You Searched For "പെണ്‍കുട്ടി"

ഒഡിഷയില്‍ വിദ്യാര്‍ഥിനി തീകൊളുത്തി ജീവനൊടുക്കി; ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ സംഭവം; സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പിതാവ്
അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ നടത്തിപ്പുമായി ബന്ധമുള്ള യുവാവ് വിവാഹം ചെയ്തു; എട്ടാംമാസം പ്രസവിച്ചത് പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ; പോക്‌സോ കേസ് എടുത്തു പൊലീസ്
അടച്ചിട്ട ജനാലകളും നല്ല തിരക്കും; വഴി നീളെ ബ്ലോക്കും; ബസിനുള്ളില്‍ ബോധം കെട്ടു വീണ യാത്രക്കാരിയുമായി കെഎസ്ആര്‍ടിസി ബസ് മറുവഴി താണ്ടി ആശുപത്രിയില്‍; ജീവനക്കാരെ അഭിനന്ദിച്ച് ആശുപത്രി അധികൃതര്‍
വാല്‍പ്പാറയില്‍ നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി; സംഭവം കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ; അപകടത്തില്‍ പെട്ടത് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകള്‍; കുട്ടിക്കായി തിരച്ചില്‍ തുടരുന്നു