Marketing Featureകടബാധ്യതകളിൽ നിന്നും കരകയറ്റാൻ സഹായിക്കാം എന്നു പറഞ്ഞ് അടുത്തുകൂടും; പ്രചാരണത്തിൽ വീണാൽ 1000 രൂപ വാങ്ങി അംഗങ്ങളാക്കും; സാമ്പത്തിക ശേഷിയുള്ളവരിൽ നിന്നും പിരിവിനായി വിടും; ആഴ്ചയിൽ 10,000 രൂപ പിരിക്കാത്തവർക്ക് ഭീഷണിയും; ചാരിറ്റി രൂപീകരിച്ചു ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽമറുനാടന് മലയാളി8 July 2021 3:00 AM IST
Marketing Feature46 വായ്പകളുടെ തുക എത്തിയത് ഒരു അക്കൗണ്ടിലേക്ക്; ഒരാൾ ആധാരം ഈടു നൽകി ബാങ്കിൽനിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുത്ത് തട്ടിപ്പ്; ഇടപാടുകാർ വിവരം അറിഞ്ഞത് കൃത്യമായി തിരിച്ചടച്ചവർക്ക് ജപ്തി നോട്ടീസ് വന്നതോടെ; സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വൻ തട്ടിപ്പ്മറുനാടന് മലയാളി19 July 2021 6:47 PM IST
Marketing Featureസിപിഎം നേതാക്കളുടെ അഴിമതിപ്പണം നിക്ഷേപവും തെരെഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുക്കിയതും സഹകരണ ബാങ്കുകൾ വഴിയെന്ന് ബിജെപി; കൊടകരയ്ക്ക് ബദൽ കരുവന്നൂർ; സഹകരണത്തിൽ അമിത് ഷായുടെ ആദ്യ ഇടപെടൽ കേരളത്തിലോ? തട്ടിപ്പ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസി എത്തുംമറുനാടന് മലയാളി20 July 2021 1:38 AM IST
Marketing Featureഈടുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ചു; ഈട് നൽകിയ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപ; ഭർത്താവ് ഓവർ ഡ്രാഫ്റ്റ് എടുത്തപ്പോൾ മുൻ കൗൺസിലർക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടം; അഞ്ചു വർഷത്തിനിടെ മുന്നൂറ് കോടിയുടെ തട്ടിപ്പ്; കരുവന്നൂർ സഹകരണബാങ്കിലെ സഖാക്കൾ തട്ടിപ്പിന്റെ ഉസ്താദുമാർമറുനാടൻ ന്യൂസ് ബ്യൂറോ21 July 2021 8:18 PM IST
KERALAMതിരുവനന്തപുരം മാരായമുട്ടത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ; മദ്യപിച്ചുണ്ടായ വാക്കേറ്റം കൊലയിൽ കലാശിച്ചതെന്ന് പൊലീസ്മറുനാടന് ഡെസ്ക്21 July 2021 8:41 PM IST
ASSEMBLYകരിവന്നൂരിലേത് 'നെറ്റ്ഫ്‌ളിക്‌സിന്റെ ഹെയ്സ്റ്റ് സീരിസുകളെ വെല്ലുന്ന കൊള്ള'; രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി; നിയമസഭയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു ഷാഫി പറമ്പിൽ എംഎൽഎ; പണം കൊള്ളയടിക്കുന്നത് പാർട്ടി കാര്യമാണോ എന്ന് വി ഡി സതീശനുംമറുനാടന് മലയാളി23 July 2021 6:10 PM IST
Marketing Featureകരുവന്നൂർ ബാങ്കിൽ ക്രമക്കേടു നടന്നെന്നു നിയമസഭയെ അറിയിച്ചത് രണ്ട് പ്രാവശ്യം; ഇടതു ഭരണമായതിനാൽ സർക്കാർ തിരിഞ്ഞു നോക്കിയില്ല; നടന്നത് 300 കോടിയുടെ തട്ടിപ്പെന്ന് കണക്കുകൾ; വമ്പൻ ക്രമക്കേട് പുറംലോകം അറിയാൻ വൈകിയത് ബാങ്കിൽ അടിമുടിയുള്ള പാർട്ടി സ്വാധീനംമറുനാടന് മലയാളി26 July 2021 12:35 PM IST
KERALAMസൂക്ഷിക്കുക, ആപ്പിലെ സ്ക്രാച്ച് കാർഡിലും തട്ടിപ്പ്; പണം നഷ്ടമായത് ആപ്പിലെ സ്ക്രാച്ച് കാർഡ് ചുരണ്ടിയ കണ്ണൂർ സ്വദേശിക്ക്സ്വന്തം ലേഖകൻ26 July 2021 2:25 PM IST
Uncategorizedവില്ല വിൽപ്പന നടത്തിയ സുഹൃത്ത് വഞ്ചിച്ചുവെന്ന് പ്രവാസി വ്യവസായി; സ്വന്തം ചെലവിൽ ഇന്റീരിയർ ചെയ്തപ്പോൾ വില്ലനായി ചോർച്ച; ആധാരത്തിനായി പരാതിയുമായി എബ്രഹാം ജോർജ്; വഞ്ചിച്ചത് എബ്രഹാമെന്ന് അലക്സാണ്ടർ വടക്കേടവും; കോളേജ് സുഹൃത്തുക്കൾക്കിടിയിലുള്ള തർക്കം പൊലീസ് സ്റ്റേഷനിൽവിഷ്ണു ജെജെ നായർ7 Aug 2021 7:26 PM IST
Marketing Featureപോപ്പുലർ ഫിനാൻസ് ഉടമകൾ കോടികൾ വിദേശത്തേക്ക് കടത്തി; ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ തോമസ് ഡാനിയേലിനും കുടുംബത്തിനും നിക്ഷേപമെന്ന് സൂചന; ഇടപാടുകൾക്കായി കടലാസുകമ്പനികൾക്ക് രൂപം നൽകിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്മറുനാടന് മലയാളി12 Aug 2021 1:43 PM IST
Marketing Featureഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണം; സൈബർതട്ടിലൂടെ ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം പിടിയിൽ; കേരളത്തിന് പുറമെ തമിഴ്‌നാട്, കർണ്ണാടകയിലും തട്ടിപ്പ് നടത്തിയ സംഘത്തെ പൊക്കിയത് മലപ്പുറം സ്വദേശിയുടെ പരാതിയിൽജംഷാദ് മലപ്പുറം22 Aug 2021 7:03 PM IST
Uncategorizedയു.എസ്.ടി ഗ്ലോബലിന്റെ എച്ച്.ആർ മാനേജറെന്ന് പരിചയപ്പെടുത്തി; പ്ലസ്ടു കഴിഞ്ഞവർക്ക് ഓൺലൈൻ വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനവും; ടെക്‌നോ പാർക്കിൽ ജോലിയെന്ന രേഖയുടെ വാക്കിൽ വീണവർ ഊരാക്കുടുക്കിൽ; അമേരിക്കൻ കമ്പനിയുടെ പേരു പറഞ്ഞ് ഒരു കോടി തട്ടിയെടുത്ത കരുനാഗപ്പള്ളിയിലെ യുവതിയും പിതാവും മുങ്ങിആർ പീയൂഷ്24 Aug 2021 8:04 PM IST