KERALAMഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പുകമ്പി തുളച്ചുകയറി; ഇതരസംസ്ഥാന തൊഴിലാളി മരിച്ചുസ്വന്തം ലേഖകൻ19 Aug 2025 2:33 PM IST
INVESTIGATIONരത്നക്കല്ല് വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ ബാഗും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നത് രണ്ടുവര്‍ഷം മുമ്പ്; രണ്ടുപ്രതികള്‍ പിടിയിലായെങ്കിലും കോടികള്‍ മൂല്യമുള്ള രത്‌നകല്ലുകള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല; തളിപ്പറമ്പിലെ കവര്‍ച്ചയില്‍ കുരുക്കഴിക്കാന്‍ കഴിയാതെ പൊലീസ്അനീഷ് കുമാര്18 Aug 2025 9:18 PM IST
SPECIAL REPORTതളിപ്പറമ്പിലെ 'വഖഫ്' ചര്‍ച്ചയാക്കാന്‍ സിപിഎം; കാനനൂര്‍ ഡിസ്ട്രിക്ട് മുസ്ലിം എജുക്കേഷണല്‍ അസോസിയേഷനെതിരെ ജയരാജന്‍ ഉയര്‍ത്തുന്ന ഭൂമി തട്ടിപ്പിന്റെ ഗുരുതര ആരോപണങ്ങള്‍; അടിസ്ഥാന രഹിതമെന്ന് വിശദീകരിച്ച് സിഡിഎംഇഎ എക്‌സിക്യൂട്ടീവ്; തളിപ്പറമ്പിലും 'മുനമ്പം മോഡല്‍'; വഖഫിലെ ചൂഷണം ചര്‍ച്ചയാക്കാന്‍ എംവി ജയരാജന്‍ എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 April 2025 9:44 AM IST
SPECIAL REPORTസിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത് ; എക്‌സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു; മയക്കുമരുന്ന് കേസില്‍ ആരോപണവുമായി യുവതിയുടെ വീഡിയോ; റഫീന ലഹരി ഉപയോഗിച്ചിരുന്നെന്ന് എക്സൈസുംമറുനാടൻ മലയാളി ബ്യൂറോ6 April 2025 11:43 PM IST
KERALAMഉഷാകുമാരി പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു; ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ ആരോപണം ശരിവെച്ചു കൊണ്ട് ഓഡിറ്റ് റിപ്പോർട്ട്സ്വന്തം ലേഖകൻ6 March 2025 11:24 AM IST
Top Storiesകണ്ണൂര്‍ 'പിജെ ഫാന്‍സ്' സമ്പൂര്‍ണ്ണമായും പുറത്ത്; കോടിയേരിയുടെ അഭാവത്തില്‍ കരുത്തു കാട്ടാന്‍ ശ്രമിച്ച ഗോവിന്ദനും തിരിച്ചടി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശ്വസ്തനും ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്ത്; ആന്തൂര്‍ നഗരസഭാ ചെയര്‍മാനെ വെട്ടിനിരത്തിയതും പിണറായിസംഅനീഷ് കുമാര്4 Feb 2025 5:25 PM IST
KERALAMരുചിയും ഗന്ധവും നഷ്ടപ്പെട്ടതായി അനേകം പേർ; സമ്പർക്ക വ്യാപനം ശക്തമായ തളിപ്പറമ്പിൽ സംശയമുള്ളവരെയെല്ലാം പരിശോധിക്കാൻ പൊലീസ്; ഇന്നും നാളെയുമായി ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കുക 600ഓളം പേരെസ്വന്തം ലേഖകൻ18 Aug 2020 5:47 AM IST
Marketing Featureഗൾഫിൽ നിന്നും നാട്ടിലെത്തിയ അച്ഛൻ 13കാരിയായ മകളെ നിരന്തരം പീഡിപ്പിച്ചു ഗർഭിണിയാക്കി; ബന്ധുവായ പത്താം ക്ലാസുകാരന്റെ തലയിൽ കെട്ടിവെച്ച് ഗൾഫിലേക്ക് മുങ്ങി; തളിപ്പറമ്പിലെ പെൺകുട്ടിയുടെ പീഡന കഥയിൽ അപൂർവ്വ ട്വിസ്റ്റ്: കള്ള പീഡന കേസിൽ തളർന്ന് 15കാരനുംമറുനാടന് മലയാളി11 Nov 2020 6:09 AM IST
SPECIAL REPORTമന്ത്രിമാരുടെ ചടങ്ങിൽ കോവിഡ് വരില്ല; അതുകൊണ്ട് തന്നെ പ്രോട്ടോക്കോളും വേണ്ട!; കണ്ണൂരിൽ ആരോഗ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം; രമേഷ് ചെന്നിത്തലയുടെ ജാഥക്കെതിരെ പ്രോട്ടോക്കോൾ ലംഘനത്തിന് നടപടി എടുത്തവർ ഈ ആൾ കൂട്ടത്തെ കാണാതെ പോകുമ്പോൾമറുനാടന് മലയാളി4 Feb 2021 11:41 AM IST
Politicsതളിപ്പറമ്പിൽ നടക്കുന്നത് പൊരിഞ്ഞ പോരാട്ടം; മത്സരം കടുത്തതോടെ ഗോവിന്ദൻ മാസ്റ്റർ മണ്ഡലത്തിൽ തന്നെ സജീവം; ഇകെ നായനാരെ കടന്നപ്പള്ളി രാമചന്ദ്രൻ മുട്ടുകുത്തിച്ചതു പോലെ ഗോവിന്ദൻ മാസ്റ്ററെ വിപി അബ്ദുൾ റഷീദ് മുട്ടുകുത്തിക്കുമോ...? പ്രവചനാതീതമായി തളിപ്പറമ്പ് നിയമസഭാ മണ്ഡലംമറുനാടന് മലയാളി5 April 2021 11:20 AM IST
Politicsതളിപ്പറമ്പിൽ പിജെ ഫാക്ടറിനെ മറികടക്കാൻ സിപിഎം എടുത്തത് വലിയ മുന്നൊരുക്കങ്ങൾ; ആന്തൂരിലെ സാജന്റെ ആത്മഹത്യാ പേടിയിൽ കള്ളവോട്ടും ബൂത്ത് പിടിക്കലും നടന്നെന്ന് കോൺഗ്രസ്; അടിയൊഴുക്കുകളെ അട്ടിമറിക്കാൻ നടന്നത് ബോധപൂർവ്വ ശ്രമമോ? എംവി ഗോവിന്ദനും കെ സുധാകരനും നേർക്കു നേർ എത്തുമ്പോൾഅനീഷ് കുമാർ7 April 2021 8:53 AM IST