SPECIAL REPORTപീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം രാഹുലിനെ അറിയിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു ഫലം; കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്കാന് വിസമ്മതിച്ചു; ഗര്‍ഭം അലസിപ്പോയെങ്കിലും ആ ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചു; മാങ്കൂട്ടത്തിലിനെ ഉയരുന്നത് 'സൈക്കോ മോഡല്‍' ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 8:27 AM IST
SPECIAL REPORTഭ്രൂണം സൂക്ഷിച്ചു വച്ച് യുവതി; ഗര്‍ഭം ഇനിയും ഡിഎന്‍എ പരിശോധനയില്‍ തെളിയും; ബാങ്ക് രേഖകളില്‍ കുരുക്ക്; കാനഡയില്‍ നിന്ന് പരാതിക്കാരി പറന്നെത്തും; രാഹുലിനെ പൂട്ടാന്‍ 'മാസ്റ്റര്‍ പ്ലാനുമായി' പോലീസ്; അതിജീവിതയുടേത് സത്യം തെളിയിക്കാന്‍ പോന്ന ചടുല നീക്കങ്ങള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ പെടുന്നത് 'ചക്ര വ്യൂഹത്തില്‍'മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 8:06 AM IST
KERALAMതാനൂരിൽ ഒരാഴ്ച മുമ്പ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കിട്ടിയപ്പോൾ അവകാശവാദവുമായി രണ്ടുകുടുംബങ്ങൾ; സംസ്കാരത്തിന് ശേഷം മഞ്ചേശ്വരത്ത് നിന്ന് മറ്റൊരു മൃതദേഹം കൂടി തിങ്കളാഴ്ച കിട്ടിയതോടെ ആകെ ആശയക്കുഴപ്പം; തർക്കം മുറുകിയതോടെ ഡിഎൻഎ പരിശോധനയിലൂടെ വിവരം സ്ഥിരീകരിക്കാൻ തീരുമാനംജംഷാദ് മലപ്പുറം14 Sept 2020 9:26 PM IST
Marketing Featureബിഹാറി യുവതിയുടെ പീഡനക്കേസിൽ ബിനോയിക്കെതിരെ കുറ്റപത്രം ഉടൻ; കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ ഫലവും കോടതിയിൽ ഉടൻ സമർപ്പിച്ചേക്കും; കേസ് റദ്ദാക്കണമെന്ന ഹർജി 2021 ജൂണിലേക്ക് മാറ്റി; സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിട്ടും കോടിയേരിയുടെ തലവേദന മാറുന്നില്ല; ബിനീഷ് മയക്കുമരുന്നു കേസിൽ അഴിയെണ്ണുമ്പോൾ ബിനോയിയും കുരുക്കിലേക്ക്മറുനാടന് മലയാളി14 Nov 2020 6:14 AM IST
KERALAMകരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; സംശയിക്കുന്നവരുടെ ഡി എൻ എ പരിശോധന നടത്തുംസ്വന്തം ലേഖകൻ19 Jan 2021 12:02 PM IST
Uncategorized16കാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ മകനെ അകത്താക്കിയത് പൊലീസ് തിരക്കഥ; തെളിവെടുപ്പിന് എത്തിയപ്പോൾ പൊലീസ് ചെയ്യിച്ചതു പോലെയായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റം; തെറ്റു ചെയ്തില്ലെന്ന് മകൻ പറഞ്ഞിരുന്നു; ഈ ഗതി മറ്റാർക്കും വരരുത്; ശ്രീനാഥിന്റെ മാതാവ് കണ്ണീരോടെ മറുനാടനോട്ആർ പീയൂഷ്30 Aug 2021 1:15 PM IST
Marketing Feature'എന്റെ കുഞ്ഞിന്റെ സാമ്പിളാണോ എടുത്തതെന്ന് ഉറപ്പില്ല'; അട്ടിമറിക്ക് സാധ്യതയെന്നും അനുപമ; നിയമപരമായി മുന്നോട്ട് പോകുമെന്നും പ്രതികരണം; മൂന്ന് ദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധനാഫലം വന്നേക്കുമെന്ന് പ്രതീക്ഷമറുനാടന് മലയാളി22 Nov 2021 5:46 PM IST
SPECIAL REPORTഅനുഭവങ്ങളുടെ വെളിച്ചത്തിൽ ഡിഎൻഎ പരിശോധനയിൽ അവസാന നിമിഷവും അട്ടിമറി സംശയിച്ചു അനുപമ; ഇന്നു വൈകിട്ടോ നാളെയോ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരിശോധനാ റിപ്പോർട്ടു കൈമാറും; കുഞ്ഞിനെ ദത്തു നൽകിയ കേസ് അതിനിർണായക ഘട്ടത്തിൽമറുനാടന് മലയാളി23 Nov 2021 6:14 AM IST
SPECIAL REPORTസാംപിളായി ശേഖരിച്ച കോശങ്ങളിൽ നിന്നും ഡിഎൻഎ വേർതിരിച്ചെടുക്കും; ഇലക്ട്രോ ഫോറിസിസ് ഘട്ടത്തിൽ വരകൾപോലെ കുറേ ബാൻഡുകൾ കിട്ടും; ബാൻഡുകൾ പകുതി അച്ഛനോടും പകുതി അമ്മയോടും യോജിച്ചാൽ കുട്ടി ഇരുവരുടേതുമെന്ന് ഉറപ്പിക്കാം; ഡിഎൻഎ പരിശോധനയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾമറുനാടന് ഡെസ്ക്23 Nov 2021 6:53 AM IST
SPECIAL REPORTദത്ത് കേസ് നിർണായക ഘട്ടത്തിൽ; ഡിഎൻഎ പരിശോധന ഫലം അമ്മയെ അറിയിക്കാതെ സിഡബ്ല്യൂസിയുടെ ഒളിച്ചുകളി; വ്യക്തത വരുത്തണമെന്ന് അനുപമ; ഇനി ഉയരുക കുഞ്ഞിനെ എപ്പോൾ കൈമാറുമെന്ന ചോദ്യംമറുനാടന് മലയാളി23 Nov 2021 4:00 PM IST
Marketing Featureകാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ പുരുഷന്റെ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു; ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തും; വാട്ടർ ടാങ്കിൽനിന്നു തൊപ്പി, കണ്ണട, ടൈ എന്നിവ കണ്ടെത്തി; കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണംമറുനാടന് മലയാളി29 Feb 2024 6:41 PM IST