You Searched For "പ്രണയബന്ധം"

വിദേശത്ത് നഴ്‌സായ മകള്‍ നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്; അയല്‍വാസിയായ യുവാവുമായുള്ള പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥ; വെള്ളിയാഴ്ച രാവിലെയും തര്‍ക്കമുണ്ടായെന്ന് സൂചന; എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി; ഗൃഹനാഥന്‍ സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു; പൊള്ളലേറ്റ മകന്‍ ചികിത്സയില്‍
മകളുടെ പ്രണയ ബന്ധത്തില്‍ അയല്‍വാസിയായ യുവാവുമായി തര്‍ക്കം; പിന്നാലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു;  അച്ഛനും രണ്ട് മക്കള്‍ക്കും പൊള്ളലേറ്റു;   ഒരാളുടെ നില ഗുരുതരം
അയല്‍വാസികളായിരിക്കെ തുടങ്ങിയ പ്രണയബന്ധം; മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം യാസിറിന്റെ കൂടെ ഇറങ്ങിപ്പോയി; വീട്ടിലേക്ക് ഷിബില മടങ്ങിയത് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ശേഷം; കൊല്ലുമെന്ന ഭീഷണിക്ക് പിന്നാലെ ജീവനെടുത്തു; യാസിര്‍ ലഹരി സംഘത്തിലെ പ്രധാന കണ്ണി