In-depthഅരിവാള്‍ ചുറ്റിക നക്ഷത്രം നിരോധിക്കാന്‍ ബില്‍; ഇസ്ലാമും ആഫ്രിക്കന്‍ മതങ്ങളും വേണ്ട; കോവിഡ് വാക്സിന് എടുക്കുന്നവര്‍ മുതലയാവുമെന്ന ഭീതി വ്യാപാരം; ആമസോണിന്റെ അന്തകന്‍; കടുത്ത വംശീയവാദി, സ്ത്രീവിരുദ്ധന്, സ്ത്രീലമ്പടനും! ട്രംപിന്റെ ബ്രസീല്‍ പതിപ്പ് ബോള്‍സെനാരോയുടെ കഥഎം റിജു11 July 2025 2:47 PM IST
FOREIGN AFFAIRSട്രംപിന് നേരേ ക്രൂക്സ് വെടിയുതിര്‍ത്തത് എട്ടുതവണ; പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ യോഗത്തിന് മുമ്പ് തന്നെ അപകട സൂചന കിട്ടിയിട്ടും ഗൗനിച്ചില്ല; ഏകോപനത്തിലും പരാജയം; ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തില്‍ ആറ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് സസ്പെന്ഷന്മറുനാടൻ മലയാളി ഡെസ്ക്10 July 2025 6:29 PM IST
FOREIGN AFFAIRSബ്രിക്സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിന് പിന്നാലെ ട്രംപിന്റെ അടുത്ത പണി! എട്ട് രാജ്യങ്ങള്‍ക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്; ബ്രസീലിന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തി; ബ്രസീലിന് മേല്‍ ഉയര്‍ന്ന തീരുവക ചുമത്തിയത് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക് എതിരായ നിയമനടപടികള്‍ക്കുള്ള പ്രതികാരംമറുനാടൻ മലയാളി ഡെസ്ക്10 July 2025 8:51 AM IST
FOREIGN AFFAIRSധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്ക്; ട്രംപിന്റെ പഴയ വിശ്വസ്തന് 'സിസ്റ്റം' മാറ്റാനുള്ള പോരാട്ടത്തില്‍; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ലാ മുതലാളി; മസ്കിന്റേത് 'അമേരിക്ക പാര്‍ട്ടി'സ്വന്തം ലേഖകൻ6 July 2025 6:37 AM IST
INDIAവ്യാപാര കരാറില്‍ പ്രധാനമന്ത്രി മോദി ട്രംപിന് മുന്നില്‍ 'സൗമ്യമായി വഴങ്ങുന്നു'; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ5 July 2025 7:01 PM IST
FOREIGN AFFAIRSകുടിയേറ്റ നിയന്ത്രണത്തിനായി 17800 കോടി കോടി ഡോളര്‍; പ്രതിരോധ, അതിര്‍ത്തി സുരക്ഷാ ചെലവിന്റെ പരിധി 15300 കോടി ഡോളറായി ഉയര്‍ത്തുമ്പോള്‍ സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ചെലവ് വെട്ടിക്കുറയ്ക്കും; 1.2 കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാക്കും; 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' പാസായി; പ്രസിഡന്റ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 6:14 AM IST
FOREIGN AFFAIRSകലിപ്പു തീരാതെ ട്രംപ്! ന്യൂയോര്‍ക് നശിപ്പിക്കാന്‍ ഈ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ' അനുവദിക്കില്ല; എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാണ്; ന്യൂയോര്‍ക് നഗരത്തെ താന്‍ രക്ഷിച്ച് വീണ്ടും 'ഹോട്ട്' ആന്‍ഡ് 'ഗ്രേറ്റ്' ആക്കും; ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാന് മംദാനിയെ വിമര്‍ശിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്3 July 2025 6:55 AM IST
FOREIGN AFFAIRS'നമ്മള് അവരെ തുടച്ചുനീക്കും; ഇനിയൊരു ഹമാസ് ഉണ്ടാകില്ല; ഒരു ഹമാസ്ഥാനും ഉണ്ടാകില്ല; ഗസ്സയിലെ ഹമാസിലേക്ക് ഒരു തിരിച്ചുപോക്ക് ഇനിയില്ല; നമ്മള് എല്ലാ ബന്ദികളെയും മോചിപ്പിക്കും': നെതന്യാഹുവിന്റെ ആവേശകരമായ പ്രസംഗത്തെ കയ്യടിയോടെ വരവേറ്റ് ഇസ്രയേല്‍ ജനത; 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ഭീഷണിമറുനാടൻ മലയാളി ബ്യൂറോ2 July 2025 10:03 PM IST
FOREIGN AFFAIRSഇന്ത്യക്കെതിരെ ശത്രുതാ മനോഭാവത്തില്‍ ട്രംപിന്റെ നീക്കങ്ങള്‍; ഇന്ത്യക്കും ചൈനയ്ക്കുമേല്‍ 500 ശതമാനം തീരുവക്ക് ട്രംപിന്റെ അംഗീകാരം; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന് ആവശ്യം; മൂന്ന് രാജ്യങ്ങള്‍ക്കും മേലുള്ള സാമ്പത്തിക ബങ്കര്‍ ബസ്റ്ററാണ് റഷ്യന്‍ ഉപരോധ ബില്ലെന്ന് യുഎസ് സെനറ്റര്‍; യുഎസിന്റെ ഭീഷണിക്ക് വഴങ്ങാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യയുംമറുനാടൻ മലയാളി ഡെസ്ക്2 July 2025 11:48 AM IST
FOREIGN AFFAIRSനാടു കടത്തലാണ് സാറെ ട്രംപിന്റെ മെയിന്‍..! ഇന്ത്യന്‍ വംശജന് ന്യൂയോര്‍ക്ക് മേയറാകാന്‍ ട്രംപ് സമ്മതിക്കില്ല? മംദാനിയുടെ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം; മംദാനിയുടെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിന്റെ നേതൃത്വത്തില്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്2 July 2025 11:19 AM IST
FOREIGN AFFAIRSമസ്ക്കിനെതിരെ ഡോജിനെ തന്നെ ഉപയോഗിക്കും! അധികം കളിച്ചാല്‍ മസ്കിനെ ജന്മനാടായ ദക്ഷിണാഫ്രിക്കയിലേക്ക് നാടു കടുത്തും; കടുത്ത ഭീഷണിയുമായി ട്രംപ്; ബ്യൂട്ടിഫുള്‍ ബില്ല് പാസായതോടെ തമ്മിലടിയില്‍ ആദ്യ ജയം ട്രംപിന്; തെരഞ്ഞെടുപ്പ് പ്രചരണത്തിന് 300 മില്യന്‍ ഡോളര്‍ ചെലവഴിച്ച മസ്ക്ക് പെരുവഴിയില്മറുനാടൻ മലയാളി ഡെസ്ക്2 July 2025 11:06 AM IST
FOREIGN AFFAIRSഎതിര്‍പ്പുകളെ അലിയിച്ച് ട്രംപിന് നിര്‍ണായക വിജയം; മൂന്നു റിപ്പബ്ലിക്കന്മാര് കൂറുമാറി വോട്ടുചെയ്തെങ്കിലും ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റിന്റെ കടമ്പ നേരിയ ഭൂരിപക്ഷത്തില്‍ കടന്നു; ടൈബ്രേക്കറായത് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വോട്ട്; ഇനി നേരിടേണ്ടത് ജനപ്രതിനിധി സഭയിലെ വെല്ലുവിളി; പുഷ്പം പോലെ പാസാകുമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്2 July 2025 1:22 AM IST