാസയുടെ ദുര്‍വിധി; കല്ലിന്മേല് കല്ല് ശേഷിക്കാതെ എല്ലാം തച്ചുടയ്ക്കും; ഹിസ്ബുള്ളയുടെ ഭീകര കരങ്ങളില്‍ നിന്ന് സ്വയം മോചിതരാകുക മാത്രം വഴി; ലബനീസ് ജനതക്ക് അന്ത്യ ശാസനം നല്കി ഇസ്രയേല്സ്വന്തം ലേഖകൻ9 Oct 2024 10:54 AM IST
INDIA''ഇസ്രായേൽ വേണ്ട'' കേസെടുക്കണം; സോഷ്യൽ മീഡിയയിൽ വിവാദം; ബസ്സിന്റെ പേര് 'ജെറുസലേം' എന്നാക്കി ട്രാവൽസ് ഉടമസ്വന്തം ലേഖകൻ7 Oct 2024 12:37 PM IST
FOREIGN AFFAIRSഇറാന് മിസൈല്‍ അയച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഏറ്റവും പരിഭ്രാന്തിയുണ്ടായത് എയര്‍ലൈനുകള്‍ക്ക്; ഞൊടിയിടയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ പശ്ചിമേഷ്യന്‍ ആകാശമൊഴിഞ്ഞതിന്റെ കൗതുകമുണര്‍ത്തുന്ന ഫ്ലൈറ്റ് മാപ്പ് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ3 Oct 2024 11:17 AM IST
FOREIGN AFFAIRSഇറാന് മിസൈല്‍ അയച്ച സമയത്ത് ആകാശത്തുണ്ടായിരുന്ന വിമാനങ്ങള്‍ പലതും തിരിച്ചു പറന്നു; ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കി; ഏയര്‍ലൈനുകള്‍ പശ്ചിമേഷ്യന്‍ ആകാശം ഉപേക്ഷിച്ചതോടെ വിമാനയാത്രയ്ക്ക് ദൈര്ഘ്യമേറുംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 6:47 AM IST