You Searched For "പാമ്പ്"

രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; കേസു കൊടുക്കാൻ വാദിയായി മരുമകൻ എത്തിയപ്പോൾ മറുനാടന്റെ സംശയങ്ങൾ അച്ഛനും അമ്മയും തിരിച്ചറിഞ്ഞു; സൂരജിനെ കുടുക്കിയത് ചരമ വാർത്തയിലെ 20,000ഷെയറും വാവ സുരേഷും; ഉത്രയിലെ സത്യം മറുനാടൻ കണ്ടെത്തിയ കഥ
നിർമ്മാല്യം തൊഴുത് പുലർച്ചെ നാലുമണിയോടെ സ്‌കൂട്ടറിന് അരികിൽ എത്തിയപ്പോൾ കണ്ടത് നാഗത്തെ; പിന്നെ പത്തരമണിക്കൂർ ആശങ്ക; പാമ്പ് പോയെന്ന് പറഞ്ഞിട്ടും ശരത്തിന്റെ വിശ്വാസം തുണച്ചു; ചേലക്കരക്കാരന് രക്ഷയായത് ഗുരുവായൂരപ്പൻ! ഗുരുവായൂരിൽ അണലി കുടുങ്ങുമ്പോൾ