SPECIAL REPORTവധശിക്ഷ റദ്ദാക്കാന്‍ സമ്മതിച്ചത് കുടുംബം എന്ന് സൂചന; ഔദ്യോഗിക സ്ഥിരീകരണം വരും വരെ അനിശ്ചിതത്വം തുടരും; തലാലിന്റെ സഹോദരനെ അനുനയിപ്പിക്കാനും നീക്കം സജീവം; ആ വാര്‍ത്ത എക്സില്‍ നിന്നും പിന്‍വലിച്ച് കാന്തപുരം; നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരും; ഓരോ മണിക്കൂറും ഇനി നിര്‍ണ്ണായകം; നിമിഷ പ്രിയയുടെ മോചനത്തില്‍ ഉടന്‍ ഉറപ്പുണ്ടായേക്കുംപ്രത്യേക ലേഖകൻ29 July 2025 10:54 AM IST
SPECIAL REPORTയെമന്‍ നിയമ പ്രകാരം തീരുമാനം എടുക്കേണ്ടത് മരിച്ചയാളുടെ സ്വത്തിന്റെ അവകാശികള്‍; മക്കളും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരന് നിര്ണ്ണായകമാകൂ; കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന് പ്രതീക്ഷ; നിമിഷപ്രിയ കേസില്‍ നിര്‍ണായക തീരുമാനം തലാലിന്റെ കുടുംബം എടുത്തുവെന്ന് സൂചന; വധശിക്ഷ റദ്ദാക്കാന്‍ സമ്മതം അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്; വധ ശിക്ഷ റദ്ദാക്കലില്‍ ഔദ്യോഗിക തീരുമാനമായില്ലെന്ന് കേന്ദ്ര സര്ക്കാരുംപ്രത്യേക ലേഖകൻ29 July 2025 8:58 AM IST
SPECIAL REPORT'അമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ദയവായി സഹായിക്കണം; അമ്മയെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു; 13കാരി മകളുടെ വേദന തിരിച്ചറിഞ്ഞ് തലാലിന്റെ കുടുംബം; കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകളില്‍ നിറയുന്നത് പ്രതീക്ഷ; കേന്ദ്ര പ്രതികരണം എല്ലാം ഉറപ്പിച്ച ശേഷം; യെമനില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ29 July 2025 7:01 AM IST
SPECIAL REPORTനിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം; ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച പണ്ഡിത സംഘം പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളില്‍ ധാരണയായെന്ന് അറിയിപ്പ്; കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം മോചനത്തില്‍ തീരുമാനം; നിലപാടില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ28 July 2025 11:23 PM IST
SPECIAL REPORT'സമയമെടുത്താലും ദൈവസഹായത്താല്‍ നിങ്ങള്‍ക്കുള്ള വാഗ്ദത്ത വിധി ആണത്; നിങ്ങള്‍ രക്തത്തിന് പ്രതിക്രിയ ചോദിക്കുന്നവനാണെങ്കില്‍, അതാണ് നിങ്ങളുടെ വിധി; തലാലിന്റെ ഖബറിടം സന്ദര്‍ശിച്ച് സഹോദരന് അബ്ദു മഹ്ദി; നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടില്‍ കുടുംബംമറുനാടൻ മലയാളി ഡെസ്ക്22 July 2025 10:39 AM IST
SPECIAL REPORT'വധശിക്ഷ വിധിച്ചപ്പോള്‍ അയാള്‍ അഭിനന്ദിച്ചു; മലയാളം മാധ്യമങ്ങളെ കണ്ടപ്പോള്‍ തലാലിന്റെ കുടുംബത്തിന് ദിയാദനമായി ഇരുപതിനായിരം ഡോളര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത കണ്ടു; മധ്യസ്ഥതയുടെ പേരില്‍ തങ്ങളുടെ സഹോദരന്റെ രക്തത്തില്‍ അയാള്‍ വ്യാപാരം നടത്തുന്നു'; നിമിഷ പ്രിയ കേസില്‍ സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:42 AM IST
