You Searched For "തുടരും"

സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരും; ബാഴ്‌സയിൽ തുടരാൻ തനിക്ക് താൽപര്യമില്ലെങ്കിലും നിയമപ്രശ്‌നങ്ങൾ കാരണം ക്ലബ് വിടുന്നില്ലെന്ന് മെസ്സി; ബാർതമ്യൂ നയിക്കുന്ന ക്ലബ് മാനേജ്‌മെന്റ് ദുരന്തണെന്നും തുറന്നടിച്ചു ഫുട്‌ബോൾ മിശിഹ; ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കിയ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമം