You Searched For "നിയമപോരാട്ടം"

ക്യാന്‍സര്‍ വേദനയില്‍ പുളഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ ഉദ്യോഗസ്ഥര്‍; പാസ്പോര്‍ട്ടില്‍ മാറ്റം വരുത്താതെ ട്രാന്‍സ്‌ജെന്‍ഡറിനോട് ക്രൂരത; പള്ളികളില്‍ കയറി കുടിയേറ്റക്കാര്‍ക്കെതിരെ വേട്ട; ട്രംപിനെതിരെ നിയമയുദ്ധം പെരുകുന്നു; മനുഷ്യാവകാശങ്ങള്‍ക്കായി കോടതി കയറുന്ന സാധാരണക്കാര്‍
തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍; പോറ്റിയെ കേറ്റിയത് വേണുഗോപാലപ്പ! പൊട്ടിത്തെറിച്ച് ഗോവിന്ദന്‍ മാഷ്; പ്രതിരോധവുമായി ചെന്നിത്തല; തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം കോടതി വിധിക്കെതിരെ എസ്‌ഐടി ഹൈക്കോടതിയിലേക്ക്; കീഴ്‌ക്കോടതി വിധി കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അപ്പീലില്‍; നിയമപോരാട്ടവും വാക്‌പോരും കടുക്കുന്നു
ഇന്‍ഷുറന്‍സ് ഭീമന്റെ തന്ത്രങ്ങള്‍ പൊളിഞ്ഞു; വാഹനാപകടത്തില്‍ പരിക്കേറ്റ ജോണ്‍സണ്‍ ഉള്ളന്നൂരിന് നീതി; ജനപ്രതിനിധിക്ക് ലഭിക്കുക ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം; പത്തു വര്‍ഷത്തെ പോരാട്ടം, മൂന്ന് മെഡിക്കല്‍ ബോര്‍ഡുകള്‍; പത്തനംതിട്ട കോടതിയുടെ ചരിത്രവിധി ഇങ്ങനെ!
മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ചു; ഭര്‍ത്താവ് ഇന്‍സ്പെക്ടറായിട്ടും എഎസ്ഐക്കെതിരേ നല്‍കിയ പരാതികള്‍ മുക്കി; നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അസോസിയേഷന്‍ നേതാവ് കൂടിയായ എഎസ്ഐക്കെതിരേ വകുപ്പു തല നടപടി
എസ്എഫ്‌ഐ വിദ്യാര്‍ഥി യൂണിയനെ അസാധുവാക്കിയ കേരള വിസി മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിലവിലെ ഭരണസമിതിക്ക് തുടരാം; വിസിയുടെ നടപടി പ്രതികാരബുദ്ധിയോടെയെന്ന് വാദിച്ച് എസ്എഫ്‌ഐ; ഇനി കലോത്സവത്തിനായി പോരാട്ടം
സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ? ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? സോഷ്യല്‍ മീഡിയയില്‍ ദീപക്കിനെ കൊലയ്ക്കു കൊടുത്ത യുവതി പിടിയിലാകുമ്പോള്‍ ജാമ്യം ലഭിക്കാന്‍ അവസരം നല്‍കരുതെന്ന് കുടുംബം; ഷിംജിത 14 ദിവസത്തേക്ക് റിമാന്‍ഡില്‍
നിയമപോരാട്ടത്തില്‍ നിവിന്‍ പോളിക്ക് വിജയം; ആക്ഷന്‍ ഹീറോ ബിജു 2 വഞ്ചനാക്കേസില്‍ എതിര്‍കക്ഷിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്; ഇനി ആക്ഷന്‍ ഹീറോ ബിജു 2-ന്റെ ചിത്രീകരണത്തിലേക്ക് നടന്‍; ആ കേസും സര്‍വ്വം മായയാകുമ്പോള്‍
മൂന്നാമത്തെ കേസിലെ പരാതിക്കാരി പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം രാഹുലിന്റെ ഫ്‌ലാറ്റ് സുരക്ഷിതമാണെന്നും അങ്ങോട്ട് വരാമെന്നും ചാറ്റ് ചെയ്തത് എന്തുകൊണ്ട്? എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല?; ചാറ്റുകള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് കേസില്ല? സൈബറാക്രമണത്തിന് എടുത്ത കേസിനെ നിയമപരമായി നേരിടുമെന്ന് ഫെനി നൈനാന്‍
ജഡ്ജിയെ തെറിവിളിച്ച് നടന്നിട്ട് ഒടുവില്‍ ജഡ്ജിക്കെതിരെ കേസ്! വീണ്ടും കോമഡിയുമായി നടിയുടെ വക്കീല്‍; ഹൈക്കോടതിയുടെ നടപടി നിര്‍ണ്ണായകമാകും; ജഡ്ജിക്കെതിരെ കേസ് കൊടുത്ത് ചര്‍ച്ചകള്‍ക്ക് പുതിയ തലം നല്‍കി അഡ്വ ടിബി മിനി
ഗര്‍ഭിണിയായ വീട്ടമ്മയ്ക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; സത്യം സിസിടിവിയിലുണ്ട് എന്ന ഷൈമോളിന്റെ വാക്ക് ഒടുവില്‍ ജയിച്ചു; സിഐ പ്രതാപചന്ദ്രന്‍ മാന്തിയെന്ന പോലീസിന്റെ കള്ളക്കഥകള്‍ ദൃശ്യങ്ങളില്‍ പൊളിഞ്ഞു; നിയമപോരാട്ടത്തിനൊടുവില്‍ നീതി കൈപ്പിടിയിലൊതുക്കി കൊച്ചിയിലെ വീട്ടമ്മ; പോലീസ് കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു
പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ 30 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കും; ഇത് മുന്‍കൂട്ടി കണ്ട് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവ് വാങ്ങി; ഈ ദീര്‍ഘവീക്ഷണം പ്രതാപചന്ദ്രന്റെ സസ്‌പെന്‍ഷനായി; പോലീസിന്റെ കള്ളക്കഥകളെ സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിച്ചടുക്കി ഒരു വീട്ടമ്മ; നീതിക്കായി ഷൈമോളിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം
സ്വന്തം സഹോദരിക്ക് നേരേ തുടര്‍ച്ചയായി അറ്റാക്ക്! ആധാര്‍ റദ്ദാക്കാന്‍ വരെ പരാതി; സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടാന്‍ നീക്കം; മിനി കൃഷ്ണകുമാറിന് എതിരായ നിയമപോരാട്ടത്തില്‍ സഹോദരി സിനി വി എസിന് വിജയം; എന്നെയും കുഞ്ഞിനെയും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വോട്ടുവെട്ടാന്‍ ശ്രമമെന്നും പരാതിയുമായി സിനി