You Searched For "ട്രെയിന്‍"

ട്രാക്കില്‍ തീപ്പൊരി; തൊട്ടുപിന്നാലെ വെളിച്ചമില്ലാതായതോടെ അപകടം മണത്തു; ഒന്നും ആലോചിക്കാതെ വണ്ടി ഉടന്‍ ബ്രെക്കിട്ട് നിര്‍ത്തി: കോഴിക്കട് വന്‍ തീവണ്ടി ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം മൂലം: സഹായ ഹസ്തവുമായി ഓടി എത്തി നാട്ടുകാരും
മകളെയും വലിച്ചുകൊണ്ട് അവര്‍ പാളത്തിലേക്ക് കയറി; എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ അവര്‍ ട്രെയിനിന് അടിയില്‍ പെട്ടു; ആ ദാരുണ രംഗത്ത് വിവരിച്ചു ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍; പ്രിയ മകള്‍ക്കൊപ്പം ജീവനൊടുക്കിയത് മറ്റാരുമില്ലെന്ന തോന്നലില്‍; മകളുടെ പരീക്ഷയിലെ പ്രകടനത്തിലും ഉത്കണ്ഠ
പാകിസ്താനില്‍ ട്രെയിനില്‍ ബലൂച്ച് വിഘടനവാദികളുടെ വെടിവെപ്പ്; സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി വിവരം;  400ഓളം യാത്രക്കാരെ ബന്ദികളാക്കി; വിഘടനവാദികള്‍ റാഞ്ചിയത് ക്വറ്റയില്‍ നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ്
പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; മുന്നോട്ടു നടക്കാന്‍ മടിച്ച ഇവാനയുടെ കയ്യില്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്ന ഷൈനി; ജീവിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ മനം മടുത്ത് ജീവനൊടുക്കിയ വീട്ടമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
അമ്മയുടെ ഇരുകൈകളിലും പിടിച്ച് പതിവായി പള്ളിയില്‍ പോയി വരുന്ന പെണ്‍മക്കള്‍; മറക്കാനാവില്ല നാട്ടുകാര്‍ക്ക് ആ രംഗം; മരണത്തിലും ഇളയമക്കളെ പിരിയാതെ ഷൈനി; അമ്മയും അനിയത്തിമാരും നഷ്ടമായ ഷോക്കില്‍ മൂത്ത മകന്‍; കോട്ടയത്ത് ഷൈനി മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് എന്തിന്?