You Searched For "പാമ്പ്"

അടയിരിക്കുന്ന പെരുമ്പാമ്പിന്റെ മുട്ടയെടക്കാൻ ശ്രമിച്ചു; പരിചാരകന്റെ മുഖത്തേക്ക് ആഞ്ഞുകൊത്തി പാമ്പ്;   വൈറലായി പാമ്പിന്റെ പ്രതികരണ വീഡിയോ;  ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടത് ഒന്നര ലക്ഷത്തിലധികം പേർ
രണ്ടു മാസം മുമ്പ് പിണങ്ങി പോയ ഭാര്യ; ആ ഫോൺ കോൾ അസ്വസ്ഥനാക്കി; മൊബൈൽ എറിഞ്ഞു തകർത്ത ശേഷം രാജവെമ്പാലയുടെ അടുത്തെത്തി; കൂടു വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ചത് ആരും കണ്ടതുമില്ല; സ്നേക് ട്രെയിനറുടെ ഉമ്മയെ ഭാര്യാ സഹോദരൻ അടിച്ചതും ചർച്ചയിൽ; പുറത്താകുന്നത് കുടുംബ കലഹം; തിരുവനന്തപുരം മൃഗശാലയിലെ ഹർഷാദിന്റെ മരണം ആത്മഹത്യയോ?
മഴയിലും കാറ്റിലും വേളാങ്കണ്ണിയിലെ കൂടുകൾ തകർന്നു; കാറ്റാടിക്കാട്ടിലേക്ക് ഓടിയ പുള്ളി പുലിയെ തിരിച്ചെത്തിച്ച ധീരത; മുതലയെ തോളിൽ കയറ്റി ദുരന്തം ഒഴിവാക്കി; മകനെ രാജവെമ്പാല കടിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച് ബാപ്പ; സത്യം കണ്ടെത്താൻ സാലം; ഹർഷാദിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹത
രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; കേസു കൊടുക്കാൻ വാദിയായി മരുമകൻ എത്തിയപ്പോൾ മറുനാടന്റെ സംശയങ്ങൾ അച്ഛനും അമ്മയും തിരിച്ചറിഞ്ഞു; സൂരജിനെ കുടുക്കിയത് ചരമ വാർത്തയിലെ 20,000ഷെയറും വാവ സുരേഷും; ഉത്രയിലെ സത്യം മറുനാടൻ കണ്ടെത്തിയ കഥ
നിർമ്മാല്യം തൊഴുത് പുലർച്ചെ നാലുമണിയോടെ സ്‌കൂട്ടറിന് അരികിൽ എത്തിയപ്പോൾ കണ്ടത് നാഗത്തെ; പിന്നെ പത്തരമണിക്കൂർ ആശങ്ക; പാമ്പ് പോയെന്ന് പറഞ്ഞിട്ടും ശരത്തിന്റെ വിശ്വാസം തുണച്ചു; ചേലക്കരക്കാരന് രക്ഷയായത് ഗുരുവായൂരപ്പൻ! ഗുരുവായൂരിൽ അണലി കുടുങ്ങുമ്പോൾ