SPECIAL REPORT'ശത്രുക്കള്‍ വെറുക്കുന്ന ആളാകണം പരമോന്നത നേതാവ് ! ഖമനേയിയുടെ പിന്‍ഗാമിയെ ഉറപ്പിച്ച് ഇറാന്; പണ്ഡിതസഭയില്‍ ധാരണയായെങ്കിലും പേര് അതീവരഹസ്യം; ഇസ്രയേല്‍ ബോംബിടുമെന്ന ഭയത്താല്‍ രഹസ്യകേന്ദ്രത്തില്‍ കരുനീക്കം; ഖമനേയിയുടെ മകന് അവസരം കിട്ടുമോ? ഇറാന്റെ ചെങ്കോല്‍ ഇനി ആരുടെ കൈകളില്‍?മറുനാടൻ മലയാളി ഡെസ്ക്8 March 2026 5:30 PM IST
SPECIAL REPORT'ഇറാനില്‍ വടക്കന്‍ കൊറിയന്‍ മോഡല്‍ കുടുംബവാഴ്ചയോ! ഇറാനില്‍ പിടിമുറുക്കി 'പുതിയ കശാപ്പുകാരന്'; പ്രതിഷേധക്കാരെ തെരുവില്‍ കൊന്നൊടുക്കിയ കൊടുംക്രിമിനല്‍'; ഖമനേയിയുടെ പിന്‍ഗാമിയായി മകന് മൊജ്തബയെ വാഴിക്കുമ്പോള്‍ ആരോപണങ്ങള്‍ കടുക്കുന്നു; സ്ഥാനാരോഹണം ഒരു പാരമ്പര്യ സ്വേച്ഛാധിപത്യത്തിന്റെ ആരംഭമെന്ന് ഇറാനിലെ ഒരു വിഭാഗംസ്വന്തം ലേഖകൻ6 March 2026 11:56 AM IST
Top Stories'ഇറാന് പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീര്‍ത്തുകളയും; പേരോ ഒളിച്ചിരിക്കുന്ന സ്ഥലമോ പ്രശ്നമല്ല, എവിടെയായാലും തൂക്കും'; ഖമനേയിയുടെ പിന്‍ഗാമിയ്ക്ക് വധഭീഷണിയുമായി ഇസ്രയേല്‍; പുതിയ പരമോന്നത നേതാവിനെ പ്രഖ്യാപിക്കാനിരിക്കെ മുന്നറിയിപ്പുമായി ഇസ്രയേല്‍ കാറ്റ്സ്; ടെഹ്റാനില്‍ പത്താംഘട്ട ആക്രമണം; യുഎസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍ വര്‍ഷിച്ച് ഇറാന്; ഖത്തറിലും കുവൈറ്റിലും സ്ഫോടനങ്ങള്സ്വന്തം ലേഖകൻ4 March 2026 4:26 PM IST
FOREIGN AFFAIRSഇറാന് പുതിയ പരമോന്നത നേതാവ്; ഖമേനിയുടെ പിന്‍ഗാമിയായി മകന് മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്; മൊജ്താബ നിലവില്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്സ് കോര്‍പ്സിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്; ഐആര്‍ജിസിയുടെ സമ്മര്‍ദ്ദത്താല്‍ നേതാവാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍; മൊത്ജാബ ലണ്ടനിലും ദുബായിലും ആഡംബര കൊട്ടാരങ്ങളും ഹോട്ടലുകളുമുള്ള ശതകോടീശ്വരന്മറുനാടൻ മലയാളി ഡെസ്ക്4 March 2026 8:52 AM IST
FOREIGN AFFAIRSഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന് പരമോന്നത നേതാവ് ഖാമേനി; പള്ളിക്കുള്ളില്‍ മുഹറത്തിന്റെ ഭാഗമായുള്ള ചടങ്ങുകളില്‍ ഖമേനി പങ്കെടുത്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്റെ ദേശീയ ടെലിവിഷന്‍; പരമോന്നത നേതാവ് ചടങ്ങില്‍ സംബന്ധിച്ചത് കറുത്ത വസ്ത്രമണിഞ്ഞ്; ആര്‍ത്തുവിളിച്ച് ജനംമറുനാടൻ മലയാളി ഡെസ്ക്6 July 2025 3:07 PM IST
Lead Storyഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അമേരിക്കയ്ക്ക് വ്യക്തമായി അറിയാം; തല്ക്കാലം അദ്ദേഹത്തെ വധിക്കുന്നില്ല; ഇറാന് നിരുപാധികം കീഴടങ്ങണം; പരമോന്നത നേതാവിന് എതിരെ ഭീഷണി മുഴക്കി ട്രംപ്; ഖമനയിക്ക് സദ്ദാം ഹുസൈന്റെ സമാന വിധി ആയിരിക്കും നേരിടേണ്ടി വരികയെന്ന് ഇസ്രയേല്‍; സ്വയം പ്രതിരോധിക്കാനുളള അവകാശം ഇസ്രയേലിന് ഉണ്ടെന്ന് ജി-7 ഉച്ചകോടി വിധിച്ചതോടെ ഒറ്റപ്പെട്ട് ഇറാന്മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 10:59 PM IST
Top Storiesഖമേനി മകനെ പിന്‍ഗാമിയാക്കില്ല; കാരണം, പാരമ്പര്യ പിന്തുടര്ച്ച അനിസ്ലാമികം; തെളിവായി പൂര്‍വ്വകാല ചരിത്രവും; ഇറാന്റെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്കിയ ഖൊമേനിയുടെ വിശ്വാസങ്ങളിലും മുത്തച്ഛന് സയ്യിദ് അഹമ്മദ് മുസാവി ഹിന്ദിയുടെ സ്വാധീനം; പൂര്‍വ്വകാല വേരുകള്‍ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍; ഖൊമേനി ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായതും അഹമ്മദ് മുസാവിയുടെ ആത്മീയ പാതയില്‍ നിന്നുള്ള പ്രചോദനത്താല്സ്വന്തം ലേഖകൻ16 Jun 2025 8:06 PM IST
Politicsതാലിബാന്റെ പരമോന്നത നേതാവ് മരിച്ചുവെന്ന അഭ്യൂഹത്തിന് വിരാമം; നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഹൈബതുള്ള അഖുൻസാദ; കാണ്ഡഹാറിലെ മതപഠനശാല സന്ദർശിച്ചെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്31 Oct 2021 8:20 PM IST
Latestഹനിയയുടെ കൊലപാതകത്തില്‍ ആകെ പെട്ട് ഇറാന്; മുഖം രക്ഷിക്കാന്‍ ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ആയത്തുല്ല ഖമേനി ഉത്തരവിട്ടതായി റിപ്പോര്ട്ട്മറുനാടൻ ന്യൂസ്1 Aug 2024 5:06 AM IST