You Searched For "ബംഗ്ലാദേശ്"

ബംഗ്ലാദേശില്‍ വീണ്ടും സൈനിക അട്ടിമറി? മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെ പുറത്താക്കാന്‍ സൈനിക മേധാവി ജനറല്‍ സമന്റെ ഗൂഢനീക്കം; യൂനുസിനെ പുറത്താക്കാന്‍ നീക്കം നടത്തുന്നത് ഷെയ്ക്ക് ഹസീന പക്ഷപാതിയായ പ്രസിഡന്റിനൊപ്പം ചേര്‍ന്ന്; അട്ടിമറി നീക്കത്തിന് പിന്നില്‍ ഹസീനയോ?
കൂട്ടക്കൊലക്കേസില്‍ ഹസീനയെ വിചാരണ ചെയ്ത് തൂക്കിലേറ്റാനുള്ള നീക്കം പൊളിച്ച ബന്ധു;  സൈന്യത്തെ രാഷ്ട്രീയമുക്തമാക്കാന്‍ ശ്രമിച്ച സൈനിക മേധാവി; ബംഗ്ലാദേശിന്റെ പട്ടാളത്തലവനെ അട്ടിമറിക്കാന്‍ ചരടുവലിച്ചത് ഐ.എസ്.ഐ; രഹസ്യ പിന്തുണയുമായി ചൈനയും;  ഇടക്കാല സര്‍ക്കാരിന്റെ നീക്കം പൊളിച്ച് ഇന്ത്യ;  റോയുടെ ഇടപെടല്‍ ഫലം കാണുമ്പോള്‍
അമേരിക്ക 160 കോടിയുടെ ഇലക്ഷന്‍ ഫണ്ട് നല്‍കിയത് ഇന്ത്യയ്ക്കല്ല, ബംഗ്ലാദേശിനായി; പണം മുടക്കിയത് ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി; തെളിയുന്നത് വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിന് പിന്നിലെ അമേരിക്കന്‍ ഇടപെടല്‍
അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി;  ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായി മുഹമ്മദ് ഷമി;  പോരാട്ടവീര്യവുമായി തൗഹിദ് ഹൃദോയുടെ സെഞ്ചറിയും;  ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യം
ബംഗ്ലാദേശിനെ വിറപ്പിച്ച് ഷമിയും ഹര്‍ഷിതും;  സൗമ സര്‍ക്കാറും ഷാന്റോയും  പൂജ്യത്തിന് പുറത്ത്;  രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി;  അര്‍ഷ്ദീപ് സിംഗും വരുണും ഇല്ലാതെ ഇന്ത്യ; ജയത്തോടെ തുടങ്ങാന്‍ രോഹിതും സംഘവും
കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും; അതിന് വേണ്ടിയാണ് അളളാഹു എന്നെ ജീവനോടെ വച്ചിരിക്കുന്നത്;  ഞാന്‍ തിരിച്ചെത്തി പ്രതികാരം ചെയ്യും;  യൂനുസിനെ മോബ്സ്റ്റര്‍ എന്ന് പരിഹസിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് മുന്നറിയിപ്പുമായി ഷെയ്ഖ് ഹസീന
900 ദശലക്ഷം ഡോളര്‍ കുടിശ്ശികയുണ്ടെന്ന് അദാനി പവര്‍;  ബിപിഡിബിയുടെ കണക്കിലെ കുടിശ്ശിക 650 ദശലക്ഷം ഡോളര്‍;  വൈദ്യുതി താരിഫിന്റെ പേരില്‍ തര്‍ക്കം;  വൈദ്യുതി പ്രതിസന്ധി രൂക്ഷം;  വെട്ടിക്കുറച്ച വൈദ്യുതി വിതരണം പുന:സ്ഥാപിക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ബംഗ്ലാദേശ്
ഇന്ത്യയെ പിണക്കിയ ബംഗ്ലാദേശിന് കനത്ത തിരിച്ചടി നല്‍കി ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം; ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി അമേരിക്ക; യുനസ് സര്‍ക്കാര്‍ ചൈനയും പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിര്‍ണായക തീരുമാനം
റോഹിങ്ക്യൻ അഭയാർഥികളെ വി​ദൂര ദ്വീപിലേക്ക് അയച്ച് ബംഗ്ലാദേശ്; ഭാഷൻ ചാർ ദ്വീപിലേക്ക് മാറ്റിയത് 1,642 പേരെ; നടപടി മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പുകളെ അവഗണിച്ച്
കോവിഡിന് ശേഷം ആദ്യ വിദേശയാത്രക്കൊരുങ്ങി നരേന്ദ്ര മോദി; ആദ്യ യാത്ര ബംഗ്ലാദേശിലേക്ക്; ബംഗ്ലാദേശിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുക ലക്ഷ്യമെന്ന് പ്രധാനമന്ത്രി
തന്റെ ആദ്യകാല സമരങ്ങളിലൊന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി; ആദ്യ ജയിൽ വാസവും ഈ രാജ്യത്തിന് വേണ്ടി തന്നെ; പ്രതിഷേധങ്ങൾക്കിടയിൽ പ്രതികരണവുമായി നരേന്ദ്ര മോദി; ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യദിനഘോഷത്തിൽ മോദിയെത്തിയത് മുജീബ് ജാക്കറ്റ് അണിഞ്ഞ്