You Searched For "പ്രസംഗം"

രാഹുലിന്റെ പ്രസംഗം കരുത്തു ചോരാത്ത പരിഭാഷ ചെയ്ത ജ്യോതി വിജയകുമാർ പ്രവർത്തക ഹൃദയത്തിലും ഇടംപിടിച്ചു; മാറുന്ന കോൺഗ്രസിന്റെ പുതിയമുഖം വട്ടിയൂർക്കാവിലോ ചെങ്ങന്നൂരോ സ്ഥാനാർത്ഥി ആയേക്കും; തന്റെ പരിഭാഷകയായ കെപിസിസി സെക്രട്ടറിയുടെ വിജയം ഉറപ്പിക്കാൻ രാഹുൽ തന്നെ കളം നിറയും
സ്വാമിയേ ശരണമയ്യപ്പാ...അയ്യപ്പന് മുന്നിൽ നമിക്കുന്നു; ശരണം വിളിയോടെ നരേന്ദ്ര മോദി കോന്നിയിൽ; പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ എണ്ണിപ്പറഞ്ഞു; യേശുദേവൻ മനുഷ്യരാശിക്കു വേണ്ടി നടത്തിയ ത്യാഗവും അനുസ്മരിച്ചു പ്രധാനമന്ത്രി; ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാർ; കമ്മ്യൂണിസം ലോകം തള്ളിയ പ്രത്യയശാസ്ത്രമെന്ന് വിമർശനം
കോന്നിയിൽ ശരണം വിളിച്ച മോദി കഴക്കൂട്ടത്ത് കടന്നാക്രമിച്ചത് കടകംപള്ളിയെ; ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രി ശബരിമലയിൽ അയ്യപ്പ വിശ്വാസികളിൽ ലാത്തി പ്രയോഗിക്കുന്നതിന് നേതൃത്വം നൽകിയ ബുദ്ധികേന്ദ്രമായി; എൽഡിഎഫും യുഡിഎഫും ഇരട്ടകൾ; പരസ്പരം ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടി ആകണമെന്നും പ്രധാനമന്ത്രിയുടെ പരിഹാസം
പ്രതിപക്ഷ നേതാവായുള്ള വി ഡി സതീശന്റെ അരങ്ങേറ്റം പെർഫെക്ട് ഒകെ! നിയമസഭാ സമ്മേളനത്തിലെ ആദ്യ ഇന്നിങ്‌സിൽ തന്നെ ഭരണപക്ഷത്തെ തിരുത്തിയ തകർപ്പൻ പ്രകടനം; വീണ ജോർജ്ജ് സഭയിൽ പുച്ഛിച്ചിട്ടും കോവിഡ് മരണം സ്ഥിരീകരിക്കുന്ന മാനദണ്ഡം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചു; പ്രതിപക്ഷ നേതാവിന്റെ ജനപക്ഷ ഇടപെടലിന് കൈയടി
നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്; നാട്ടിലെ ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് വിളിക്കുന്നത്; പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല; ഒരു മന്ത്രിക്കെതിരെ പൊതുവേദിയിൽ പരാതി ഉന്നയിച്ചു യു പ്രതിഭ എംഎൽഎ
എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്; നേതാക്കൾക്കെതിരെ ചുമത്തിയത് ജാതീയ അധിക്ഷേപത്തിനും സ്ത്രീയെ ഉപദ്രവിച്ചതിനും; എസ്.എഫ്.ഐക്കെതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരുമെന്ന് ആക്രോശിച്ചെന്ന് പരാതി
കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചു; കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണംചെയ്തു; സ്ത്രീകളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നത് തുല്യതക്കായി; കാർഷിക- സാമ്പത്തിക മേഖലയിലെ വളർച്ചകൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
വീട്ടിലേക്കു പോകുമ്പോൾ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഉണ്ടെന്നോർക്കണം; കാർഷിക സർവകലാശാല രജിസ്ട്രാർക്കെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗം; നേതാവിന്റെ ഭീഷണി സർവ്വകലാശാലയിലെ സമരത്തിൽ ഇടപടെൽ ആവശ്യപ്പെട്ട്
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു; അതിന് കാരണം ഇച്ഛാശക്തിയുള്ള സർക്കാർ; സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാൻ കഴിഞ്ഞു; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലം; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കും: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
ഷുഹൈബിനെ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെ കൂടി കണ്ടെത്തണം; പാർട്ടിക്ക് പങ്കില്ലെങ്കിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്തിന്? കൊലയാളികളെ ചിറകിനടിയിൽ ഒളിപ്പിച്ചിട്ടാണ് അനീതിക്കും അക്രമത്തിനും എതിരെ നടപടിയെടുക്കുമെന്നത് മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം: പ്രതിപക്ഷ നേതാവിന്റെ ഇന്നലത്തെ വാക്കൗട്ട് പ്രസംഗം
കോഫി അന്നനൊപ്പം അറാഫത്തിനെ കണ്ടത് ആറോളം തവണ; ഫലസ്തീൻ വിഷയം എന്താണെന്ന് തനിക്കറിയാം.. ഈ വിഷയത്തെകുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട കാര്യമില്ല; കോൺഗ്രസ് റാലിയിൽ നിലപാട് വ്യക്തമാക്കി തരൂർ