You Searched For "നഗരസഭ"

നിക്കാഹ് കഴിഞ്ഞ് പത്ത് വർഷമായപ്പോൾ ഭാര്യയുടെ പൊക്കക്കുറവ് കണ്ടെത്തിയ ഭർത്താവ്! പുതിയ വീട്ടിലേക്ക് പോകാൻ ഭാര്യയോട് നിർദ്ദേശിച്ചത് ഒമാനിലുള്ള ഭർത്താവ്; മരുമകളെ തടയാൻ നിർദ്ദേശിച്ചതും അതേ മാന്യൻ; മഹിളാ അസോസിയേഷന്റെ സൂപ്പർ ഇടപെടലും; നാദാപുരത്തെ പേരോട്ടിൽ ഷഫീനയും കുട്ടികളും നീതി തേടുമ്പോൾ
പ്രധാന വാതിൽ അടച്ച ശേഷം പിൻവാതിലിലൂടെ പൊതുജനത്തെ കയറ്റുന്നു; സ്ഥാപനത്തിൽ വൻതിരക്കും; പരിശോധനയിൽ പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസൻസ് നഗരസഭ റദ്ദാക്കി; ഒന്നാം തരംഗസമയത്ത് പോത്തീസ് അടച്ചിട്ടത് രണ്ട് തവണ
ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയ പയ്യന്നൂരിലെ ഹോട്ടൽ നഗരസഭ പൂട്ടിച്ചു; പുഴുക്കളെ കണ്ടെത്തിയത് ഹോട്ടലിൽ നിന്നും പാർസലായി വാങ്ങിയ മക്രോണി നൂഡിൽസിൽ; ഹോട്ടലിൽ നിന്നും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു