You Searched For "തട്ടിപ്പ്"

മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന പഴയ പടം വച്ച് ക്യാൻവാസിങ് നടത്തി; പ്രവാസികളെ പറ്റിച്ചു പണംതട്ടിയ കെൻസ ഷിഹാബ് വെട്ടിൽ; കെൻസ വെൽനസിന്റെ പേരിലെ അനധികൃത നിർമ്മാണത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കും വിവിധ വകുപ്പുകൾക്കും ഹൈക്കോടതി നോട്ടീസ്
വൻപലിശ വാഗ്ദാനം ചെയ്ത് മോറിസ് കോയിനിലേക്ക് ആളുകളെ ആകർഷിച്ചു; പണം സമാഹരിച്ചത് അഞ്ച് വ്യത്യസ്ത പദ്ധതികളുടെ പേരിൽ; എൽആർ ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെ മാത്രം പിരിച്ചത് 1265 കോടി രൂപ; ഇപ്പോൾ അക്കൗണ്ടിൽ ഉള്ളത് 36 കോടി മാത്രവും; പുറത്തുവരുന്നത് മണിചെയിൻ തട്ടിപ്പിന്റെ പുതുവഴികൾ
പ്രൊഡക്ഷൻ കമ്പനിയുടെ ഫണ്ടിങും സോഴ്‌സും അറിയാൻ എത്തിയതാണ് അവർ; കണക്കുകൾ നൽകിയെന്ന് ഉണ്ണി മുകുന്ദൻ; കൊച്ചിയിലെ അൻസാരി നെക്‌സ്‌ടെൽ, ട്രാവൻകൂർ ബിൽഡേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലും ഇഡി പരിശോധന; പരിശോധന മോറിസ് കോയിൻ തട്ടിപ്പിൽ 1200 കോടി പോയ വഴികൾ തേടി
നിഷാദും സംഘവും പിരിച്ചെടുത്ത 1300 കോടി രൂപയിൽ 58 കോടി രൂപ എത്തിയത് സന്തോഷ് ഫിലിക്‌സിന്റെ അക്കൗണ്ടിൽ; പണം പോയ വഴികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് കേരളാ പൊലീസും; അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമോ? മോറിസ് കോയിന്റെ പണംപോയ വഴികൾ തേടി പൊലീസ്
മോറിസ് കോയിൻ തട്ടിപ്പ്; മുഖ്യപ്രതി നിഷാദിന്റെ അടക്കം 37 കോടിയോളം രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി;  25 ലക്ഷത്തിന്റെ ക്രിപ്‌റ്റോ കറൻസിയും കണ്ടുകെട്ടിയവയിൽ; തട്ടിയെടുത്ത 1200 കോടിയിൽ ഭൂരിഭാഗവും വിദേശത്തേക്ക് കടത്തി പ്രതികൾ; തട്ടിപ്പുകാർ നയിച്ചത് ആഡംബര ജീവിതം
കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ചരമവാർത്ത പ്രസിദ്ധീകരിച്ച് നാടുവിട്ടു; അന്വേഷണത്തിൽ യുവാവ് സ്‌കോട്ട്‌ലൻഡിൽ പിടിയിലായി; അമേരിക്കൻ സുകുമാരക്കുറിപ്പിനെ കുടുക്കിയത് കോവിഡ്
ഇന്ദു ഒരു വമ്പൻ സ്രാവ് തന്നെ! മുൻ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ മകളെന്ന ബന്ധങ്ങൾ തട്ടിപ്പിന് തുണയായി; കൂടുതൽ പേർ പരാതികളുമായി രംഗത്തുവന്നേക്കും; സർക്കാർ മുദ്രയുള്ള വ്യാജ പ്രവേശന കത്തുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാജ ലെറ്റർപാഡുകളും ബിന്ദു സംഘടിപ്പിച്ചതും വെളിവാക്കുന്നത വൻ റാക്കറ്റിന്റെ സാന്നിധ്യം
റിസോർട്ട് പദ്ധതിയുടെ പേരിൽ അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തു; കെൻസ ഹോൾഡിങ്‌സ് ചെയർമാൻ ഷിഹാബിനെതിരെ വീണ്ടും പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകിയത് മൂന്ന് പ്രവാസി ഡോക്ടർമാർ; സെലിബ്രിറ്റികളെ മറയാക്കി തട്ടിപ്പു നടത്തിയ ഷിഹാബിന് കുരുക്കു മുറുകുന്നു
44 വർഷമായി അമേരിക്കയിൽ; നാട്ടിൽ തിരിച്ചെത്തിയപ്പോൾ തടിമില്ല് അടക്കം സ്വത്തുക്കൾ തട്ടിയെടുക്കാൻ സംഘത്തിന്റെ ഭീഷണി; നടത്തിപ്പിന് ഏൽപ്പിച്ച തടിമില്ലിന്റെ വാടക കരാറിൽ കൃത്രിമം കാട്ടിയും ബ്ലാങ്ക് ചെക്ക് ഒപ്പിടീച്ചും കള്ള ഒപ്പിട്ടും ചതി; ചോദ്യം ചെയ്തപ്പോൾ കഴുത്തിന് കുത്തി പിടിച്ച് തീർത്തുകളയുമെന്ന് ഭീഷണി; കോതമംഗലത്ത് പ്രവാസി വനിത ഫിലോമിന കഴിയുന്നത് വധഭീഷണിയുടെ ഭീതിയിൽ
മിന്നൽ മുരളിയിൽ ഗോപികയ്ക്ക് കിട്ടിയത് 600 രൂപ മാത്രം; ബാക്കി തുക അടിച്ചുമാറ്റിയത് ഏജന്റ് മുത്തുവും കൂട്ടരും; ഗോകുലം സ്‌കൂളിന്റെ പരസ്യത്തിൽ ഇടനിലക്കാരെ ഒഴിവാക്കിയപ്പോൾ ഗോകുലിന് കിട്ടിയത് 12,000 രൂപ; കമ്മീഷൻ കിട്ടാതെ വന്നതോടെ കുട്ടികൾക്ക് വിലക്കും ഭീഷണിയും
യഥാർഥ പേര് ഷിനോജ്; അറിയപ്പെടുന്നത് അരുൺ ശശി എന്ന പേരിൽ; സാമൂഹിക മാധ്യമങ്ങളിൽ ഉണ്ണിമോൻ; വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകളെ കെണിയിൽ വീഴ്‌ത്തി സ്വർണവും പണവും തട്ടി പീഡിപ്പിച്ച് ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ; പരാതിയുമായി നിരവധി സ്ത്രീകൾ പൊലീസ് സ്റ്റേഷനിൽ എത്തി