You Searched For "പ്രണവ് മോഹൻലാൽ"

അദ്ദേഹം ആ ചെറുപ്പക്കാരനെ അടുത്തു വിളിച്ചു; ഞങ്ങൾ നോക്കിനിൽക്കുമ്പോൾ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു; അപ്പോൾ നമ്മൾ തന്നെ അതിശയിച്ചുപോയി..ശെടാ എന്നാലും ആ പയ്യൻ ആരായിരിക്കും?; അന്ന് കമൽഹാസൻ ചേർത്തുപിടിച്ച ആളുടെ പേര് പ്രണവ് മോഹൻലാൽ
പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു, പെട്ടുപോയെന്നാണ് ആദ്യം പറഞ്ഞിരുന്നത് ; ആദ്യം എനിക്കും ഇഷ്ടമല്ലായിരുന്നു പിന്നെ ആ ഒഴുക്കിൽ പെട്ടു പോയി; മകൻ പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നുണ്ടെന്നും ആ സ്വപ്‌നം സാധിക്കാതെ പോയയാളാണെന്നും പ്രിയതാരം ലാലേട്ടൻ
ആ രംഗം കണ്ടപ്പോൾ എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് ഒരിക്കൽ കൂടി ബോധ്യമായി; അവനിപ്പോൾ പക്വതയുള്ള നടനായി മാറിയിരിക്കുന്നു; മരക്കാറിലെ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് സുചിത്ര