You Searched For "നഗരസഭ"

ബിജെപി പിന്തുണയോടെ തൊടുപുഴയില്‍ യുഡിഎഫ് അവിശ്വാസം പാസായി; എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ പുറത്ത്; അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് നാല് ബിജെപി കൗണ്‍സിലര്‍മാരടക്കം 18 പേര്‍
കളമശ്ശേരി നഗരസഭയില്‍ വീണ്ടും മഞ്ഞപ്പിത്ത വ്യാപനം; വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു; എഞ്ചിനീയറിങ് കോളേജ് താല്‍ക്കാലികമായി അടച്ചു; രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായില്ല; പരിശോധന തുടരും
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകന്റെ അപേക്ഷ; മരണത്തിലെ ദൂരുഹതയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ തല്‍ക്കാലം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നഗരസഭ; സമാധിയിലേക്ക് ജനപ്രവാഹമെന്ന് കുടുംബത്തിന്റെ പ്രചരണവും വെറും തള്ള്..!
യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ നേട്ടമുണ്ടാക്കി; ഗ്രാമ സഭകളിലും നഗര സഭകളിലുമായി കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അധികം സീറ്റുകൾ സ്വന്തമാക്കുവാൻ സാധിച്ചു; പോരായ്മകൾ വിലയിരുത്തണമെന്ന് എംകെ മുനീർ
ഞെട്ടിക്കാൻ ബിജെപി; ഭരണം ലഭിച്ച പന്തളം നഗരസഭയിൽ ന്യൂനപക്ഷ സമുദായക്കാരനെ ചെയർമാനാക്കാൻ നീക്കം; നറുക്കു വീഴുക അച്ചൻകുഞ്ഞ് ജോണിന്; നാലു തവണ ജനപ്രതിനിധിയായ കെവി പ്രഭയ്ക്ക് ചെയർമാൻ പദവി നൽകണമെന്ന് ഒരു വിഭാഗം: ദളിതന് ചെയർമാൻ സ്ഥാനം നൽകുന്നത് പാർട്ടിയുടെ ഇമേജ് വർധിപ്പിക്കാൻ
നിക്കാഹ് കഴിഞ്ഞ് പത്ത് വർഷമായപ്പോൾ ഭാര്യയുടെ പൊക്കക്കുറവ് കണ്ടെത്തിയ ഭർത്താവ്! പുതിയ വീട്ടിലേക്ക് പോകാൻ ഭാര്യയോട് നിർദ്ദേശിച്ചത് ഒമാനിലുള്ള ഭർത്താവ്; മരുമകളെ തടയാൻ നിർദ്ദേശിച്ചതും അതേ മാന്യൻ; മഹിളാ അസോസിയേഷന്റെ സൂപ്പർ ഇടപെടലും; നാദാപുരത്തെ പേരോട്ടിൽ ഷഫീനയും കുട്ടികളും നീതി തേടുമ്പോൾ
പ്രധാന വാതിൽ അടച്ച ശേഷം പിൻവാതിലിലൂടെ പൊതുജനത്തെ കയറ്റുന്നു; സ്ഥാപനത്തിൽ വൻതിരക്കും; പരിശോധനയിൽ പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസൻസ് നഗരസഭ റദ്ദാക്കി; ഒന്നാം തരംഗസമയത്ത് പോത്തീസ് അടച്ചിട്ടത് രണ്ട് തവണ