You Searched For "നടന്‍"

ഹെല്‍മറ്റില്ലാതെ വന്ന യുവാവ് പോലീസ് യൂണിഫോമിലെ നടനെ കണ്ട് തെറ്റിധരിച്ചു; പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്ക് തെന്നി വീണു; ഷൈന്‍ ടോം ചാക്കോയുടെ പോലീസ് വേഷം യഥാര്‍ത്ഥ അപകടമുണ്ടാക്കിയോ? എടപ്പാളില്‍ സംഭവിച്ചതില്‍ രണ്ടു വെര്‍ഷന്‍
പ്രകോപിതനായാല്‍ ആരേയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന വ്യക്തിയുടെ കൈയ്യില്‍ ഇത്തരം ഒരായുധം ഉള്ളത് അപകടം; ഈ നിരീക്ഷണത്തില്‍ 2005ല്‍ തോക്ക് നഷ്ടമായി; 2024ലെ വെള്ളയമ്പലം കേസില്‍ ഓഡി കാര്‍ പ്രതിസന്ധി; നടന്റെ ഹരിയാനയിലെ അഡ്രസ് അടക്കം ചര്‍ച്ചകളില്‍; ബൈജു സന്തോഷ് നെട്ടോട്ടത്തില്‍
ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്; ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം; സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷമായി സിദ്ദിഖിനായുള്ള ലുക്ക് ഔട്ട് നോട്ടീസ്; സിദ്ദിഖിന്റെ അറസ്റ്റിനായി അതിവേഗ നീക്കങ്ങള്‍ക്കും സാധ്യത