You Searched For "പശ്ചിമേഷ്യ"

യെമനിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഹൂത്തി വിമതര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍; പശ്ചിമേഷ്യയിലെ പുതുവല്‍സര പിറവിയില്‍ നിറയുന്നത് യുദ്ധഭീതി തന്നെ
സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സാദിന്റെ ഭരണം അവസാനിക്കുന്നോ? അല്‍ഖൈയ്ദ പിന്തുണയുള്ള വിമതര്‍ എലെപ്പോ പിടിച്ച് മുന്നേറുന്നത് ഡമാസ്‌കസ് ലക്ഷ്യമാക്കി; പ്രതിരോധം നഷ്ടപ്പെട്ട് സിറിയന്‍ സേന: പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യം കൂടി ഭീകരരുടെ കൈകളിലേക്ക്
നസ്‌റുള്ളയുടെ പിന്‍ഗാമിയായി ഹമാസ് തലവനായി നിയമിക്കപ്പെട്ടത് നയീം ഖസ്സം; താല്‍ക്കാലിക നിയമനം അധിക കാലം ഉണ്ടാവില്ലെന്ന് ട്വീറ്റ് ചെയ്ത ഇസ്രായേല്‍ പ്രതിരോധ മന്ത്രി; ഇസ്രയേലിന്റെ കൊലയാളി ലിസ്റ്റില്‍ ഒന്നാമനായി ഹിസ്ബുള്ളയുടെ പുതിയ തലവന്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ? സംഘര്‍ഷ സഹാചര്യം ഇന്ത്യയെ എങ്ങനെ ബാധിക്കും? അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്താകും; ഇസ്രായേല്‍- ഇറാന്‍ യുദ്ധഭീതി കടുക്കുമ്പോള്‍ നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍ വിലയിരുത്തുന്നു
ഇറാന്‍ മിസൈല്‍ അയച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഏറ്റവും പരിഭ്രാന്തിയുണ്ടായത് എയര്‍ലൈനുകള്‍ക്ക്; ഞൊടിയിടയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ പശ്ചിമേഷ്യന്‍ ആകാശമൊഴിഞ്ഞതിന്റെ കൗതുകമുണര്‍ത്തുന്ന ഫ്ലൈറ്റ് മാപ്പ് പുറത്ത്
ലെബനന്‍ എയര്‍പോര്‍ട്ട് ഏത് നിമിഷവും അടച്ചേക്കും; കുടുങ്ങി കിടക്കുന്നവര്‍ ലക്ഷങ്ങള്‍ മുടക്കി പ്രൈവറ്റ് ജെറ്റ് പിടിച്ചും ആഡംബര യാച്ചില്‍ കയറിയും രക്ഷപ്പെടുന്നു; പശ്ചിമേഷ്യന്‍ യുദ്ധസാധ്യത മുറുകിയതോടെ എങ്ങും രക്ഷപ്പെടാനുള്ള നെട്ടോട്ടം
ദക്ഷിണ ലെബനനിലെ കടുത്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് മുന്നൂറോളം പേര്‍; ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു; മറ്റൊരു ഗസ്സയായി മാറുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് യുഎന്‍; പൂര്‍ണതോതിലുളള യുദ്ധത്തിലേക്ക് വഴിമാറുമോ?
റിന്‍സണ്‍ സ്വയമറിയാതെ ഇസ്രായേലിനെ സഹായിച്ചു; മാനന്തവാടിക്കാരനും കുടുംബവും എവിടെ എന്ന് അന്വേഷിച്ച് വിവിധ ഏജന്‍സികള്‍; ഏതെങ്കിലും അന്വേഷകരുടെ സേഫ് കസ്റ്റഡിയില്‍ ആവാനും സാധ്യത; നോര്‍ട്ടയില്‍ ദുരൂഹത മാത്രം