You Searched For "തിരുവനന്തപുരം മെഡിക്കല്‍ കോളേജ്"

മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിന് എതിരെ വാളോങ്ങി ആരോഗ്യ വകുപ്പ്; രാജാവ് നഗ്നനെന്ന് വിളിച്ചുകൂവിയതിന് ശിക്ഷയോ?
ഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയോട് അറ്റന്‍ഡര്‍ മോശമായി പെരുമാറിയത് ഡിആര്‍ ഫാന്‍സ് രക്ഷിക്കുമെന്ന മുന്‍വിധിയില്‍; മൂത്രം നിറഞ്ഞ യൂറിന്‍ ബാഗ് മാറ്റുന്നതിനിടെ കടന്നു പിടിത്തം; ക്രൂരത തിരിച്ചറിഞ്ഞ് ആശുപത്രി സൂപ്രണ്ട് നടത്തിയത് സമാനതകളില്ലാത്ത ഇടപെടല്‍; ദില്‍കുമാര്‍ അഴിക്കുള്ളില്‍; ആരോഗ്യ കേരളം സുരക്ഷിതമോ?
പത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കേസിന് അടുത്ത് ഒരു ബോക്‌സ്; വിലയേറിയ വസ്തുവെന്ന് കരുതി ബോക്‌സ് അടിച്ചുമാറ്റി ആക്രിക്കാരന്‍; കാണാതെ പോയത് പരിശോധനയ്ക്കായി അയച്ച 17 രോഗികളുടെ ശരീരഭാഗങ്ങള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാ വീഴ്ച