You Searched For "ഫെഫ്ക"

ആര് പറഞ്ഞു എന്റേത് അവാര്‍ഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്;   സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ വലിയ ബജറ്റില്ലെങ്കില്‍ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലെ സാറേ;  എന്റെ കഞ്ഞിയിലാണ് സാര്‍ പാറ്റ ഇട്ടത്; എന്നെ കൊന്നു കളയൂ സിബി മലയില്‍; രൂക്ഷവിമര്‍ശനവുമായി എം.ബി. പദ്മകുമാര്‍
ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല, മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല; ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് അമ്മ; ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞെന്ന വാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെഫ്കയും; തര്‍ക്കം തീര്‍ത്തിട്ടും തീരാത്ത അവകാശവാദങ്ങള്‍
നീ ഒരു പെണ്ണല്ലേ, കൂടുതല്‍ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടില്‍ കളയും എന്ന് സാന്ദ്ര തോമസിന് എതിരെ ഭീഷണി മുഴക്കിയത് മദ്യലഹരിയില്‍; സമാനരീതിയില്‍ പലരെയും അധിക്ഷേപിച്ച ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സ തേടിയ ആള്‍; റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക
എമ്പുരാന്‍ സിനിമാ വിവാദങ്ങളും പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരായ ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും; വിമര്‍ശനം വ്യക്ത്യധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുത്;  മൗനം വെടിഞ്ഞ് ഫെഫ്ക; മൗനം തുടര്‍ന്ന് അമ്മ
റിപ്പോര്‍ട്ട് തയ്യാറാക്കിയത് കേള്‍ക്കേണ്ടവരെ കേള്‍ക്കാതെ; വിളിപ്പിച്ചത് ഡബ്ലൂസിസിയെ മാത്രം; മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഫെഫ്ക
ചലച്ചിത്ര തൊഴിലാളികൾക്ക് കോവിഡ് സ്വാന്ത്വന പദ്ധതിയുമായി ഫെഫ്ക; പദ്ധതിയുടെ പ്രയോജനം ലഭിക്കുക സംഘടനയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ ചലച്ചിത്ര തൊഴിലാളികൾക്ക്; വിതരണം ചെയ്യുക കോവിഡ് കിറ്റും സാമ്പത്തീക സഹായവും; ആവശ്യമായവർക്ക് ഭക്ഷ്യകിറ്റ് നൽകാനും തീരുമാനം
ചെങ്കുപ്പായമിട്ട് ചലച്ചിത്ര പ്രവർത്തകർ! സർക്കാരിന് കീഴിലെ ഒരു ചുമതലയും ഏറ്റെടുക്കില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ; സ്ഥാനമാനങ്ങൾക്കായി ഫെഫ്ക സമ്മർദ്ദം ചെലുത്തുന്നുവെന്നത് വ്യാജ പ്രചരണം; കോവിഡിൽ സിനിമ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്നും സംവിധായകൻ
കിറ്റക്സിന് പിന്നാലെ മോഹൻലാലും പൃഥ്വിരാജും തെലുങ്കാനയിലേയ്ക്ക്; ഒപ്പം പോകുന്നത് മറ്റ് ആറു സിനിമകളും; ചെന്നൈയിലേക്കും ഷൂട്ടിങ് മാറ്റുന്നത് ആലോചിച്ച് മലയാള സിനിമാക്കാർ; പ്രതിസന്ധിയിലാകുക കേരളത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളും സെറ്റിൽ പണിയെടുക്കുന്ന സാധാരണക്കാരും; കോവിഡിനെ മറികടക്കാൻ ബദലുമായി മലയാള സിനിമയും