You Searched For "തീരുവ"

ഒരാഴ്ചയ്ക്കിടെ നാലു തവണ മോദിയെ വിളിച്ച ട്രംപ്; ഒരിക്കല്‍ പോലും ഫോണ്‍ എടുക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയത് ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം; ട്രംപിന്റെ സ്വാധീനത്തില്‍ വഴങ്ങാത്ത മോദിയെ പാടി പുകഴ്ത്തി ജര്‍മന്‍ ദിനപത്രത്തിന്റെ എക്‌സ്‌ക്ലൂസീവ്; മോദിയുടെ രോഷത്തിന്റെ ആഴവും ജാഗ്രതയും ചര്‍ച്ചകളില്‍; ഇന്ത്യാ-അമേരിക്ക സൗഹൃദം പ്രതിസന്ധിയില്‍ തന്നെ
ട്രംപിന്റെ പ്രതികാരത്തീരുവ രണ്ടായി മടക്കി കൈയില്‍ വെച്ചാല്‍ മതി; ഇന്ത്യയെ വിരട്ടാന്‍ നോക്കേണ്ട! ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടില്‍ ഇന്ത്യ; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും; നാളെ മുതല്‍ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുമ്പോള്‍ മറികടക്കാന്‍ വഴിതേടി കേന്ദ്രസര്‍ക്കാറും; ആഭ്യന്തര വിപണിയുടെ കരുത്തില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് വിദഗ്ധര്‍
ഇന്ത്യയ്‌ക്കെതിരായ ഉയര്‍ന്ന തീരുവ ട്രംപിന്റെ തന്ത്രം, റഷ്യക്ക് നല്‍കിയത് കൃത്യമായ സന്ദേശം; അസംസ്‌കൃത എണ്ണ വിറ്റ് റഷ്യ കൂടുതല്‍ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകും; യുദ്ധം തുടര്‍ന്നാല്‍ ഒറ്റപ്പെടുത്തും; അനുരജ്ഞന വഴിയില്‍ ഇല്ലെന്ന് പുടിന്‍ സൂചന നല്‍കിയതോടെ റഷ്യക്കെതിരെ ജെ ഡി വാന്‍സ്; റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്
20 രൂപയുടെ ഹൈഡ് ആന്റ് സീക്ക് ബിസ്‌കറ്റിന് 400 രൂപ, അരക്കിലോ പരിപ്പിന് 320 രൂപ! ട്രംപിന്റെ തീരുവ അമേരിക്കയിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ബാധിച്ചത് എങ്ങനെ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ വില ചൂണ്ടിക്കാട്ടി വീഡിയോ പുറത്ത്; വിലകേട്ട് കണ്ണുതള്ളി നെറ്റിസണ്‍സ്; കയറ്റുമതിക്ക് വലിയ പ്രഹരം
തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകളില്ല; വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കി ട്രംപ്; ഈ മാസം അവസാനം അമേരിക്കന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി എത്തുമെന്ന ധാരണയും ട്രംപ് തെറ്റിക്കുന്നു; പകരച്ചുങ്കം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയുടെ കയറ്റുമതിയെ 55 ശതമാനം വരെ ബാധിച്ചേക്കാം
യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തണം; അടിക്ക് തിരിച്ചടി തന്നെ കൊടുക്കണം; യുഎസ് ഇറക്കുമതിക്ക് പതിനേഴ് ശതമാനം എന്ന നിരക്കുയര്‍ത്തണം; തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നല്‍കി; നമുക്ക് നല്‍കിയത് മൂന്നാഴ്ച മാത്രവും; യുഎസ് ഇരട്ടത്താപ്പിനെതിരെ തരൂര്‍
കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന; വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം; എങ്കിലും ഒരു വിട്ടുവീഴ്ചക്കുമില്ല; കര്‍ഷകര്‍ക്ക് വേണ്ടി എന്തും നേരിടാന്‍ തയാര്‍; ട്രംപിന്റെ തീരുവയില്‍ പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം പുറത്ത്
ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ്; ഇത് വലിയ ചുവടുവയ്പ്പിനുള്ള അവസരമായ കാണണം; ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫില്‍ അമിതാഭ് കാന്തിന്റെ പ്രതികരണം ഇങ്ങനെ; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന വികാരം രാജ്യത്ത് ശക്തം; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുന്നത് ആലോചനയില്‍
സൗഹൃദം മറന്ന് ട്രംപ് വീണ്ടും ചതിച്ചു; വീണ്ടും യുഎസ് പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനം; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി; ആകെ തീരുവ 50 %; ഉത്തരവില്‍ ഒപ്പുവച്ചതോടെ മൂന്നാഴ്ച്ചയ്ക്കകം പ്രാബല്യത്തില്‍ വരും; കയറ്റുമതി മേഖല ആശങ്കയില്‍
യുക്രെയിനെതിരായ യുദ്ധത്തിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഇന്ധനം പകരുന്നു; തീരുവ വീണ്ടും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി; കര്‍ഷക ദ്രോഹമുള്ള വ്യാപാര കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പിടാത്തതിനുള്ള പ്രതികാരം; വല്യേട്ടന്റെ നിലപാട് പാക്കിസ്ഥാന് പുതിയ പ്രതീക്ഷയോ? വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥന്‍ ലംഘിച്ചെന്ന വാര്‍ത്ത തള്ളി കരസേന; ഇന്ത്യ ജാഗ്രതയിലേക്ക്
യുക്രൈനില്‍ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല;  വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു; 25 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യ ഗൗനിക്കാതെ വന്നതോടെ  വീണ്ടും തീരുവ ഉയര്‍ത്തുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
നെഞ്ചത്ത് കൈവെച്ച് സ്വിസ് ജനത! അമ്പമ്പോ ഇതെന്തൊരു നികുതി; ട്രംപ് ചതിച്ചാശാനേ എന്ന് ഉറക്കെ പറയാതെ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ്; 39 ശതമാനം അധിക തീരുവ അടിച്ചേല്‍പ്പിച്ചതോടെ പ്രതിഷേധം; രാഷ്ട്രീയ നയതന്ത്ര പരാജയമെന്ന് പ്രതിപക്ഷം