You Searched For "പരിക്ക്"

രാമപുരം ക്ഷേത്ര ഘോഷയാത്രയ്ക്കിടെ വൻ സംഘർഷം; മദ്യപിച്ചെത്തി മുഴുവൻ ബഹളം; വാക്കുതർക്കത്തിനിടെ ഇടിപ്പൊട്ടി; ഒരാൾക്ക് കുത്തേറ്റു; മറ്റൊരാൾക്ക് തലക്ക് മാരക പരിക്ക്
അനുജന്റെ മോശം കൂട്ടുകെട്ട്; ചോദ്യം ചെയ്ത ജ്യേഷ്ഠനെ അനുജനും കൂട്ടുകാരും ആക്രമിച്ചു: തടയാനെത്തിയ പിതൃസഹോദരനും മര്‍ദനം: ഷോക്ക് അബ്‌സോര്‍ബറിന് അടിയേറ്റ പിതൃസഹോദരന്റെ തലയില്‍ എട്ട് തുന്നല്‍
കാര്‍ നിര്‍ത്തി അശ്രദ്ധമായി ഡോർ തുറന്നു; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം; തകർന്നത് രണ്ട് കാറുകൾ; വഴിയരികിൽ നിന്ന യുവാവിനും പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
നിയന്ത്രണം വിട്ടെത്തിയ കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി വൻ അപകടം; ഇടിശബ്ദം കേട്ട് ഓടിയെത്തി നാട്ടുകാർ; നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി
പെയിന്‍റിങ് ജോലിക്കിടെ പൊള്ളലേറ്റ പാടുകൾ; പരിശോധനയിൽ തെളിഞ്ഞത്; പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റ് പരിക്ക്; പല സ്ഥലങ്ങളിലും താപനില മുന്നറിയിപ്പ് തുടരുന്നു
വിഴിഞ്ഞത്ത് എതിർ ദിശകളിൽ വന്ന കെ-സ്വിഫ്റ്റും കെഎസ്ആർടിസിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഇടി ശബ്ദത്തിൽ നാട്ടുകാർ ഓടിയെത്തി; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി