STATEരാഹുല് ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വര്ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില് രാഹുല് ഇവിടെ നിന്ന് ഡല്ഹിക്കെത്തുമോ? പ്രിയങ്കയുടെ ഘോഷയാത്രയില് തീവ്രവാദ ഘടകങ്ങളും വര്ഗീയ ഘടകങ്ങളും ഉണ്ടായില്ലേ; വിവാദ പ്രസ്താവനയുമായി എ വിജയരാഘവന്; പ്രതിരോധത്തിലായി സിപിഎംമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 8:02 PM IST
SPECIAL REPORT'ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിച്ചത്.. കോടതിയില് വെച്ച് ഞാന് എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില് ക്ഷമിക്കണമെന്ന് അഭ്യര്ഥിക്കുന്നു; യാത്രയാക്കാന് ഇത്രയധികം ആളുകള് വന്നതിന് ഒരുപാട് നന്ദി'; വൈകാരിക വിടവാങ്ങല് പ്രസംഗവുമായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്ഗാമിസ്വന്തം ലേഖകൻ8 Nov 2024 6:58 PM IST
STATE'വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള് പാര്ലമെന്റിലുണ്ടാകും; വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാന്'; വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകും: രാഹുല് ഗാന്ധിസ്വന്തം ലേഖകൻ23 Oct 2024 2:05 PM IST
NATIONALതെരഞ്ഞെടുപ്പില് ആദ്യമായി പിന്തുണ തേടുന്നു; എന്നും വയനാടിനൊപ്പമുണ്ടാകും; നിങ്ങളാണ് എന്റെ കുടുംബം, നിങ്ങളുടെ പ്രശ്നത്തിലെല്ലാം താനുണ്ടാകും; എന്റെ സഹോദരന് വലിയ പിന്തുണയാണ് നിങ്ങള് നല്കിയത്; കല്പ്പറ്റയിലെ പൊതുസമ്മേളനത്തില് പ്രിയങ്ക ഗാന്ധിസ്വന്തം ലേഖകൻ23 Oct 2024 1:59 PM IST
SPECIAL REPORT'എല്ലാര്ക്കും മന്തി മതി, തലയില്ലാത്ത മന്തി.. തലയുള്ള മന്തി... എല്ലാം അടിച്ചു കഴിഞ്ഞ് രണ്ട് ഫുട്ബോളിന്റെ അത്ര ഉണ്ട് ഓരോരുത്തരുടെ വയര്! കുഴിമന്തിക്കെതിരെ ആഞ്ഞടിച്ച് അന്വര്; ഐസ്ക്രീം പൊരിച്ചതും വില്ലന്...!!മറുനാടൻ മലയാളി ഡെസ്ക്29 Sept 2024 11:59 PM IST
SPECIAL REPORTനരേന്ദ്ര മോദിയോട് എനിക്ക് വിദ്വേഷില്ല; അദ്ദേഹം ശത്രുവല്ല; അദ്ദേഹത്തിന്റെ ആശയത്തോടാണ് എതിര്പ്പ്; 'കൂട്ടിയോജിപ്പ് ലയിപ്പിക്കുക' എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയമെന്ന് രാഹുല് ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്10 Sept 2024 12:00 PM IST