SPECIAL REPORTനിമിഷപ്രിയക്ക് ശിക്ഷയില്‍നിന്ന് പൂര്‍ണമായും മോചനമായിട്ടില്ല; പണ്ഡിതന്മാരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു ദിവസം നിശ്ചയിക്കാതെ വധശിക്ഷ മാറ്റിവെച്ചതെന്ന് കാന്തപുരം; മാപ്പു നല്‍കില്ലെന്ന് പറഞ്ഞ സഹോദരനും ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നു; നയതന്ത്ര-മധ്യസ്ഥ സംഘത്തിനായി ആക്ഷന്‍ കൗണ്‍സില്‍; യെമനില്‍ നിന്നും ശുഭവാര്‍ത്തയ്ക്ക് സാധ്യത സജീവംമറുനാടൻ മലയാളി ബ്യൂറോ18 July 2025 8:04 AM IST
SPECIAL REPORTസദ്ദാം ഹുസൈനെ പേടിച്ച് യുകെയില്‍ അഭയം തേടി; 16 വയസ്സുകാരി മകള്‍ ലെബനീസ് ക്രിസ്ത്യന്‍ യുവാവിനെ പ്രേമിച്ചപ്പോള്‍ കഴുത്തറുത്ത് കൊന്ന് കോടതിയില്‍ വധശിക്ഷ യാചിച്ചു; 14 വര്‍ഷത്തെ തടവിന് ശേഷം ഇറാഖിലേക്ക് നാട് കടത്തി ബ്രിട്ടന്മറുനാടൻ മലയാളി ബ്യൂറോ18 July 2025 7:05 AM IST
SPECIAL REPORT'ഞങ്ങളുടെ ആവശ്യം ഖ്വിസാസ്, പണം രക്തത്തിന് പകരമാകില്ല... സത്യം മറക്കപ്പെടുന്നില്ല... നിമിഷ പ്രിയക്ക് മാപ്പില്ല, എത്ര വൈകിയിലും നീതി നടപ്പാകും'; ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്ന് സഹോദരന് അബ്ദുല്‍ ഫത്താഹ് മഹ്ദി; വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന ആശങ്കയില്‍ ആക്ഷന്‍ കൗണ്‍സില്‍; തുടര്‍ നടപടികള്‍ വിലയിരുത്തി കേന്ദ്ര സര്ക്കാര്സ്വന്തം ലേഖകൻ16 July 2025 4:06 PM IST
SPECIAL REPORT'തലാലിന് പറ്റിയത് എന്റെ മകന് പറ്റിയതുപോലെ; അവരോട് കാലുപിടിച്ച് മാപ്പ് ചോദിക്കുന്നു'; ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നിമിഷപ്രിയയുടെ അമ്മ; കഴിഞ്ഞദിവസത്തെ അവകാശവാദങ്ങള്‍ ഇതുവരെയുണ്ടായ പുരോഗതിയെല്ലാം തകിടംമറിച്ചെന്ന് സാമുവല്‍ ജെറോം; തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് കുപ്രചരണങ്ങളെന്ന് അഡ്വ. ദീപാ ജോസഫും; നിമിഷ പ്രിയയുടെ മോചനം സാധ്യമോ?സ്വന്തം ലേഖകൻ16 July 2025 1:46 PM IST
SPECIAL REPORTഒടുവില്‍ പ്രതീക്ഷ! നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; നാളെ വധശിക്ഷ നടപ്പാക്കില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍; യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായുള്ള പ്രതിനിധി സംഘത്തിന്റെ ചര്‍ച്ച നിര്‍ണായക ഘട്ടത്തിലേക്ക്; കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ മലയാളി നഴ്സിന്റെ കുടുംബംസ്വന്തം ലേഖകൻ15 July 2025 1:42 PM IST
SPECIAL REPORTനിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്; വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതിയും; നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാന്‍ അസാധാരണമായത് സംഭവിക്കേണ്ടി വരുംമറുനാടൻ മലയാളി ഡെസ്ക്14 July 2025 2:15 PM IST