SPECIAL REPORTപി. കൃഷ്ണകുമാറും ജയകുമാറും മുരളി കൃഷ്ണയും അടക്കം അഞ്ചു പേര്; കേരളാ ഹൈക്കോടതിയില് പുതിയ ജഡ്ജിമാര്ക്ക് നിയമനം; സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തതിന് പിന്നാലെ ഉത്തരവിറക്കി കേന്ദ്ര നിയമമന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 8:21 AM IST
SPECIAL REPORTപി.ആര്.ഡി പ്രിസം പാനലില് ഇടതുപക്ഷക്കാരെ മാത്രം നിയമിക്കാന് നീക്കം; പ്രവൃത്തി പരിചയം നിര്ബന്ധമായിരുന്നത് ഒഴിവാക്കിയത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനെന്ന് ആരോപണം; വെട്ടി നിരത്തല് മുഖ്യമന്ത്രിയുടെ ഓഫീസും പി.ആര്.ഡി ഡയറക്റ്ററും ചേര്ന്ന്സ്വന്തം ലേഖകൻ23 Oct 2024 5:27 PM IST
KERALAMകാലാവധി തീരാന് പത്ത് മാസം; എല്.ഡി. ക്ലാര്ക്ക് റാങ്ക് പട്ടികയില്നിന്ന് നിയമനം 22.92 ശതമാനം മാത്രംസ്വന്തം ലേഖകൻ22 Oct 2024 7:46 AM IST
SPECIAL REPORTഐ എച്ച് ആര് ഡി ഡയറക്ടര് നിയമനം: വി.എസിന്റെ മകന് വി എ അരുണ് കുമാറിന് യോഗ്യത ഇല്ലെന്ന് എഐസിടിഇ സത്യവാങ്മൂലം ഹൈക്കോടതിയില്; വെളിപ്പെടുത്തല് യോഗ്യതകളില് ഇളവ് വരുത്തി അഭിമുഖം നടത്തി എന്ന ആക്ഷേപം നിലനില്ക്കെമറുനാടൻ മലയാളി ബ്യൂറോ11 Oct 2024 6:00 PM IST
SPECIAL REPORTകെഎംഎസ്സിഎല് ആസ്ഥാനത്തെ 170 പേരുടെ നിയമനങ്ങളില് 151 പേരുടേതും പിന്വാതില്; കുടുംബ ശ്രീയുടെ മറവിലും രാഷ്ട്രീയക്കാരുടെ സ്വന്തക്കാര് സീറ്റുകള് കൈയ്യടക്കിയോ? എംപ്ലോയ്മെന്റ് ഓഫിസറുടെ റിപ്പോര്ട്ട് ഞെട്ടിക്കുന്നത്; വേണ്ടത് നിയമന അഴിമതിയില് വിജിലന്സ് പരിശോധനമറുനാടൻ മലയാളി ബ്യൂറോ10 Oct 2024 9:11 AM IST
SPECIAL REPORTഡിജിപിമാർ മാത്രം വാണിരുന്ന കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ തലപ്പത്ത് ആദ്യമായി എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ; പിൻസീറ്റ് ഡ്രൈവിങ് ലക്ഷ്യമിട്ടുള്ള നീക്കത്തിൽ അഴിമതി മണക്കുന്നെന്നും ആക്ഷേപം; ലക്ഷങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്ന കോർപ്പറേഷൻ സിഎംഡി സ്ഥാനത്ത് എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചതിൽ പൊലീസിലും അമർഷം ശക്തംഎം മനോജ്കുമാർ1 Jan 2019 12:51 PM IST
Uncategorizedബഹിരാകാശത്തിന്റെ അതിരുകളോളം സ്വപ്നം കണ്ട് രണ്ടു മലയാളികൾ; ഇൻസ്പേസ്, ഇസ്രോ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മലയാളികളായ എസ് സോമനാഥ്, പി. കുഞ്ഞിക്കൃഷ്ണൻ എന്നിവർക്ക് മുൻതൂക്കംസ്വന്തം ലേഖകൻ1 Dec 2020 5:56 PM IST
Marketing Featureശിവശങ്കറിന്റെ മനസ്സ് അറിഞ്ഞ് സ്വപ്നയെ ശുപാർശ ചെയ്തത് കെഎസ്‌ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദ്; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെ എന്ന് തെളിയിക്കാനുള്ള പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ നിയമ പോരാട്ടം കുടുക്കുന്നതും പിണറായിയെ; രഹസ്യമാക്കി വച്ച സത്യം ഹൈക്കോടതിയിൽ തെളിയുമ്പോൾമറുനാടന് മലയാളി5 Dec 2020 8:17 AM IST
SPECIAL REPORTഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഭരണഘടനാ വിരുദ്ധം; ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികൾക്ക് തന്നെയെന്ന് നിയമവിദഗ്ദ്ധർ; അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തിൽ ഹൈക്കോടതിയുടെ അധികാരത്തിൽ വെള്ളംചേർത്ത് 3 അംഗ ഇന്റർവ്യൂ ബോർഡിൽ 2 സംസ്ഥാന സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തിയത് വിവാദത്തിൽമറുനാടന് മലയാളി10 Dec 2020 7:05 AM IST
SPECIAL REPORTഎ എൻ ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ തിരുകി കയറ്റാനുള്ള നീക്കം പൊളിഞ്ഞു; അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമിച്ചവരുടെ കൂട്ടത്തിൽ ഷഹലയില്ല; സിൻഡിക്കേറ്റ് മനം മാറ്റിയത് അഭിമുഖത്തിൽ അപാകത ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയതോടെമറുനാടന് മലയാളി30 Jan 2021 1:14 PM IST
Uncategorizedമുഖ്യമന്ത്രി കസേരയിൽ നിന്നും ഇറങ്ങും മുമ്പ് പിണറായിയുടെ കടുംവെട്ട്! സർക്കാർ-സഹകരണ സ്ഥാപനങ്ങളിൽ പിഎസ് സി വിജ്ഞാപനം നിലനിൽക്കേ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തകൃതി; സ്ഥിര നിയമനം കിട്ടുന്നവരെല്ലാം സഖാക്കൾ; മത്സ്യഫെഡിൽ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് 90 ജീവനക്കാരെ; മറ്റിടങ്ങളിലും സമാന നീക്കംമറുനാടന് മലയാളി31 Jan 2021 11:06 AM IST
SPECIAL REPORTപത്ത് വർഷം സർവ്വീസുള്ളവർക്ക് മാത്രം സ്ഥിര നിയമനം എന്നത് പച്ചക്കള്ളം; അധികാരമേറ്റ ശേഷം നിയമിച്ച സോഷ്യൽ മീഡിയാ സംഘത്തെ എന്തു വന്നാലും സ്ഥിരപ്പെടുത്തും; സംഘത്തിൽ എല്ലാവർക്കും പാർട്ടി ബന്ധങ്ങൾ; സ്ഥിരപ്പെടുത്തൽ ശുപാർശ എല്ലാം അംഗീകരിക്കാൻ പുതിയ തസ്തിക സൃഷ്ടിക്കണം; താൽകാലികക്കാർക്കായി നടക്കുന്നത് ഖജനാവ് ധൂർത്ത്മറുനാടന് മലയാളി5 Feb 2021 8:01 AM IST