You Searched For "തളിപ്പറമ്പ്"

പിജെയേയും ശശിയേയും മൂലയ്‌ക്കൊതുക്കിയ ബുദ്ധികേന്ദ്രം; ഇപിയുമായും അകലം; പണികൊടുക്കാൻ അടിയൊഴുക്കുകൾ ഉണ്ടായോ എന്ന് സംശയം; തളിപ്പറമ്പിൽ ഭൂരിപക്ഷം കുറഞ്ഞാൽ പാർട്ടിയിൽ വെട്ടിനിരത്തൽ; കണ്ണൂരിലെ സിപിഎം കോട്ടയിൽ എംവി ഗോവിന്ദന് അടിതെറ്റുമോ?
ഏറ്റവും സെൻസിറ്റിവ് വിവാദമായ വഖഫ് ഭൂമി സംരക്ഷണം പാർട്ടി ഏറ്റെടുക്കും; വഖഫ് ഭൂമി സംരക്ഷണത്തിന് തളിപറമ്പിൽ പാർട്ടി നേതൃത്വത്തിൽ മഹല്ല് വഖഫ് സംരക്ഷണ സമിതി; മുസ്ലിം ലീഗ് കോട്ടകൾ തകർക്കാൻ അതി ബുദ്ധിയുമായി സിപിഎം; തളിപ്പറമ്പ് മോഡൽ സംസ്ഥാനമാകെ വ്യാപിപ്പിക്കും; മുസ്ലീമിനെ അടുപ്പിക്കാൻ കരുതലോടെ പിണറായി
സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം? സിപിഐ നേതാക്കൾ കാണിച്ച ആർജ്ജവം സിപിഎം നേതാക്കൾ കാണിക്കുമോ ഈ പാർട്ടിയെ രക്ഷിക്കാൻ? തളിപ്പറമ്പിൽ സിപിഎമ്മിലും ചേരിപ്പോര്; പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലോക്കൽ സെക്രട്ടറിക്കെതിരെ പോസ്റ്റർ പ്രചരണം