You Searched For "ട്രംപ്"

ഐ ആം സോറി! അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തില്‍ പൊട്ടിക്കരഞ്ഞ് നടിയും ഗായികയുമായ സെലീന ഗോമസ്; ട്രംപിസത്തില്‍ പ്രതിഷേധിച്ചത് ഇന്‍സ്റ്റാ വീഡിയോയില്‍
ഡെന്മാര്‍ക്കില്‍ സ്വയംഭരണ പ്രവിശ്യയായ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ഉറച്ച് ട്രംപ് മുന്‍പോട്ട്; ബ്രിട്ടന്റെ അനുമതി തര്‍ക്കവിഷയം; ഡെന്മാര്‍ക്ക് പ്രസിഡന്റും ട്രംപും ഫോണിലൂടെ സംസാരിച്ച് അടിച്ചു പിരിഞ്ഞു
അനധികൃത കുടിയേറ്റക്കാരുമായി കൊളംബിയയില്‍ എത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങളെ തിരിച്ചയച്ച് കൊളംബിയ; രാജ്യത്തിന് 25 ശതമാനം നികുതി കൂട്ടിയും ഡിപ്ലോമാറ്റിക് വിസ വരെ നിര്‍ത്തിയും തിരിച്ചടിച്ച് ട്രംപ്: ട്രംപിന്റെ നാട് കടത്തല്‍ ചൂട് പിടിക്കുന്നു
പകുതിയിലധികം ഗാസക്കാരെ ജോര്ദാനിലെക്കും ഈജിപ്തിലേക്കും മാറ്റി താമസിപ്പിക്കാന്‍ പദ്ധതിയിട്ട് ട്രംപ്; ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണും ഇസ്രായേലിന് കൈമാറാനുള്ള നീക്കമെന്ന് ആശങ്കപ്പെട്ട് അറബ് രാജ്യങ്ങള്‍: ട്രംപിന്റെ ഞെട്ടിക്കുന്ന ഇസ്രായേല്‍ പ്ലാന്‍ ഇങ്ങനെ
വിപുലമായ ഒഴിപ്പിക്കല്‍ ആരംഭിച്ചു; നല്‍കിയ വാഗ്ദാനം ട്രംപ് പാലിച്ചു; അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; പ്രസ്താവനയുമായി വൈറ്റ് ഹൗസ്;  18,000 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടം
ട്രംപിന്റെ വക അടുത്ത പണി! വിദേശ രാജ്യങ്ങള്‍ക്കുള്ള യുഎസ് ധനസഹായം ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു; ഇസ്രായേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ സഹായവും 90 ദിവസത്തേക്ക് നിര്‍ത്തലാക്കി; അമേരിക്ക ഒരു വര്‍ഷം മറ്റു രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കുന്നത് ആറ് ലക്ഷം കോടി
അഞ്ചുവര്‍ഷം മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ യുക്രെയിന്‍ യുദ്ധം ഒഴിവാക്കാമായിരുന്നു; ട്രംപ് മിടുക്കനും പ്രായോഗിക ബുദ്ധിയുള്ള നേതാവുമെന്ന് വാഴ്ത്തി പുടിന്‍; യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കും തയ്യാര്‍; കല്ലുകടിയായി റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയും; കിഴക്കന്‍ യൂറോപ്പില്‍ രക്തച്ചൊരിച്ചിലിന് അവസാനമായോ?
യുഎസില്‍ ജനിക്കുന്നവരുടെ പൗരത്വം അവസാനിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം;  ജന്‍മാവകാശ പൗരത്വം റദ്ദാക്കുന്ന ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ് മരവിപ്പിച്ച് യു.എസ് ജഡ്ജി; സ്ഥാനാരോഹണത്തിന് പിന്നാലെ ട്രംപിന് വന്‍ തിരിച്ചടി
ജോണ്‍ എഫ് കെന്നഡിയെ കൊന്നത് സോവിയറ്റ് യൂണിയനോ? രഹസ്യ ഡോക്യൂമെന്റുകള്‍ പുറത്ത് വിടാന്‍ ഉത്തരവിട്ട് ട്രംപ്; മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മരണത്തിലെ രഹസ്യവും ട്രംപ് അഴിക്കും
അതിര്‍ത്തിയില്‍ പട്ടാളമിറങ്ങി കുടിയേറ്റക്കാരെ തടയുന്നു; ഫെഡറല്‍ പോലീസ് റോന്ത് ചുറ്റി വിസയില്ലാത്തവരെ പൊക്കുന്നു; ട്രംപിന്റെ ഉഗ്ര ശാസനക്ക് മുന്‍പില്‍ കിടുങ്ങി വിറച്ച് അനധികൃത കുടിയേറ്റക്കാര്‍; മുഖം വരെ ടാറ്റൂ അടിച്ചുവരുന്നവരെ പൊക്കുമെന്ന് ട്രംപ്
ട്രംപ് ആദ്യം വിളിച്ചത് സൗദി കിരീടാവകാശി എംബിഎസ്സിനെ; എണ്ണ വില കറക്കണമെന്ന് ആവശ്യപ്പെട്ടു; അമേരിക്കയില്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് സമ്മതിച്ച് സൗദി: സൗദിയെ പിടിച്ച് പശ്ചിമേഷ്യയിലേക്ക് അമേരിക്ക