You Searched For "തുറമുഖം"

വിഴിഞ്ഞം തുറമുഖ വികസനത്തിന് ഇനി വേഗം കൂടും; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതി ലഭിച്ചു; കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍; പ്രതിവര്‍ഷം 45 ലക്ഷം കണ്ടെയ്‌നറായി ശേഷി ഉയര്‍ത്തും
കാണാം സാറെ! നിങ്ങൾ സെയത്താൻ ആണെങ്കിൽ ഞാൻ ഇബ്ലീസാണ്; കാഴ്‌ച്ചക്കാരിൽ ആവേശം ജനപ്പിച്ച് രാജീവ് രവി ചിത്രം തുറമുഖം ടീസറെത്തി; ചിത്രത്തിലെത്തുന്നത് നിവിൻ പോളിയും ജോജുവുമുൾപ്പടെ വമ്പൻ താരനിര
ദിവസവും 12 ലക്ഷം പിഴയൊടുക്കേണ്ടത് ഒഴിവാക്കി; തമിഴ്‌നാട്ടിൽ നിന്ന് പാറയെത്തിച്ചു; കേരളത്തിലെ ക്വാറികൾ തുറന്നുകൊടുത്തു; വിഴിഞ്ഞത് മുന്ദ്രാ പോർട്ടിനുണ്ടായത് സമാനതകളില്ലാത്ത നേട്ടം; മോദിയുടെ കൂട്ടുകാരന്റെ സ്വന്തം ആളായി തുറമുഖ മന്ത്രി; അഹമ്മദ് ദേവർകോവിലിനെ അഹമ്മദാബാദിൽ സത്കരിക്കാൻ അദാനി; ഗുജറാത്തിലേക്ക് മന്ത്രിയെ പിണറായി അയക്കുമോ?
കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ ഏതു വിധേനയും കൈയിലാക്കാൻ അദാനി; അദാനിയുടെ താത്പര്യത്തിന് അനുസരിച്ച് തുറമുഖനയം തയ്യാറാക്കി പിണറായി സർക്കാരും; ഏറെസാദ്ധ്യതയുള്ള തീരദേശ ചരക്കു ഗതാഗതം കൈപ്പിടിയിലാക്കാൻ അദാനി; വിഴിഞ്ഞത്തിനു പിന്നാലെ മറ്റ് തുറമുഖങ്ങളും അദാനിക്ക് തീറെഴുതാൻ സർക്കാറിന്റെ കള്ളക്കളികൾ
വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകൾ ഇറക്കി തുടങ്ങി; ക്രെയിൻ വാർഫിൽ ഇറക്കാനുള്ള നടപടി തുടങ്ങിത് കടൽ ശാന്തമായതോടെ; സ്വീകരണം ഒരുക്കി നാല് ദിവസങ്ങൾക്ക് ശേഷം ഉപകരണങ്ങൾ ഇറക്കുന്നു; തുറമുഖ കമ്പനിക്ക് ഉണ്ടാകുന്നത് വൻ സാമ്പത്തിക ബാധ്യത