You Searched For "പി ജയരാജൻ"

അർജുൻ ആയങ്കിയുടെ പേരിൽ പി ജയരാജനെ കുറ്റംപറഞ്ഞവർ പേരാവൂരിലെ ചിട്ടി തട്ടിപ്പും കേസും ആയുധമാക്കുന്നു; ചിട്ടി തുടങ്ങിയത് ജയരാജന്റെ അറിവോടെയെന്ന് വരുത്താൻ ശ്രമം; ഏരിയാ കമ്മിറ്റിയെ വെട്ടിനിരത്താൻ ജില്ലാ നേതൃത്വം; മലയോര മേഖലയിലെ പാർട്ടി നേതൃത്വവും പുതുകരങ്ങളിലേക്ക്
ഖാദിബോർഡ് വൈസ് ചെയർമാനായി പി ജയരാജൻ ചുമതലയേറ്റു; ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ജയരാജൻ; തുടർപ്രവർത്തനങ്ങൾക്കായി യോഗം അടുത്താഴ്‌ച്ച ചേരും
ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം ഇനി പി ജയരാജൻ നിർവഹിക്കും; ഖാദി ബോർഡ് വൈസ് ചെയർമാനെ പരിഹസിച്ചു സന്ദീപ് വാര്യർ
മെഗാതിരുവാതിരയിലെ പിണറായി സ്തുതികൾ വ്യക്തിപൂജയായി കണ്ടില്ല; പാർട്ടിയിലെ രണ്ട് നീതിക്കെതിരെ കണ്ണൂരിൽ പാർട്ടിയിൽ അമർഷം പുകയുന്നു; ആനാവൂർ നാഗപ്പന് ഒരു നീതിയും പി.ജയരാജന് മറ്റൊരു നീതിയുമാണൊയെന്ന് കണ്ണൂരിലെ പി ജെ ആർമി; തലസ്ഥാനത്തെ മെഗാതിരുവാതിര കണ്ണൂരിലും പാർട്ടിക്ക് തലവേദനായകുമ്പോൾ
ജൂലൈ ഇരുപത്തിയേഴിന്റെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്; ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു; തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നുവെന്ന് പി ജയരാജൻ; പിജെയ്ക്ക് വീണ്ടും രഹസ്യ ശാസന; ബലിതർപ്പണ പോസ്റ്റിൽ പാർട്ടി നടപടി
പാർട്ടി പ്രവർത്തകർക്ക് ഏതെങ്കിലും വ്യതിചലനം ഉണ്ടായാൽ പാർട്ടി ചൂണ്ടിക്കാട്ടും, തിരുത്താൻ ആവശ്യപ്പെടും; തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും; ആരായാലും പാർട്ടി തിരുത്തുമെന്ന് ഓർമ്മിപ്പിച്ച് വീണ്ടും പി ജയരാജൻ; വ്യക്തിപൂജാ വിവാദത്തിൽ ഒതുക്കിയവർക്കെതിരെ പി ജെ രണ്ടും കൽപ്പിച്ചു കളത്തിൽ
ഇ പി യെ പ്രതിരോധിക്കാൻ സൈബർ സഖാക്കൾക്കും താൽപ്പര്യമില്ല; പാർട്ടിയിൽ രഹസ്യമായി പിൻതുണയ്ക്കുന്നത് പി.കെ ശ്രീമതിയടക്കമുള്ള വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രം; ആരോപണം ഉയർത്തിയ പി.ജയരാജനെതിരെയുള്ള അണിയറ നീക്കം ശക്തമാക്കി ഇപി വിഭാഗവും; കണ്ണൂർ സിപിഎമ്മിൽ വരാനിരിക്കുന്നത് പരസ്യ യുദ്ധത്തിന്റെ നാളുകളോ?
ഇ പി ജയരാജനെതിരെ പി ജെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമായല്ല; അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയത് 2019ൽ കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ; യോഗത്തിൽ സംബന്ധിച്ച കോടിയേരി രേഖാമൂലം പരാതി നൽകാനും നിർദേശിച്ചു; മൂന്ന് വർഷത്തിന് ശേഷം എം വി ഗോവിന്ദന് മുന്നിൽ പി ജയരാജൻ പരാതി ഉയർത്തിയതോടെ കൂടുതൽ തെളിവുകൾ ശേഖരിച്ച്
ആയുർവേദ റിസോർട്ട് പദ്ധതിയിൽ ഇപിക്ക് പങ്കാളിത്തമില്ല; ജയ്സണ് കോടികളുടെ നിക്ഷേപമില്ല, ഉള്ളത് 10 ലക്ഷത്തിന്റെ ഓഹരി; ഇ പിയുടെ ഭാര്യയുടെ നിക്ഷേപത്തുക എത്രയെന്ന് വെളിപ്പെടുത്താനാകില്ല; പെൻഷൻ തുകയാണ് അവർ നിക്ഷേപിച്ചത്; മുൻ എംഡി രമേഷ് കുമാർ തെറ്റായ വിധത്തിൽ പ്രവർത്തിക്കുന്നുവെന്ന് സൂചന; ജയരാജനെ പിന്തുണച്ച് വൈദേകം റിസോർട്ട് സിഇഒ