You Searched For "തീയിടല്‍"

പയ്യാമ്പലത്ത് റിസോര്‍ട്ടില്‍ നായ്ക്കളെ പൂട്ടിയിട്ട് ഗ്യാസ് പയ്യാമ്പലത്ത് റിസോര്‍ട്ടില്‍ നായ്ക്കളെ പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തി; തീയിട്ട ശേഷം ജീവനക്കാരന്‍ ജീവനൊടുക്കി; പരാക്രമം കാട്ടിയത് ജോലി രാജിവയ്ക്കണമെന്ന് റിസോര്‍ട്ട് ഉടമ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച്; തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ നശിച്ചു
പത്മരാജന് അനിലയുടെ സുഹൃത്ത് അനീഷിനെ കണ്ണെടുത്താല്‍ കണ്ടുകൂടാ; ബേക്കറിയുടെ പാര്‍ട്ണര്‍ഷിപ്പ് അനീഷ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കവും വാക്കേറ്റവും കയ്യാങ്കളിയും; കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത് അനീഷെന്ന് കരുതി; കൊല്ലത്തെ അരുംകൊലയില്‍ കുറ്റസമ്മതം
ഒമ്‌നി വാനില്‍ എത്തിയ പത്മരാജന്‍ കാറിന് കുറുകെ നിര്‍ത്തി കാറിനുള്ളിലേക്ക്  പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി; തീയാളി പടര്‍ന്നതോടെ രക്ഷപ്പെടാനാവാതെ അനില; ഒപ്പമുണ്ടായിരുന്ന യുവാവ് സോണിയെ ആക്രമിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നെന്ന് പത്മരാജന്‍; കൊല്ലത്തെ അരുംകൊലയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങള്‍