You Searched For "നിര്‍മ്മല സീതാരാമന്‍"

അമേരിക്കന്‍ വിപണിയില്‍ ചൈനയെയും പാക്കിസ്ഥാനെയും പിന്നിലാക്കി ഇന്ത്യ; നിര്‍ണായക വ്യാപാര കരാറോടെ യുഎസ് വിപണിയില്‍ ഇനി ഇന്ത്യന്‍ കരുത്ത്! കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരും; ട്രംപ് പറഞ്ഞതിനപ്പുറം ഒന്നും പറയാതെ മോദി; യുഎസില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങളുടെ നികുതിയില്‍ അടക്കം അവ്യക്തതകള്‍
ഇന്ത്യയെ തൊട്ടാല്‍ കളി മാറും! പാകിസ്ഥാനും ചൈനയ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികള്‍; പ്രതിരോധത്തിന് 7.85 ലക്ഷം കോടി; 15 ശതമാനം വര്‍ദ്ധന; 3.25 ലക്ഷം കോടിയുടെ റഫാല്‍ കരാര്‍; ചൈനീസ് മുങ്ങിക്കപ്പലുകളെ പൂട്ടാന്‍ 70,000 കോടിയുടെ ടൈപ്പ്-214 കരാര്‍; ഡ്രോണ്‍ യുദ്ധമുറയുമായി നാവികസേന; മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ ലോകം കീഴടക്കാന്‍ ഭാരതം
ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുള്ള കാര്യം നിര്‍മ്മല മറന്നു! എയിംസും റെയില്‍വേ അതിവേഗ ഇടനാഴികളും തഴഞ്ഞു; വിഴിഞ്ഞത്തിന് പാക്കേജില്ല; ധാതുസമ്പത്ത് കുത്തകകള്‍ക്ക് വിട്ടുകൊടുക്കാന്‍ നീക്കം; സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയണമെന്നും മുഖ്യമന്ത്രി
കേരളത്തിന് ആമയും തേങ്ങയും മാത്രം എന്ന് പരിഹസിക്കാന്‍ വരട്ടെ! എയിംസ് വന്നില്ല, പക്ഷേ അതിലും വലിയത് വന്നു; കേരളത്തെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക കുരുക്ക് അഴിയുന്നു; പതിനാറാം ധനകമ്മീഷന്‍ നല്‍കിയത് പുതുജീവന്‍; ഇനി ഓരോ വര്‍ഷവും 11,000 കോടി അധികം; നികുതി വിഹിതം 2.38 ശതമാനമായി ഉയര്‍ത്തി; തകര്‍ന്നുപോകുമായിരുന്ന ഖജനാവിന് കേന്ദ്രത്തിന്റെ ഓക്‌സിജന്‍
അമേരിക്കന്‍ ഭീഷണിയും ചൈനയുടെ വെല്ലുവിളിയും ഇനി നടപ്പില്ല! ട്രംപിന്റെ താരിഫ് ഇരുട്ടടിയെ ചെറുക്കാന്‍ നിര്‍മ്മലയുടെ പ്രതിരോധ കോട്ട; കണ്ടെയ്‌നര്‍ വിപണിയില്‍ ചൈനീസ് കുത്തക തകര്‍ക്കാന്‍ 10,000 കോടി; സെസ് യൂണിറ്റുകള്‍ക്കും തുണിത്തര മേഖലയ്ക്കും പുതുജീവന്‍; കടല്‍ വിഭവങ്ങള്‍ക്കും തുകല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഡ്യൂട്ടി ഫ്രീ ആശ്വാസം; കേന്ദ്ര ബജറ്റിലെ മാസ്റ്റര്‍ പ്ലാന്‍
സുരേഷ് ഗോപി ഇടയ്ക്കിടെ പറഞ്ഞിട്ടും കേരളത്തിലേക്ക് എയിംസ് എത്തിയില്ല; ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയ അതിവേഗ റെയില്‍വേപാതയെ കുറിച്ചും മിണ്ടാട്ടമില്ല;  വിഴിഞ്ഞത്തും പ്രഖ്യാപനങ്ങളില്ല; തെരഞ്ഞെടുപ്പു കാലമായിട്ടും കേരളത്തിനായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങളില്ല; ആകെ  പ്രതീക്ഷ നാളികേര കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി; കശുവണ്ടിയും കൊക്കോയും പ്രീമിയം ഗ്ലോബല്‍ ബ്രാന്‍ഡാകും
