Top Stories166 പേരെ ഇല്ലാതാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അവസാനത്തെ അടവും പയറ്റുന്നു; നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ട്രംപ് തഹാവൂര്‍ റാണയെ വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തടസ്സങ്ങള്‍ വീണ്ടും; റാണയെ ഇന്ത്യക്ക് കൈമാറുന്നതില്‍ കാലതാമസം വരുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 11:41 PM IST
Top Storiesട്രംപിന്റെ താരിഫ് യുദ്ധത്തെ ലോക രാഷ്ട്രങ്ങള്‍ ശപിക്കുമ്പോള്‍ ഇന്ത്യയിലെ കുടിയന്മാര് കൈയടിക്കുന്നു; ജാക്ഡാനിയല്സ് അടക്കമുള്ള അമേരിക്കന്‍ വിസ്ക്കികള്‍ക്ക് ഇന്ത്യ കുറച്ചത് 50 ശതമാനം നികുതി; നടപടി റസിപ്രോക്കല്‍ താരിഫിനെ ഭയന്ന്; ട്രംപിന് ചിയേഴ്സ് പറഞ്ഞ് ഇന്ത്യയിലെ പ്രീമിയം മദ്യപാനികള്‍!എം റിജു15 Feb 2025 10:37 PM IST
Right 1അമേരിക്കയെ ഒന്നാമതാക്കാന്‍ ട്രംപ് തുനിഞ്ഞിറങ്ങിയതോടെ 'തീരുവ' പേടിയില്‍ ലോകരാജ്യങ്ങള്‍; ഏപ്രില്‍ രണ്ടുമുതല്‍ യുഎസിലേക്കുള്ള വിദേശ വാഹനങ്ങളുടെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് പ്രഖ്യാപനം; വിമര്‍ശനവുമായി വാഹന നിര്‍മ്മാണ കമ്പനികള്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:07 PM IST
FOREIGN AFFAIRSഓവല്‍ ഓഫീസിലും എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലും ഇനി മുതല്‍ അസോസിയേറ്റഡ് പ്രസിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല; ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് ഉപയോഗിക്കുന്നത് തുടരാനുള്ള എപിയുടെ തീരുമാനം പ്രകോപനമായി; കടുത്ത നിലപാടുമായി ട്രംപ്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 10:22 AM IST
Right 1ഗാസയുടെ ഭരണത്തിന് ഹമാസിനെ ഒഴിവാക്കി പലസ്തീന് സമിതിയെന്ന ഈജിപ്ഷ്യന്‍ പദ്ധതിക്ക് കൂടുതല്‍ സ്വീകാര്യത; പലസ്തീനികളെ പുറത്താക്കാതെ അന്താരാഷ്ട്ര സഹകരണത്തോടെ ഗാസ പുനര്‍നിര്‍മിക്കുക ലക്ഷ്യം; ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ഫണ്ട് കണ്ടെത്തും; ഗാസയെ അമേരിക്കയ്ക്ക് വിട്ടു കൊടുക്കില്ല; ബദല്‍ ചര്‍ച്ച സജീവം; ശനിയാഴ്ച നിര്‍ണ്ണായകമെന്ന് ട്രംപും; പശ്ചിമേഷ്യല്‍ ആശങ്ക തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:32 AM IST
Top Storiesകനേഡിയന്‍ പൗരനായ പാകിസ്താനിലെ സൈനിക ഡോക്ടര്‍; ഷിക്കാഗോയില്‍ വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ ആരംഭിച്ചത് ഭീകരതയെ വളര്‍ത്താന്‍; മുംബൈ ഭീകരാക്രമണത്തിന് എത്തിയവരെ സഹായിച്ചത് ഇയാള്‍; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കിട്ടും; ട്രംപിനെ കൊണ്ടും സമ്മതിപ്പിച്ച് മോദി; ഭീകരതയെ ഒരുമിച്ച് നേരിടാന്‍ ഇന്ത്യയും അമേരിക്കയുംമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 6:49 AM IST
Top Storiesസൈനികവ്യാപാരം വര്‍ധിപ്പിക്കും; എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കും; ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്; ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദിയും; നയതന്ത്ര മേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍; മോദിയും ട്രംപും പരസ്പരം കൈ കൊടുത്തപ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Feb 2025 6:20 AM IST
Right 1വൈറ്റ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി; ട്രംപ് മനസ്സില്‍ കാണുമ്പോള്‍ മാനത്തു കാണുന്ന ബുദ്ധിമതി; ഭര്‍ത്താവ് 32 വയസ് അധികമുള്ള നിക്കോളാസ് റിസിയോ എന്ന കോടീശ്വരന്; ഒറ്റ വാര്‍ത്താസമ്മേളനം കൊണ്ട് സൈബറിടത്തിലും താരം; കാരോലിന് ലെവിറ്റിന്റെ കഥമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 2:11 PM IST
Top Storiesട്രംപിനേക്കാള്‍ കഠിനം തന്നെ പ്രസ് സെക്രട്ടറിയും! സുന്ദരിയെങ്കിലും വാക്കുകളില്‍ മയമില്ല; ട്രംപ് ഭരണകൂടത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്കിയാല് പ്രത്യാഘാതം ഗുരുതരമെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിരട്ടി; 'ഗള്‍ഫ് ഓഫ് അമേരിക്കയില്‍' ഉടക്കി എ.പി കടക്ക് പുറത്ത്; 27കാരിയായ കരാലിന്‍ ലീവിറ്റ് വാര്‍ത്തകളില്‍ നിറയുന്നുമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 11:58 AM IST
FOREIGN AFFAIRSനെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങാന്‍ സാധ്യത; റിസര്‍വ് സൈന്യത്തെ വിളിച്ച് ഇസ്രായേല്‍; അറിയേണ്ടത് ശനിയാഴ്ച്ച മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിക്കുമോ എന്ന്; ഗാസ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടത് 5300 കോടി ഡോളറെന്ന് യുഎന്‍ റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്13 Feb 2025 11:37 AM IST
Right 1പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ഒന്നര മണിക്കൂര്‍; സൗദിയില്‍ വച്ച് നേരിട്ടുള്ള ചര്‍ച്ച; റഷ്യ- യുക്രൈന് യുദ്ധവും ഇസ്രായേല്‍- ഹമാസ് യുദ്ധവും തീര്‍ക്കാന്‍ ട്രംപിന്റെ അസാധാരണ നീക്കം; ഗസ്സയെ ഒഴിപ്പിക്കാന്‍ സൗദി കൂട്ടു നില്‍ക്കുമോ എന്ന് ഭയന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്13 Feb 2025 7:46 AM IST
Right 1യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മുട്ടന്‍ പണിയുമായി ട്രംപ്; പരസ്പര നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു വൈറ്റ്ഹൗസ്; ഇന്ത്യക്കും വന്‍ തിരിച്ചടി; നികുതി ഭീഷണിക്കിടെ ട്രംപിനെ കാണാന്‍ മോദി വാഷിങ്ടണില്‍; രണ്ട് ദിവസത്തെ നിര്‍ണായക കൂടിക്കാഴ്ച്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്ച്ചയാകുംമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 6:28 AM IST