KERALAMവാതിൽ കുത്തി പൊളിച്ച് അകത്തു കയറി; അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു; പിന്നാലെ ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചു; തുടർച്ചയായ മോഷണങ്ങളിൽ പ്രദേശവാസികളിൽ ആശങ്കസ്വന്തം ലേഖകൻ13 Jan 2026 8:47 PM IST
INVESTIGATIONരാവിലെ മുതൽ കാറിൽ സവാരി; പലയിടത്തും ഇറങ്ങി ഭക്ഷണം കഴിച്ചു, പാനീയങ്ങൾ കുടിച്ചു; പണം നൽകിയത് ടാക്സി ഡ്രൈവർ; കറക്കം കഴിഞ്ഞ് യാത്രാക്കൂലി ആവശ്യപ്പെട്ടപ്പോൾ തനി നിറം പുറത്ത്; പീഡനക്കേസിൽ കുടുക്കുമെന്ന് യുവതിയുടെ ഭീഷണി; ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ8 Jan 2026 4:50 PM IST
INVESTIGATIONവീടിന് പുറത്ത് ശബ്ദം; പരിശോധിക്കാൻ ഇറങ്ങിയപ്പോൾ മുഖംമൂടി ധരിച്ച യുവാവ്; പിടികൂടാൻ ശ്രമിച്ചപ്പോൾ ദേഹത്ത് പെട്രോൾ ഒഴിച്ച് രക്ഷപ്പെട്ട് കള്ളൻ; ബൈക്ക് മോഷ്ടാവെന്ന് പ്രാഥമിക നിഗമനം; ഒരു മാസത്തിനിടെ ഉണ്ടായത് ഒൻപത് മോഷണങ്ങൾ; നാട്ടുകാർ ഭീതിയിൽസ്വന്തം ലേഖകൻ6 Jan 2026 4:37 PM IST
SPECIAL REPORTഅറിഞ്ഞോ അറിയാതെയോ ഞാൻ നിറയെ തെറ്റുകൾ ചെയ്തിട്ടുണ്ടാകാം; അതെല്ലാം തിരുത്താനുള്ള അവസാനത്തെ ചാൻസാണ് ഇത്..!! അമേരിക്ക തന്നെ കൊടും കുറ്റവാളിയെന്ന് മുദ്രകുത്തി..ആരുടെ മുന്നിലും കീഴടങ്ങാത്ത ആ അധോലോക നായകൻ; ഒരു മാന്യനായ ബിസിനസുകാരൻ എന്ന മുഖംമൂടി ധരിച്ച് ദുബായിൽ ഇയാൾ ചെയ്ത ജോലി ഞെട്ടിക്കുന്നത്; ഇത് കെജിഎഫ് പോലൊരു സാമ്രാജ്യം സൃഷ്ടിച്ച ഡാനിയൽ കിനഹാന്റെ കഥമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 1:45 PM IST
SPECIAL REPORTവാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാക്കള്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി; അവര്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികള്‍; പുതിയ കണക്ഷന് നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ അടയാളങ്ങള്‍ ഇട്ടു; മുഖം മൂടി ഇട്ടത് അലര്‍ജി കാരണം; നേമത്തെ 'ചുവപ്പ് അടയാളം': ഭീതി വിതച്ച മുഖംമൂടിക്കാര്‍ കള്ളന്മാരല്ലമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 8:46 AM IST
KERALAMകഴുത്തിൽ പാട് കണ്ടതോടെ സംശയം; പോലീസിനെ വിവരം അറിയിച്ച് ആശുപത്രി അധികൃതർ; നാലു വയസുകാരന്റെ മരണത്തിൽ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ; കൊലപാതകമെന്ന് സംശയംസ്വന്തം ലേഖകൻ28 Dec 2025 8:08 PM IST
SPECIAL REPORTസെലക്ഷന് സ്ക്രീനിങ്ങിന്റെ മറവില്‍ രാത്രി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിച്ച് അതിക്രമം; മാനസികമായി തളര്‍ന്ന അതിജീവിത; തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് മാക്സിമം വാദിക്കുന്ന കാഴ്ച്ച; കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നും പോലീസ് കണ്ടെത്തല്‍; കുഞ്ഞുമുഹമ്മദിന് കുരുക്ക് മുറുകുമോ?മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 11:02 PM IST
KERALAMപാലക്കാട് നഗരമധ്യത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ4 Dec 2025 3:24 PM IST
INVESTIGATIONപണയം വച്ച സ്വർണം തിരികെയെടുക്കാനെത്തിയ യുവാവ്; അയ്യോ..ഉരുപ്പടി ഇപ്പൊ ബാങ്കിൽ ഇല്ലല്ലോ എന്ന മറുപടിയിൽ തെളിഞ്ഞത് വലിയ കള്ളത്തരം; പോലീസ് അന്വേഷണത്തിൽ ഞെട്ടൽ; താൻ പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോയ മുൻ ജീവനക്കാരി അനീഷ കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 9:56 AM IST
INVESTIGATIONകോളേജ് പഠനം ഉപേക്ഷിച്ച് മോഡലിംഗിലേക്ക്, ഒപ്പം പാർട്ട് ടൈം ജോലികളും നോക്കി; 27കാരിയെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയത് കാമുകൻ; മുഖത്തും സ്വകാര്യ ഭാഗങ്ങളിലും പരിക്കുകൾ, മൂന്ന് ദിവസമായി ഫോണിൽ കിട്ടിയിരുന്നില്ല; ഖുശ്ബു അഹീർവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; ലിവിംഗ് പങ്കാളിക്കായി തിരച്ചിൽസ്വന്തം ലേഖകൻ10 Nov 2025 6:13 PM IST
KERALAMബന്ധുവാണെന്ന വ്യാജേനയെത്തി കുശലം പറഞ്ഞ് വീട്ടിൽ കയറിപ്പറ്റി; വയോധിക ചായ എടുക്കാൻ പോയ തക്കം നോക്കി സ്വർണമാലയും പണവും കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ9 Nov 2025 4:00 PM IST
KERALAMകളക്ഷൻ ഏജന്റിനെ കാറിൽ പിന്തുടർന്നു; ബൈക്ക് തടഞ്ഞു നിർത്തി മുഖത്ത് പെപ്പർ സ്പ്രേ അടിച്ചു; പിന്നാലെ കവർന്നത് മൂന്ന് ലക്ഷം രൂപ; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ7 Nov 2025 3:57 PM IST