You Searched For "നെയ്യാറ്റിന്‍കര"

ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്നാണു പറയുന്നത്;  ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട;  അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല; ഇനി എനിക്കു ജീവിക്കേണ്ട; നിരന്തരം ശല്യം ചെയ്‌തെന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്; ജോസ് ഫ്രാങ്ക്‌ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്‌ളിന്റെ ഭാഗത്തു നിന്നുമുണ്ടായി; രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണില്‍ വിളിച്ചു ഉപദ്രവിക്കുമായിരുന്നു; വീടിനു മുന്നില്‍ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു; മകന്റെ വാക്കുകളിലുണ്ട് വസ്തുത; നെയ്യാറ്റിന്‍കരയില്‍ ജോസ് ഫ്രാങ്കളിനെതിരെ കേസ്; കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലാകും
നഗരസഭ നല്‍കിയ മൂന്നു സെന്റ് സ്ഥലത്തെ വീട്ടില്‍ താമസം; മൂന്നുമാസം മുമ്പ് തട്ടുകട തുടങ്ങി;. ടെക്നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ച് മകന്‍ സഹായിയായി; ലോണ്‍ നല്‍കാന്‍ ആ നേതാവ് ചോദിച്ചത് ശരീരം! ശല്യം സഹിക്കവയ്യാതെ ആത്മഹത്യ; ആദ്യം ആദരാഞ്ജലി അര്‍പ്പിച്ച കോണ്‍ഗ്രസുകാരന്‍ ആത്മഹത്യാ കുറിപ്പില്‍ ഒളിവില്‍ പോയി; അധര്‍മ്മ രാഷ്ട്രീയത്തിന്റെ ഇരയായ നെയ്യാറ്റിന്‍കരയിലെ സലിത; ജോസ് ഫ്രാങ്കളിന്‍ അകത്താകും
ചായ ഉണ്ടാക്കുന്നതിനിടെ ഗ്യാസ് ലീക്കായത് അപകടകാരണമെന്ന് ആദ്യം കരുതി; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരെ പരാമര്‍ശം; അന്വേഷണവുമായി പൊലീസ്
നെയ്യാറ്റിന്‍കരയില്‍ തെങ്ങിന്റെ മൂട് ഇളകി തോടിന് കുറുകെയുള്ള പാലത്തിലേക്ക് വീണ് അപകടം; പാലത്തില്‍ നിന്നിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ ചൊടിപ്പിച്ചു; ബൈക്കു വാങ്ങി നല്‍കിയപ്പോള്‍ മൈലേജ് പോരെന്ന് പറഞ്ഞ് മാതാപിതാക്കളെ മര്‍ദ്ദിച്ചു; പുതിയ വാഹനം ആവശ്യപ്പെട്ടു തലയ്ക്കടിച്ചു മകന്‍; സുനില്‍കുമാറിന്റെ മരണം ചികിത്സയില്‍ കഴിയവേ
ഇവിടെ എന്റെ അപ്പനും അമ്മേം മരിച്ചപ്പോള്‍ ഞാനാണ് അവരെ അടക്കിയത്; അപ്പോ എന്റെ അപ്പനേം അമ്മേം ഞാന്‍ തന്നെ പൊളിച്ചുമാറ്റി കൊടുക്കാം; അവരുള്ളത് എന്റെ മനസ്സിലാണ്, അല്ലാതെ കല്ലറയിലല്ല; വസ്തുതര്‍ക്കത്തില്‍ കോടതി വിധി എതിരായതോടെ നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കളുടെ കല്ലറ പൊളിച്ചുനീക്കി മകന്‍; ആര്‍ക്കും ഇങ്ങനെ ഒരു ഗതി വരരുതേ എന്ന് നാട്ടുകാര്‍
നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി; ബിജെപിക്കാര്‍ അപമാനിച്ചത് ഗാന്ധിയുടെ പൈതൃകത്തെയെന്ന് വി ഡി സതീശന്‍; പ്രതിഷേധം കടുക്കുന്നു
പാറ തുരക്കാനുപയോഗിക്കുന്ന ജാക്ക് ഹാമര്‍ ഉപയോഗിച്ച് കൊലപാതകം;  മാറനല്ലൂര്‍ ഇരട്ടകൊലപാതകത്തില്‍ പ്രതി അരുണ്‍ രാജ് കുറ്റക്കാരന്‍; ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി;  25 വര്‍ഷം വരെ പരോള്‍ അനുവദിക്കരുതെന്നും ഉത്തരവില്‍
നെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തു; മകനെ കാണാതെ രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍; റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യത
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകന്റെ അപേക്ഷ; മരണത്തിലെ ദൂരുഹതയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ തല്‍ക്കാലം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നഗരസഭ; സമാധിയിലേക്ക് ജനപ്രവാഹമെന്ന് കുടുംബത്തിന്റെ പ്രചരണവും വെറും തള്ള്..!