You Searched For "പീഡനക്കേസ്"

മനോദൗര്‍ബല്യമുള്ള, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റിന് 44 വര്‍ഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്‌സോ കോടതി
അമ്മൂമ്മയ്ക്ക് ഒപ്പം കുടുംബവീട്ടിൽ താമസിച്ചിരുന്ന പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചത് അവിടെയും സ്വന്തം വീട്ടിൽ വച്ചും; വയറു വേദന വന്ന് പരിശോധിച്ചപ്പോൾ പെൺകുട്ടി ഏഴുമാസം ഗർഭിണി; ഒളിവിൽപ്പോയ കാമുകനെ അറസ്റ്റ് ചെയ്ത് പൊലീസും
നേട്ടമെല്ലാം അവർക്കും കോട്ടമെല്ലാം എനിക്കും; താൻ ഇരയായ പീഡനക്കേസ് കരുവാക്കി ബെന്നി ബഹന്നാനും ഭാര്യ ഷേർലിയും കോടികൾ സമ്പാദിച്ച വിവരങ്ങൾ തുറന്നുപറഞ്ഞു; ചില കാര്യങ്ങൾ കോടതിയിൽ രഹസ്യമൊഴിയായി നൽകും; മുൻ എംഎൽഎമാർ അടക്കം നിരവധി പേരുടെ ഇടപെടൽ; ജോസ് തെറ്റയിലിനെതിരെ പീഡനപരാതി ഉന്നയിച്ച യുവതി പൊലീസിന് മൊഴി നൽകി
സ്ഥാപന ഉടമ നേരിട്ടെത്തി യുവതിയുടെ മൊബൈൽ ഫോൺ കൈമാറിയെന്ന് പൊലീസ്; മഹസറിൽ സ്ഥാപന ഉടമയുടെ ഒപ്പില്ല; പ്രായപൂർത്തിയാകാത്ത മകനെ അമ്മ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു എന്ന കേസിൽ കടയ്ക്കാവൂർ പൊലീസ് നടത്തുന്നത് വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള പെടാപ്പാട്
വീടുവിട്ടിറങ്ങിയ യുവതിയെ പീഡിപ്പിച്ച രണ്ട് സ്വകാര്യ ബസ് കണ്ടക്ടർമാർ പിടിയിൽ; കണ്ണൂർ ബസ്റ്റാൻഡിൽ വന്നിറങ്ങിയ യുവതിയെ ഇരുവരും ചൂഷണം ചെയ്തത് സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് വിശ്വസിപ്പിച്ച്
സഹപ്രവർത്തകയെ അവധി ദിവസം ഓഫീസിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്:  എസ്.എസ്.കെ മിഷൻ മലപ്പുറം ജില്ലാ കോർഡിനേറ്റർക്ക് ജാമ്യം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങിയത് തിങ്കളാഴ്ച രാവിലെ