SPECIAL REPORT'ഹനുമാന് ലങ്കയില്‍ ചെയ്തപോലെ ഇന്ത്യ തിരിച്ചടിച്ചു; ഭീകരരെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കി; ഓപ്പറേഷന് സിന്ദൂര്‍ 22 മിനിട്ടില്‍ ലക്ഷ്യം കണ്ടു; ശക്തമായ മറുപടിയില്‍ ഭയന്ന പാകിസ്ഥാന് വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് തയ്യാറായി; ട്രംപിന്റെ അവകാശവാദം തള്ളി രാജ്നാഥ് സിങ് ലോക്സഭയില്‍; ഇന്ത്യയുടെ സൈനികശക്തി ലോകത്തെ അറിയിച്ചുവെന്ന് പ്രതിരോധ മന്ത്രിസ്വന്തം ലേഖകൻ28 July 2025 3:17 PM IST
SPECIAL REPORT'ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍'; ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി; ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് പാര്‍ലമെന്റില്‍ നാളെ ചര്‍ച്ച; 16 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദിയും പങ്കെടുക്കുംമറുനാടൻ മലയാളി ബ്യൂറോ27 July 2025 7:21 AM IST
SPECIAL REPORTകാരക്കോറം പര്‍വതനിരയിലെ മൂന്ന് ഹിമാനികളിലെ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുന്നു; നാസ ഗവേഷകര്‍ പുറത്തുവിട്ട ഫോട്ടോയെ അടിസ്ഥാനമാക്കി മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞര്‍; അതിവേഗ മഞ്ഞുരുകലിന് ആഗോളതാപനത്തെ പഴിക്കേണ്ടെന്നും വാദംമറുനാടൻ മലയാളി ഡെസ്ക്25 July 2025 1:49 PM IST
FOREIGN AFFAIRSപാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; അവിഹിത ബന്ധം ആരോപിച്ച് പാക്കിസ്ഥാനില്‍ ദമ്പതിമാരെ വെടിവച്ചു കൊന്നു; 13 പേര് അറസ്റ്റില്‍; ഗോത്ര നേതാവ് വിധിച്ച വധശിക്ഷ നടപ്പിലാക്കിയതെന്നും, ദുരഭിമാനക്കൊലയെന്നും നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്22 July 2025 5:27 PM IST
CRICKETഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നടക്കണമെങ്കില്‍ ടെസ്റ്റ് പദവിയുള്ള മൂന്ന് സ്ഥിരാംഗങ്ങളെങ്കിലും പങ്കെടുക്കണം; ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബിസിസിഐയെ പിന്തുണച്ചതോടെ പാകിസ്ഥാന് തിരിച്ചടി; മൊഹ്സിന്‍ നഖ്വിയുടെ പിടിവാശിയില്‍ ഏഷ്യാകപ്പ് മത്സരം തുലാസില്സ്വന്തം ലേഖകൻ22 July 2025 3:09 PM IST
WORLDപാകിസ്ഥാനികളുടെ വ്യാജ വിസ റാക്കറ്റ് പൊളിച്ചു; അഭയത്തിനായി അപേക്ഷിക്കുന്നവരില്‍ ഏറ്റവുമധികം പേര് പാക്കിസ്ഥാന് പൗരന്മാര്; ഓണ്‍ലൈന്‍ വഴി തട്ടിപ്പ്സ്വന്തം ലേഖകൻ22 July 2025 11:25 AM IST
PARLIAMENTഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നിന്നു; പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടി; രാജ്യസുരക്ഷയില്‍ ഒന്നിച്ച് നില്‍ക്കണം; വികസനത്തിലും ഒന്നിച്ച് നില്ക്കാം; പാര്‍ലമെന്റില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടക്കട്ടെ; ഭരണ പ്രതിപക്ഷ ഐക്യം തുടരാമെന്ന് പ്രധാനമന്ത്രി; വര്‍ഷകാല സമ്മേളനത്തിന് തുടക്കം; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സദാനന്ദന്സ്വന്തം ലേഖകൻ21 July 2025 11:51 AM IST
CRICKET'ഒരു ചീമുട്ട മതി...എല്ലാം നശിപ്പിക്കും!'; ഇന്ത്യ-പാക്കിസ്ഥാന് മത്സരം റദ്ദാക്കിയതില്‍ ശിഖര്‍ ധവാനെതിരെ 'ഒളിയമ്പു'മായി ഷാഹിദ് അഫ്രീദി; ഇന്ത്യന്‍ ടീമംഗങ്ങള്‍ പോലും നിരാശരാണെന്നും പാക് താരം; ഇന്ത്യന്‍ താരങ്ങളുടെ പിന്മാറ്റത്തിനു പ്രധാന കാരണം അഫ്രീദിയുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളെന്ന് സൂചന; അണയാതെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രതിഷേധംസ്വന്തം ലേഖകൻ21 July 2025 11:26 AM IST
CRICKET'എടുത്ത തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, എന്റെ രാജ്യമാണ് എനിക്ക് എല്ലാം'; പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ധവാന് അന്നേ പറഞ്ഞു! ഇ-മെയില്‍ പുറത്തു വന്നതോടെ അഭിനന്ദിച്ചു ആരാധകര്സ്വന്തം ലേഖകൻ20 July 2025 4:18 PM IST
FOREIGN AFFAIRSഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ട്രംപ്; തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാതെ ട്രംപിന്റെ അവകാശവാദം; വ്യാപാര കരാര്‍ ഉപയോഗിച്ച് പ്രശ്നം പരിഹരിച്ചത് താനെന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്19 July 2025 10:45 AM IST
SPECIAL REPORTസുരക്ഷാ കാരണങ്ങളാല്‍ പാക് എയര്‍ ലൈനിന് ബ്രിട്ടന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതോടെ പാക്കിസ്ഥാന് സമ്മതിച്ചു; വെള്ളക്കാരായ പെണ്‍കുട്ടികളെ റേപ്പ് ചെയ്ത റോച്ച്ഡെയില്‍ ഗ്രൂമിങ് സംഘത്തെ ബ്രിട്ടന് നാട് കടത്തും; ക്രിമിനല്‍ സംഘം ഇനി പാക്കിസ്ഥാനിലേക്ക്പ്രത്യേക ലേഖകൻ18 July 2025 7:10 AM IST
WORLDബസ് തടഞ്ഞുനിര്‍ത്തി ഐഡി പരിശോധിച്ചു; പാകിസ്ഥാനില്‍ ഒമ്പത് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു; പിന്നില്‍ ബലൂച്ച് ലിബറേഷന്‍ ആര്‍മ്മിയെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ11 July 2025 6:59 PM IST