ഏപ്രില്‍  ഒന്ന്  മുതല്‍ രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ടാക്‌സ് നിയമങ്ങള്‍ ലഘൂകരിക്കും; വിദേശയാത്രയുടെ ടിസിഎസ് അഞ്ചില്‍ നിന്ന് രണ്ട് ശതമാനമായി; വിദേശികള്‍ക്ക് ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം;  ഇന്ത്യയെ മരുന്ന് നിര്‍മാണ ഹബ്ബാക്കും; വനിതാ ഹോസ്റ്റലുകളടക്കം സ്ത്രീകള്‍ക്കുള്ള പ്രത്യേക പ്രഖ്യാപനങ്ങള്‍; കേരളത്തിന് നിരാശ;  ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി നിര്‍മല സീതരാമന്‍
വടക്കാഞ്ചേരി കേസില്‍ മുഖ്യമന്ത്രിക്കൊപ്പം കൂട്ടുപ്രതിയാകേണ്ട ആളാണ് മകന്‍ വിവേക്; പക്ഷേ, പിണറായിയും നിര്‍മലയും അധികാരത്തില്‍ ഉള്ളപ്പോള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; പ്രതിയായ വിദേശ പൗരന്‍ ഖാലിദ് കൊല്ലപ്പെട്ടോ എന്നും സംശയം; ഡീലുകളെ കുറിച്ച് അനില്‍ അക്കര
വീണ വിജയനും എക്‌സാലോജിക് കമ്പനിക്കും എതിരായ അന്വേഷണ പുരോഗതി വ്യക്തമല്ല; കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയുടെ വിശാംശങ്ങള്‍ വെളിപ്പെടുത്തണം; നിര്‍മ്മല സീതാരാമന് കത്തയച്ച് അഡ്വ വീണ എസ് നായര്‍
കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കും നോക്കുകൂലി ; ഇപ്പോള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ? കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍; പ്രതിഷേധിച്ച് സിപിഎം അംഗങ്ങള്‍
മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ചിരുന്നു; തൊട്ടടുത്ത് കേന്ദ്ര ധനമന്ത്രി; ഡല്‍ഹിയിലെ പ്രതിനിധിയും പങ്കാളിയായി; കേരളത്തിന്റെ ആവശ്യങ്ങള്‍ പിണറായിയും ആര്‍ലേക്കറും ചേര്‍ന്ന് അവതരിപ്പിച്ചു; വയനാട്ടിലും വിഴിഞ്ഞത്തും വായ്പയിലും അനുകൂല തീരുമാനം ഉണ്ടായേക്കും; ചട്ടങ്ങള്‍ മാറ്റി വച്ച് നിര്‍മ്മല കേരളാ ഹൗസില്‍ എത്തുമ്പോള്‍
നികുതി കുറക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി അനുകൂലിച്ചു; ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തലായിരുന്നു ബുദ്ധിമുട്ടേറിയ ജോലി; വിവിധ പഠനങ്ങളിലൂടെ ആത്മവിശ്വാസം ഉണ്ടാക്കിയതിന് ശേഷമാണ് ധനമന്ത്രാലയം പദ്ധതിയുമായി മുന്നോട്ട് പോയത്; ആദായ നികുതി പരിധി ഉയര്‍ത്താനുള്ള തീരുമാനത്തെ കുറിച്ച് നിര്‍മ്മല സീതാരാമന്‍ പറയുന്നു