Top Storiesഇന്ത്യയിലേക്ക് ഭീകരര് നുഴഞ്ഞുകയറുന്നതിന് മുമ്പ് ഒത്തുകൂടുന്ന അവസാന താവളങ്ങള്; ആയുധങ്ങള്ക്കും അവശ്യവസ്തുക്കള്ക്കും പുറമേ ആക്രമണലക്ഷ്യം പഠിപ്പിക്കുന്നതും ഈ താവളങ്ങളില് വച്ച്; പാക് ഡ്രോണ് ആക്രമണത്തിനുള്ള തിരിച്ചടിയില് നിയന്ത്രണരേഖയിലെ ഭീകരരുടെ ലോഞ്ച് പാഡുകള് ഇന്ത്യ ചാരമാക്കുന്ന ദൃശ്യങ്ങള് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ10 May 2025 3:38 PM IST
Lead Storyജമ്മു കശ്മീരിലെ പൂഞ്ചില് സൈനികന് വീരമൃത്യു; പാക് ഷെല്ലാക്രമണത്തില് പരിക്കേറ്റ ലാന്സ് നായിക് ദിനേഷ് കുമാര് വീരമൃത്യു വരിച്ചത് ചികിത്സയിലിരിക്കെ; ഇന്ത്യക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടി പാക്കിസ്ഥാന്; അതിര്ത്തിയിലേക്ക് യുദ്ധടാങ്കുകള് എത്തിക്കുന്ന ദൃശ്യങ്ങള് പുറത്തുവിട്ട് റോയിട്ടേഴ്സ്; അതിര്ത്തിയില് നിന്ന് ആളുകളെ ഒഴിപ്പിക്കാന് നിര്ദ്ദേശം; അടിക്ക് തിരിച്ചടി നല്കാന് പൂര്ണസജ്ജംമറുനാടൻ മലയാളി ബ്യൂറോ7 May 2025 11:20 PM IST
Top Storiesഷിംല കരാര് റദ്ദാക്കിയ പാക്കിസ്ഥാന് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീര് പ്രശ്നത്തെ വീണ്ടും രാജ്യാന്തരശ്രദ്ധയില് എത്തിക്കാനുളള മറ്റൊരു പ്രകോപനശ്രമം; മൂന്നാം കക്ഷി ഇടപെടലെന്ന പഴയ പല്ലവി ആവര്ത്തിക്കാനുളള തന്ത്രം; നിയന്ത്രണ രേഖയില് സംഘര്ഷമേറുമോ? ഷിംല കരാര് മരവിപ്പിക്കല് ആരെയാണ് ബാധിക്കുന്നത്?മറുനാടൻ മലയാളി ബ്യൂറോ24 April 2025 7:30 PM IST
Uncategorizedജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഉറി സെക്ടറിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തൽക്കാലത്തേക്ക് നിർത്തിന്യൂസ് ഡെസ്ക്20 Sept 2021 10:39 PM IST
Politicsഅരുണാചലിൽ ചൈന പയറ്റുന്നത് പ്രദേശവാസികളെ 'മയക്കി വീഴ്ത്തൽ തന്ത്രം'; ആധുനിക സൗകര്യങ്ങളോട് കൂടിയ 100 വീടുള്ള ചൈനീസ് ഗ്രാമം നിർമ്മിച്ചു; തങ്ങളുടെ പക്ഷത്തെങ്കിൽ സമ്പന്ന ഭാവിയെന്ന് പ്രചരിപ്പിക്കൽ; നിയന്ത്രണ രേഖയിലെ നിർമ്മാണങ്ങൾ ശരിവച്ച് യുഎസ് പ്രതിരോധ റിപ്പോർട്ടും; ചൈനീസ് ലക്ഷ്യം ടിബറ്റൻ മേഖലയിൽ കരുത്തുറപ്പിക്കൽമറുനാടന് ഡെസ്ക്5 Nov 2021 10:43 AM IST