You Searched For "ദാരുണാന്ത്യം"

നദിയിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ട് പേടിച്ചോടിയ ആ കുട്ടികൾ; കാര്യങ്ങൾ ഗ്രാമത്തെ അറിയിച്ചതും ഉറ്റവർ അടക്കം കരഞ്ഞ് നിലവിളിച്ചു; പത്തു വയസ്സുകാരനെ കടിച്ചുപിടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച് ചീങ്കണ്ണി; ആർക്കും രക്ഷിക്കാൻ പോലും പറ്റാത്ത അവസ്ഥ; മൃതദേഹം വായിലാക്കി നീന്തൽ; നടുക്കം മാറാതെ നാട്ടുകാർ
അലറിക്കൊണ്ട് പാഞ്ഞുകയറി, തകര്‍ന്ന് തരിപ്പണമായി ഗ്ലാസ് വാതില്‍! തായ്ലന്‍ഡിനെ ഞെട്ടിച്ച് ഓസ്ട്രേലിയക്കാരന്റെ ദാരുണമരണം; റെസ്റ്റോറന്റില്‍ ഒഴുകിയത് ചോരപ്പുഴ; ഭയന്നോടി ആളുകള്‍; ഫുക്കറ്റില്‍ വിനോദസഞ്ചാരിക്ക് സംഭവിച്ചത് എന്ത്?
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് നിലവിളി ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; തൃശൂരിൽ തീപൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു; പിന്നിലെ കാരണം വ്യക്തമല്ല; കേസെടുത്ത് പോലീസ്
ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ നിന്ന് കളി; പെട്ടെന്ന് തെന്നിമാറിയതോടെ അപകടം; ചേർത്തലയിൽ ഇരുമ്പ് ഗേറ്റ് ദേഹത്ത് മറിഞ്ഞുവീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ
കെഎസ്ആര്‍ടിസി ബസിന്റെ വളയം പിടിക്കവേ പെട്ടെന്ന് മനം മാറ്റം; വണ്ടി സൈഡാക്കി ഡ്രൈവർ ഇറങ്ങിപ്പോയി; ഏറെ നേരെത്തെ തിരച്ചിലിനൊടുവിൽ ദാരുണ കാഴ്ച; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തന്റെ ആരോഗ്യപ്രശ്നങ്ങൾ പോലും വകവയ്ക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവ്; പാർട്ടിയുടെ സജീവ പോരാളി എന്ന പേരും; ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദാരുണ വാർത്ത; തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി വി.ആർ സിനി വിടവാങ്ങുമ്പോൾ
തന്റെ പാർട്ടിക്കാരൻ ജയിച്ചതിൽ വിജയാഹ്ളാദം; ആടിപ്പാടി പോകുന്നതിനിടെ സ്‌കൂട്ടറിന്റെ മുൻവശത്ത് സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് അപകടം; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം