You Searched For "ട്രംപ്"

എതിര്‍പ്പുകളെ അലിയിച്ച് ട്രംപിന് നിര്‍ണായക വിജയം; മൂന്നു റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി വോട്ടുചെയ്‌തെങ്കിലും ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റിന്റെ കടമ്പ നേരിയ ഭൂരിപക്ഷത്തില്‍ കടന്നു; ടൈബ്രേക്കറായത് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വോട്ട്; ഇനി നേരിടേണ്ടത് ജനപ്രതിനിധി സഭയിലെ വെല്ലുവിളി; പുഷ്പം പോലെ പാസാകുമെന്ന് ട്രംപ്
ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കുമോ? നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ഇസ്രയേലിനെയും ഹമാസിനെയും അനുനയിപ്പിക്കാന്‍ ട്രംപിന് കഴിയുമോ? ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിന് ശേഷം ഇതാദ്യമായി നെതന്യാഹു അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കും
ആ സമയത്ത് ഞാനും മുറിയില്‍ ഉണ്ടായിരുന്നു; പാക്കിസ്ഥാന്‍ വിപുലമായ ആക്രമണം അഴിച്ചുവിടുമെന്ന് ജെഡി വാന്‍സ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ നല്ല ചുട്ട മറുപടി കൊടുക്കുമെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു; താന്‍ ഇടപെട്ടാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന ട്രംപിന്റെ അവകാശവാദം പൊളിച്ചടുക്കി എസ് ജയശങ്കര്‍
ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായാല്‍ അമേരിക്ക പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കും; ഭീഷണി മുഴക്കി ഇലോണ്‍ മസ്‌ക്ക്; കടയടച്ച് കൂടും കുടുക്കയും എടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് മടങ്ങേണ്ടി വരും; റോക്കറ്റും ഇവിയുമുണ്ടാകില്ല; മസ്‌കിനെതിരേ ആഞ്ഞടിച്ചു ട്രംപും; ഇടവേളക്ക ശേഷം തമ്മിലടിച്ച് ട്രംപും മസ്‌ക്കും
ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ ലോകത്ത് പട്ടിണി മരണം പെരുകാന്‍ ഇടയാക്കും; വിദേശസഹായം വെട്ടിക്കുറച്ചതിന്റെ ഫലമായി 14 ദശലക്ഷത്തിലധികം പേര്‍ മരിക്കുമെന്ന് പഠനം; വികസ്വര രാജ്യങ്ങള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ എരിതീയില്‍ നിന്നും വറചട്ടിയിലേക്കെന്ന അവസ്ഥയില്‍
ട്രംപിന്റെ തീരുമാനം ഏറെ കാലമായി കാത്തിരുന്ന സിറിയയുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമുള്ള വാതില്‍ തുറക്കും; സിറിയയുടെ സാമ്പത്തിക വ്യാപാര ഉപരോധങ്ങള്‍ പിന്‍വലിക്കുന്നത് സൗദിയുടെ ആവശ്യം പരിഗണിച്ച്; ആ നിര്‍ണ്ണായ ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു; ലക്ഷ്യം സമാധാനമെന്ന് അമേരിക്ക; സിറിയയ്ക്ക് നല്ല കാലം വരുന്നു
സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടാല്‍ പെരുമാറ്റം ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ന്യൂയോര്‍ക്കിന് ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കും; കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായതിനാല്‍ സൊഹ്‌റാന്റെ വിജയം ചിന്തിക്കാന്‍ കഴിയുന്നില്ല; ഭീഷണി മുഴക്കി ട്രംപ്
അമേരിക്കയുടെ ബോംബുകള്‍ വെണ്ണയില്‍ എന്നത് പോലെ ആണവ നിലയം തുളച്ച് കടന്നു പോയി; അവിടെയുള്ളത് ടണ്‍ കണക്കിന് പാറ മാത്രം; ബങ്കര്‍ ബസ്റ്ററുകള്‍ ഫോര്‍ദോയെ തകര്‍ത്തെന്ന് ട്രംപ്; ഇറാന് ഇനിയൊരിക്കലും ആണവായുധം ഉണ്ടാക്കാനാകില്ല; വീണ്ടും ട്രംപ്; ആണവത്തിലേത് വെറും വീരവാദമോ?
വളരെ വൃത്തികെട്ടതും നിന്ദ്യവുമായ ഒരു മരണത്തില്‍ നിന്ന് താന്‍ അദ്ദേഹത്തെ രക്ഷിച്ചു; ഇറാന്‍ വിജയിച്ചു എന്ന ഖമേനിയുടെ പ്രസ്താവനയ്ക്ക് ഉടന്‍ മറുപടി; യുറേനിയം സമ്പുഷ്ടമാക്കിയാല്‍ ഇറാനില്‍ വീണ്ടും ബോംബാക്രമണം; ഖമേനി ഒരു വൃത്തികെട്ട മരണത്തിന് അടുത്ത്; വീണ്ടും ട്രംപ് കലിപ്പില്‍; പശ്ചിമേഷ്യയില്‍ അമേരിക്ക വീണ്ടും പ്രകോപനമുയര്‍ത്തുമ്പോള്‍
താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കുട്ടികള്‍ക്ക് ഇനി സ്വയമേവ പൗരത്വം ലഭിക്കില്ല; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായുള്ള ഉത്തരവിന് സുപ്രീംകോടതിയുടെ പച്ചക്കൊടി; വിധി ഗംഭീര വിജയമെന്ന് ട്രംപ്; അമേരിക്കയില്‍ ജന്മാവകാശ പൗരത്വം ഇനി നിബന്ധനകളില്‍
നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍; ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു; അദ്ദേഹത്തെ കാണാന്‍ ഭയാനകവും ശബ്ദം പരുക്കവുമാണ്; ബുദ്ധിമാനല്ലാ, മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു; ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനിക്കെതിരെ വിമര്‍ശനവുമായി ട്രംപ്
ഇസ്രയേലിനെ ഇറാന്‍ മലര്‍ത്തിയടിച്ചു; യുദ്ധത്തില്‍ അമേരിക്ക ഒന്നും നേടിയില്ല; ട്രംപ് മുഴക്കുന്നത് വീരവാദം മാത്രം; യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് സാരമായ തകരാറൊന്നും ഉണ്ടായിട്ടില്ല; ട്രംപ് ലക്ഷ്യമിടുന്നത് പോലെ ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും ആയത്തുല്ല ഖമനയി