SPECIAL REPORTവഖഫ് ബില്‍ റദ്ദാക്കുമെന്ന് പറഞ്ഞ് മുസ്ലീം വോട്ട് ഉറപ്പിക്കുന്നു; ഒപ്പം അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന ഞെട്ടിപ്പിക്കുന്ന വാഗ്ദാനവും; സംവരണത്തിലൂടെ ജാതിവോട്ടുകളും; ബീഹാറില്‍ തേജസ്വി യാദവിന്റെ പൂഴിക്കടകന്‍!എം റിജു28 Oct 2025 10:10 PM IST
NATIONAL'ചിലർ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു, ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം റദ്ദാക്കും'; ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുന്നത് നിതീഷ് കുമാർ സർക്കാരെന്നും തേജസ്വി യാദവ്സ്വന്തം ലേഖകൻ26 Oct 2025 9:04 PM IST
NATIONALബിഹാര്‍ തെരഞ്ഞെടുപ്പില്‍ എസ്പിയുടെ താരപ്രചാരകരായി അഖിലേഷ് യാദവും ഡിംപിളും അസം ഖാനുമെത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഇന്‍ഡ്യാ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്മറുനാടൻ മലയാളി ഡെസ്ക്25 Oct 2025 8:37 PM IST
NATIONALതമ്മിലടിക്ക് ഒടുവില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണി ട്രാക്കിലായി; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി; ബിഹാര്‍ പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് തേജസ്വി യാദവ്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 3:03 PM IST
Latestസീറ്റ് വിഭജനം പൂര്‍ത്തിയാകും മുമ്പെ ടിക്കറ്റും ചിഹ്നവും രേഖകളും നല്‍കി; പിന്നാലെ ഗൗരാ ബോരം മണ്ഡലം സഖ്യകക്ഷിക്ക് വിട്ടുനല്‍കി; പിന്മാറാതെ ആര്‍ജെഡി സ്ഥാനാര്‍ഥി; നേതൃത്വം വെട്ടിലായി; 'സ്വന്തം' സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണത്തിന് തേജസ്വിസ്വന്തം ലേഖകൻ21 Oct 2025 3:13 PM IST
In-depthഎഴുതാനറിയാത്ത വീട്ടമ്മയെ മുഖ്യമന്ത്രിയാക്കിയ പാര്‍ട്ടി; സ്ത്രീ വിഷയത്തില്‍ കുടുംബത്തില്‍ നിന്ന് പുറത്തായ മൂത്ത പുത്രന്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സര രംഗത്ത്; ലാലുവിന് വൃക്ക ദാനം ചെയ്ത മകളും ഉടക്കില്‍; തേജസ്വി യാദവിനെതിരെ ആര്‍ജെഡിയില്‍ പട; 'ജംഗിള്‍രാജ് ഫാമിലിയില്‍' കുടുംബ കലഹം!എം റിജു20 Oct 2025 4:37 PM IST
NATIONALഐആര്‍സിടിസി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും എതിരെ അഴിമതി കുറ്റം ചുമത്തി ഡല്‍ഹി കോടതി; പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വിക്ക് എതിരെ ചുമത്തിയത് ഗൂഢാലോചന, വഞ്ചന കുറ്റങ്ങള്‍; തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ആര്‍ജെഡിക്ക് ഇരുട്ടടിയായി വിധിമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 3:11 PM IST
NATIONALബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ മഹാസഖ്യത്തില്‍ ഭിന്നത; തേജസ്വി യാദവ് ആര്‍.ജെ.ഡിയുടെ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ്; സീറ്റ് വിഭജനത്തിലും അതൃപ്തി; എന്‍ഡിഎ നിര്‍ണായക യോഗം ഇന്ന്സ്വന്തം ലേഖകൻ8 Oct 2025 3:15 PM IST
NATIONAL'വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പദ്ധതികൾ ഖജനാവിന് 7 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തും'; നിതീഷ് കുമാർ സർക്കാരിന് ചേരുന്നത് 'കോപ്പികാറ്റ്' എന്ന വിശേഷണം; വിമർശനവുമായി തേജസ്വി യാദവ്സ്വന്തം ലേഖകൻ28 Sept 2025 5:12 PM IST
INVESTIGATIONകടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ അപകടം; അകമ്പടി വാഹനങ്ങളില്‍ ട്രക്ക് ഇടിച്ചുകയറി; തേജസ്വി യാദവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ7 Jun 2025 3:20 PM IST
NATIONAL'ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് ബി.ജെ.പി. എം.എല്‍.എ; ബിഹാര്‍ അയാളുടെ അച്ഛന്റെ സംസ്ഥാനമാണോയെന്ന് തേജസ്വി യാദവ്; അഞ്ച് ഹിന്ദുക്കള്‍ ചേര്‍ന്ന് ഒരു മുസ്ലീമിന് സംരക്ഷണം നല്കുന്ന നാടാണിതെന്ന് പ്രതികരണംസ്വന്തം ലേഖകൻ10 March 2025 7:31 PM IST
INDIAഅന്ന് നിതീഷാണ് തൊഴുകയ്യുമായി ആര്‍ജെഡിക്കു മുന്നില്‍ വന്നത്; ജെഡിയുവുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന് തേജസ്വി യാദവ്മറുനാടൻ മലയാളി ഡെസ്ക്10 Sept 2024 9:20 PM IST