SPECIAL REPORTകല്ലുകള്‍ ഇനിയും താഴോട്ട് പതിക്കാനുള്ള സാധ്യത കൂടുതല്‍; തട്ടുതട്ടായി ബെഞ്ച് തയാറാക്കിയത് നിയമം ലംഘനം; ഇതു പരിശോധിക്കാതെ പാറമടയ്ക്ക് അനുമതി കൊടുത്ത ജിയോളജി വകുപ്പും കുറ്റക്കാര്‍; പയ്യനാമണ്‍ ചെങ്കളുത്ത് ക്വാറി ഇന്‍ഡസ്ട്രീസ് പ്രതിക്കൂട്ടില്‍; പാറ ഇളകുന്നത് വെല്ലുവളിയാകുമ്പോള്‍; കോന്നിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരംമറുനാടൻ മലയാളി ബ്യൂറോ8 July 2025 8:55 AM IST
SPECIAL REPORTഉച്ചയ്ക്ക് കോന്നിയിലെ ആ പാറമടയിൽ കേട്ടത് വെടി പൊട്ടും പോലെ ഉഗ്ര ശബ്ദം; പിന്നാലെ അലറിവിളിയും ബഹളവും; ഹിറ്റാച്ചിയുടെ മേൽ വന്ന് പതിച്ചത് കൂറ്റൻ പാറ കഷ്ണം; അപകടം നടന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ ക്രഷറിൽ; മുൻപും പരാതികൾ വന്നിട്ടുണ്ടെന്ന് നാട്ടുകാർ; കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു; വഴിവെട്ടുന്നതിനിടെ നടന്നത് വൻ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ7 July 2025 6:15 PM IST
SPECIAL REPORTകോന്നിയിലെ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിലൂടെ കൂറ്റൻ പാറ കഷ്ണം വീണു; ഉഗ്ര ശബ്ദത്തിൽ നടുക്കം; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ7 July 2025 4:53 PM IST
KERALAMപാറമടകളും ജനവാസ കേന്ദ്രങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററായി വർധിപ്പിക്കണം; പാറയ്ക്ക് വില നിയന്ത്രണം ഏർപ്പെടുത്തണം: അനുവദനീയ പരിധിയിൽ കൂടുതൽ ഉള്ള വീടുകൾ നിർമ്മിക്കുന്നവർക്ക് അധിക നികുതി ഈടാക്കാനും ശുപാർശസ്വന്തം ലേഖകൻ30 Nov 2020 7:08 AM IST
KERALAMക്വാറികളിൽ നിന്നും ക്രഷർ യൂണിറ്റുകളിൽ നിന്നും പുറത്തുപോകുന്ന ഉത്പന്നങ്ങൾക്ക് ജിഎസ് ടി ബിൽ സഹിതം പാസ് നൽകണമെന്നാണ് നിയമം; ബിൽ ചോദിച്ചാൽ പാറ കിട്ടില്ലെന്ന് ജെസിബി ഡ്രൈവേഴ്‌സ് അസോസിയേഷനും; കണ്ണടച്ച് ജിയോളജിസ്റ്റുകൾസ്വന്തം ലേഖകൻ23 April 2021 9:07 AM IST
SPECIAL REPORTലോക്ക്ഡൗൺ മറയാക്കി കൂടുതൽ ക്വാറികൾ തുറക്കാൻ നീക്കം പൊളിഞ്ഞു; നീക്കം പുറത്തായതോടെ പാറമടകൾ പരിശോധിക്കുന്ന സംഘം പര്യടനം മതിയാക്കി തലസ്ഥാനത്തേക്ക് മടങ്ങി; വിരമിക്കാൻ തയ്യാറെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഊരുചുറ്റൽ അവസാനിപ്പിച്ചത് വിജിലൻസ് നോട്ടമിട്ടതോടെമറുനാടന് മലയാളി16 May 2021 8:51 AM IST
Marketing Featureഭർത്താവ് മാസങ്ങളായി പിണങ്ങി താമസിക്കുന്നു; ഗർഭിണിയായ കാര്യം ആരെയും അറിയിച്ചില്ല; മക്കൾക്ക് നാണക്കേടാവുമെന്ന് കുരുതിയാണ് ആശുപത്രിയിൽ പോകാതിരുന്നത്; പ്രസവിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലെന്ന് കണ്ടാണ് പാറമടയിൽ ഉപേക്ഷിച്ചത്; തിരിവാണിയൂരിലെ ശാലിനിയുടെ മൊഴി ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍3 Jun 2021 5:47 PM IST
SPECIAL REPORTപത്തനംതിട്ടയിലെ പാറമടകളിൽ സമുദായ നേതാവിനുള്ള താൽപ്പര്യം ബജറ്റിലും വ്യക്തം; ഒരു കമ്യൂണിസ്റ്റുകാരനെങ്കിലും മന്ത്രിസഭയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഭൂപരിഷ്‌കരണ നിയമം ശക്തിപ്പെടുത്തുകയും മുന്നോട്ടുപോകുകയും ചെയ്യും എന്ന വിഎസിന്റെ വാക്കുകളും പഴഞ്ചൻ; പാറമടയും തോട്ടഭൂമിയും എല്ലാം ഇനി മാഫിയകൾക്ക്മറുനാടന് മലയാളി6 Jun 2021 8:46 AM IST
KERALAMനെല്ലിക്കുഴിയിൽ സ്വകാര്യ വ്യക്തി പാറമടയിൽ ലോഡുകണക്കിന് മാലിന്യം തള്ളി; സ്ഥലം സന്ദർശിച്ചു ആർടിഒപ്രകാശ് ചന്ദ്രശേഖര്‍20 Jun 2021 8:53 PM IST
SPECIAL REPORTപാറമടയ്ക്ക് സമീപം സ്ഥലംവാങ്ങി അപൂർവ ഇനം ചെടികളുമായി കൃഷി തുടങ്ങിയപ്പോൾ പാറമട ലോബിയുടെ കണ്ണിലെ കരടായി; അയൽക്കാരി സ്ത്രീയെ മുൻ നിർത്തി കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു; പൊലീസിൽ പരാതി നൽകിയപ്പോൾ ക്വാറി ഉടമയ്ക്ക് പിന്തുണയുമായി സിപിഎമ്മും; മണ്ണടി കന്നിമലയിൽ കൃഷിത്തോട്ടം ഒരുക്കിയ പ്രവാസി ആത്മഹത്യയുടെ വക്കിൽശ്രീലാല് വാസുദേവന്‍27 Jun 2021 3:12 PM IST
KERALAMകാസർകോട്ട് അമ്പലത്തറ കോളിയാറിലെ പാറമടയിൽ സ്ഫോടനം; ഒരാൾ മരിച്ചുമറുനാടന് മലയാളി30 Nov 2021 8:04 PM IST