Marketing Feature'ഫ്‌ളെമി എന്റെ ആളാണ്...എന്തു കാര്യം ഉണ്ടെങ്കിലും ഫ്‌ളെമിയോട് സംസാരിച്ചോളാൻ പറഞ്ഞു; എന്തു കാര്യം ഉണ്ടെങ്കിലും ഫ്‌ളെമിയോടു സംസാരിക്കൂ എന്ന് പറഞ്ഞത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുരേഷാണ്': നാഷണൽ ചിൽഡ്രൻസ് ഫണ്ട് അംഗം ഫ്‌ളെമി എബ്രഹാമിന്റെ ഓഡിയോ ടേപ്പ് പുറത്തുവന്നപ്പോൾ പദവിയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപണം; ഫ്‌ളെമി 80 ലക്ഷം തട്ടിച്ചെന്ന പരാതിയുമായി ഖത്തർ സ്വദേശിയായ വിദേശവനിതയും രംഗത്ത്; മറുപടിയുമായി ഫ്ളെമിയുംഎം മനോജ് കുമാര്25 Aug 2020 8:09 PM IST
SPECIAL REPORTഒന്നര കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്; സാമ്പത്തിക ബാധ്യത മൂലം പണം മുടക്കിയ യുവതി ആത്മഹത്യാശ്രമം നടത്തി; ഞാനും മരണത്തിന്റെ വക്കിൽ; സംഘാടകർ വാക്ക് പാലിച്ചില്ലെന്ന താരത്തിന്റെ മറുപടി എന്തുകൊണ്ടെന്ന് അറിയില്ല; സണ്ണി ലിയോണിനെതിരെ കേസു കൊടുത്ത ഷിയാസിന് പറയാനുള്ളത്മറുനാടന് മലയാളി6 Feb 2021 9:59 PM IST
SPECIAL REPORTസഹായമായി ലഭിച്ച അഞ്ചുലക്ഷം രൂപ ബന്ധുക്കൾ തട്ടിയെടുത്തെന്ന രാജപ്പന്റെ പരാതി: സഹോദരി വിലാസിനിയും ഭർത്താവും മകനും ഒളിവിൽ; ജോയിന്റ് അക്കൗണ്ട് വഴി വിലാസിനി വ്യാജ രേഖ ചമച്ചാണ് പണം തട്ടിയെടുത്തതെന്ന് കുമരകം പൊലീസ മറുനാടനോട്; ആരോപണം വ്യാജമെന്ന് തള്ളിയെങ്കിലും വിലാസിനി മുങ്ങിയത് ജനരോഷം ഭയന്ന്ആർ പീയൂഷ്19 Jun 2021 4:57 PM IST
KERALAMപട്ടാളക്കാരനാണെന്ന് പരിചയപ്പെടുത്തിയയാൾ വ്യാപാരിയെ കബളിപ്പിച്ച് 40000 രൂപ തട്ടി; പച്ചക്കറി ഓർഡർ ചെയ്തുള്ള തട്ടിപ്പ് കേരളത്തിൽ മുമ്പുംമറുനാടന് ഡെസ്ക്28 Nov 2021 10:39 PM IST
Marketing Featureലക്ഷ്യമിട്ടിരുന്നത് യുവ ബിസിനസുകാരെ; രണ്ടു പരാതികളിൽ നിന്ന് മാത്രമായി ലഭിച്ചത് ഒന്നരക്കോടിയുടെ തട്ടിപ്പുകൾ; മഹാരാഷ്ട്ര സ്വദേശി തട്ടിപ്പിന് താവളമാക്കിയത് വടക്കേ ഇന്ത്യൻ രുചി വിളമ്പിയ കൊച്ചിയിലെ വാപി കഫേ; കൊച്ചിയിൽ കോടികൾ തട്ടിയ 'കംപ്ലീറ്റ് വ്യാജനെ' പൊക്കി പൊലീസ്മറുനാടന് മലയാളി13 Jan 2022 9:31 PM IST
Marketing Feature'എന്റെ ഉസ്താദിന് ഒരു വീട്' പദ്ധതിക്കു ഡിവൈൻ ഹാന്റ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് വൻതട്ടിപ്പ്; ചാരിറ്റിയുടെ മറവിൽ നടന്നത് വ്യാപക പണപ്പിരിവ്; പൊലീസ് ഇടപെടലിൽ പുറത്തായത് വൻതട്ടിപ്പുകൾ; അടച്ചിട്ട വാതിലിൽ മുട്ടിത്തുറന്നപ്പോൾ റൂമിനകത്ത് പൊലീസ് കണ്ടത് നോട്ടുകെട്ടുകളുടെ കൂമ്പാരംജംഷാദ് മലപ്പുറം24 Nov 2022 11:37 AM IST