You Searched For "പീഡനം"

അമേരിക്കക്കാരന്‍ അടക്കമുള്ള ടൂറിസ്റ്റുകളെ കാനലില്‍ തള്ളിയിട്ടു; അതിന് ശേഷം ഇസ്രയേലി ടൂറിസ്റ്റിനേയും ഹോം സ്‌റ്റേ ഉടമയേയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി ബൈക്കില്‍ രക്ഷപ്പെട്ടത് മൂന്ന് പേര്‍; കനാനലില്‍ വീണ ഓഡീഷക്കാരനെ കാണാനില്ല; ഹംപിയില്‍ നടുക്കുന്ന ദുരന്തം
നാവായിക്കുളത്ത് പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം;  സമീപവാസിയായ ആണ്‍സുഹൃത്ത്  കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ്
കൊച്ചിയില്‍ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഒന്‍പതാം ക്ലാസുകാരന്‍; ലഹരിക്ക് അടിമയായ വിദ്യാര്‍ഥിക്ക് ലഹരിക്കച്ചവടവുമായും ബന്ധം; പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തു പോലീസ്; നടുക്കുന്ന പീഡന വാര്‍ത്ത പുറത്തുവന്നത് ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങില്‍
വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിവെച്ചു; തക്കം നോക്കി മതിൽ ചാടിയെത്തി; പെൺകുട്ടിയെ പിന്നിലൂടെ കടന്നുപിടിച്ച് ബലമായി പീഡിപ്പിച്ചു; അന്വേഷണത്തിൽ അയൽക്കാരൻ കുടുങ്ങി; മനംനൊന്ത് പതിനേഴുകാരി ചെയ്തത്; നില അതീവ ഗുരുതരം; ഞെട്ടലോടെ നാട്ടുകാർ; കേസെടുത്ത് പോലീസ്
ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കും; ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തി പീഡിപ്പിക്കും; താലിബാന്‍ ഭരണകൂടത്തിന്റെ വരവോടെ അഫ്ഗാനിസ്ഥാനില്‍ ബാലപീഡനങ്ങള്‍ വ്യാപകം; കുട്ടികളുടെ നരകമായി അഫ്ഗാനിസ്ഥാന്‍ മാറുമ്പോള്‍
പുലർച്ചെ യുവതി ബസ് സ്റ്റാൻഡിൽ എത്തിയത് നോക്കിവെച്ചു; തക്കം നോക്കി നിന്ന് യുവാവ്; നിങ്ങൾക്ക് പോകാനുള്ള ബസ് അപ്പുറത്തുണ്ടെന്ന് മറുപടി; ബസിൽ കയറിയതും ക്രൂരത; പിന്നിലൂടെയെത്തി കടന്നു പിടിച്ച് പീഡിപ്പിച്ചു; പ്രതി സിസിടിവി യിൽ കുടുങ്ങി; അന്വേഷണം തുടരുന്നു