You Searched For "പ്രഖ്യാപനം"

25 വർഷങ്ങൾക്ക് ശേഷം ലീഗിന് വനിതാ സ്ഥാനാർത്ഥിയും; അഡ്വ. നുർബിന റഷീദ് കോഴിക്കോട് സൗത്തിൽ മത്സരിക്കും; കെ.പി.എ മജീദ് തിരുരങ്ങാടിയിൽ; മഞ്ഞളാംകുഴി അലി മങ്കടയിലേക്കും കെഎൻഎ ഖാദർ ഗുരുവായൂരിലേക്കും എം കെ മുനീർ കൊടുവള്ളിയിലേക്കും മാറി; പി കെ ഫിറോസ് താനൂരിൽ മത്സരിക്കും; യു സി രാമൻ കോങ്ങാട് സ്ഥാനാർത്ഥി
തലമുണ്ഡനം കരുതികൂട്ടിയല്ല; വനിതകൾക്കായി വാദിച്ചതിനാൽ നേതാക്കളുടെ കണ്ണിലെ കരടായി; ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് കോൺഗ്രസിൽ; ഇനി എൻസിപിക്കൊപ്പം പ്രവർത്തിക്കും; പ്രഖ്യാപനവുമായി ലതിക സുഭാഷ്
കൊല്ലം മുതൽ തൃശൂർ വരെ അവധി നൽകിയിട്ടും തലസ്ഥാനത്തെ വിദ്യാർത്ഥികളെ നനയാൻ വിട്ട് സർക്കാർ; തിരുവനന്തപുരത്തിന് അവധി നിഷേധിച്ചത് പ്ലസ് വൺ പ്രവേശന ഉദ്ഘാടനത്തിന് മന്ത്രിക്ക് അപ്പൂപ്പൻ കളിക്കാൻ; നെയ്യാറ്റിൻകര താലൂക്കിന് അവധി നൽകിയത് വിദ്യാർത്ഥികൾ അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം
സിൽവർ ലൈനെ എതിർക്കുന്നത് നിക്ഷിപ്ത താൽപര്യക്കാർ; പദ്ധതിക്കായി  രണ്ട് വർഷത്തിനകം ഭൂമി ഏറ്റെടുക്കും; പുനരധിവാസത്തിന് 1730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനായി 4460 കോടിയും നീക്കിവെക്കും; 2025ൽ പദ്ധതി പൂർത്തിയാകും; എതിർപ്പുകൾ തള്ളി മുന്നോട്ടെന്ന് പ്രഖ്യാപിച്ചു മുഖ്യമന്ത്രി
ഡിജിറ്റൽ പഠനത്തിന് ഓരോ ക്ലാസിനും ഓരോ ചാനൽ; പന്ത്രണ്ടു വരെയുള്ള ക്ലാസുകൾക്ക് പ്രത്യേകം ചാനലുകൾ; ഫൈവ് ജി ഇന്റർനെറ്റും ഇ പാസ്പോർട്ടും ഈ വർഷം നടപ്പിലാക്കും; സ്‌പെക്ട്രം ലേലം ഈവർഷം; ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി; ഇലക്ട്രിക് വാഹനങ്ങൾക്കായി സ്പെഷ്യൽ മൊബിലിറ്റി സോണുകൾ: നിർമല സീതാരാമന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