SPECIAL REPORTസ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം; എക്സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ല; ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്ന് കുറ്റസമ്മതം; അന്വേഷണം വാസുവിലേക്ക്; അട്ടിമറി കളികളും സജീവം; സ്വര്‍ണ്ണ കൊള്ളയില്‍ സുധീഷ് കുമാര്‍ പറഞ്ഞത് സത്യമോ?മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 8:04 AM IST
INVESTIGATIONദ്വാരപാലക ശില്പങ്ങളില് 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതില്‍പാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വര്‍ണം പൊതിഞ്ഞു; കോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വര്‍ണവും; ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി; സ്വര്‍ണം ചെമ്പാക്കിയവരുടെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിയില്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 6:26 AM IST
KERALAMശബരിമലയിലെ 'അവതാരങ്ങളെ' ഒഴിവാക്കുമെന്ന് ദേവസ്വം ബോര്‍ഡ്; മേല്‍ശാന്തിമാര്‍ക്ക് സഹായികളെ തിരഞ്ഞെടുക്കും; തനിക്ക് എതിരായ പരാമര്‍ശം നീക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പി എസ് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ30 Oct 2025 3:44 PM IST
JUDICIALഭക്തരുടെ സൗകര്യം നോക്കി പൂജാസമയം മാറ്റേണ്ടതില്ല; ഗുരുവായൂരിലെ ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 3:34 PM IST
INVESTIGATION'സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എ. പത്മകുമാറും എന്‍. വാസുവും കണ്ടു; ഇവര്‍ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയത്'; ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മുരാരി ബാബുവിന്റെ മൊഴി; കൂടുതല്‍ തെളിവുകള്‍ തേടി ഉണ്ണികൃഷ്ണന് പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 10:08 AM IST
Right 1ശബരിമലയില്‍ നിന്നും എന്ത് പുറത്തു കൊണ്ടു പോയാലും അത് സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കേണ്ട പ്രധാന ഉത്തരവാദിത്തം ബോര്‍ഡിന് തന്നെ; തിരുവാഭരണം കമ്മീഷണറെ ബലികൊടുത്ത് രക്ഷപ്പെടാന്‍ പ്രശാന്ത്; ആ കോടതി ഉത്തരവ് മറുനാടന്‍ പുറത്തു വിടുന്നു; ദേവസ്വം ആസ്ഥാനത്ത് നടക്കുന്നത് അസാധാരണ നീക്കങ്ങള്‍; സ്വര്‍ണ്ണ കൊളള തടഞ്ഞ ഉദ്യോഗസ്ഥനെ കുടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 11:36 AM IST
Right 1സ്പോണ്സര്മാരുമായുള്ള ദേവസ്വം ഉന്നതരുടെ വിളികളെല്ലാം 'ഫോട്ടോഗ്രാഫറുടെ' ഫോണില്‍; പാലുകാലച്ചലിന് എത്തിയ വിഐപികളുടെ ചിത്രം അടക്കം ഈ ക്യാമറയിലുണ്ട്; ഥാറും ആംബുലന്‍സുമെല്ലാം ദേവസ്വത്തിന് കിട്ടുന്നത് ഈ വഴിയില്‍; പ്രത്യേക അന്വേഷണ സംഘം ഈ വ്യക്തിയേയും ഗൗരവത്തില്‍ എടുക്കണം; സ്വര്‍ണ്ണ കൊള്ളയില്‍ വില്ലന്മാര് പലവിധംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 7:13 AM IST
STATEശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഇടപെടല്‍ വേണം; ദേവസ്വം ബോര്‍ഡുകളിലെയും ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണം; സമഗ്ര ഓഡിറ്റിന് സിഎജിക്ക് നിര്‍ദ്ദേശം നല്‍കണം; അമിത്ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 5:21 PM IST
KERALAMശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി ഇടക്കാല ഉത്തരവ് വന്നതോടെ ദേവസ്വം മന്ത്രിയും ബോര്‍ഡും ഒരുനിമിഷം അധികാരത്തില്‍ തുടരരുത്; രാജി വച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭമെന്ന് കെ.സി. വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 9:34 PM IST
STATEശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം; ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ഗവര്‍ണറെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 10:42 PM IST
SPECIAL REPORT'1998 മുതല്‍ ഇതുവരെയുള്ള ഏത് ബോര്‍ഡിന്റെ കാര്യവും അന്വേഷിക്കട്ടെ; കുഴപ്പക്കാരന്‍ ഞാനെങ്കില്‍ ശിക്ഷിക്കട്ടെ; ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണം; സ്വര്‍ണ്ണപ്പാളിക്ക് തൂക്കക്കുറവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 6:24 PM IST
STATEകള്ളന്മാര്ക്ക് കഞ്ഞി വെയ്ക്കുകയാണ് വി എന്‍ വാസവന്; 2022ല്‍ തൂക്കക്കുറവ് ബോധ്യപ്പെട്ടതാണ്. ആവശ്യമായ നടപടികള്‍ അന്ന് എടുത്തില്ല; സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ വി മുരളീധരന്; കടകംപള്ളി സുരേന്ദ്രന് കൊള്ളയില്‍ പങ്കുണ്ടെന്നും ആരോപണംസ്വന്തം ലേഖകൻ7 Oct 2025 4:37 PM IST